Latest Updates
-
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ!
പുതുവത്സരത്തിന് ശരീരത്തെ ഫിറ്റാക്കാം

കുറഞ്ഞ സമയത്തിനുളളില്‍ ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. തടി കുറയ്ക്കണമെങ്കില്‍ കൃത്യസമയത്ത് കുറഞ്ഞ അളവില്‍ മാത്രം ഭക്ഷണം കഴിയ്ക്കുക. പ്രോട്ടീന്‍, ഫൈബര്‍ എന്നിവ അടങ്ങിയ കൊഴുപ്പു കുറഞ്ഞ ഭക്ഷണസാധനങ്ങള്‍ തെരഞ്ഞെടുക്കുക. പയറുവര്‍ഗങ്ങള്‍, ബീന്‍സ്, ഓട്സ്, ബ്രൊക്കോളി, ഓറഞ്ച്, പപ്പായ, തവിടു കളയാത്ത ധാന്യങ്ങള്‍ എന്നിവ ഗുണം ചെയ്യും. ഭക്ഷണം പാകം ചെയ്യാനുള്ള എണ്ണ എപ്പോഴും കൊഴുപ്പു കുറഞ്ഞതാകാന്‍ ശ്രദ്ധിക്കുക.
ചെയ്യരുതാത്ത കാര്യങ്ങളില്‍ പ്രധാനം കൊഴുപ്പുകലര്‍ന്ന ഭക്ഷണം കഴിക്കുന്നതാണ്. ശരീരത്തിന് ആവശ്യമായ ഒമേഗ ഫാറ്റി ആസിഡ് അടങ്ങിയ കൊഴുപ്പു തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക.
ഭക്ഷണം ഉപേക്ഷിക്കുന്നത് പാടെ ഒഴിവാക്കുക. ഇത് വണ്ണം കുറയ്ക്കാനല്ലാ, മറിച്ച് ശരീരത്തിന് ക്ഷീണം തോന്നാനാണ് കാരണമാകുക.
ഭക്ഷണം സമയാസമയത്തിന് തന്നെ കഴിയ്ക്കണം. എന്നാലേ ശരീരത്തിലെ അപചയപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാകൂ. വ്യായാമവും പ്രധാനം തന്നെയാണ്. ജോഗിങ്, നീന്തല്‍ തുടങ്ങിയ ഏതെങ്കിലും രീതിയിലുള്ള വ്യായാമം പ്രധാനമാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
