Latest Updates
-
ബംഗളൂരുവിലും ചെന്നൈയിലും കനത്ത മഴ: ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു, യാത്രക്കാർ ശ്രദ്ധിക്കുക -
വിദ്യാരംഭം 2026: കുരുന്നുകളെ എഴുത്തിനിരുത്താൻ ഒരുങ്ങുകയാണോ? ക്ഷേത്രങ്ങളിൽ പോകുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത് -
ചെന്നൈയിൽ ഇന്ന് കടുത്ത വെയിൽ; പുറത്തിറങ്ങും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
വിജയദശമിക്ക് സ്വർണം വാങ്ങിയോ? വീട്ടിൽ ലോക്കർ വെക്കാൻ വാസ്തു പറയുന്ന ഈ ദിശ സമ്പത്ത് വർധിപ്പിക്കും -
ഉത്സവകാല യാത്രാത്തിരക്ക്: കേരളത്തിലേക്ക് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; അറിയേണ്ടതെല്ലാം -
വിജയദശമിക്ക് മുൻപ് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും കൂടും! -
മുംബൈയിലെ കനത്ത പുകമഞ്ഞ്; ചർമ്മവും മുടിയും കണ്ണുകളും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഫൈനൽ പോരാട്ടം: ബെംഗളൂരുവിൽ മഴ ഭീഷണി, ടോസ് നിർണ്ണായകം; ആരാധകർ അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: 12 ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രത പാലിക്കാൻ നിർദേശം -
2026 തുലാം സംക്രാന്തി: പുണ്യകാലം പകൽ തന്നെ; ദാനധർമ്മങ്ങൾക്കും പൂജകൾക്കും ശ്രദ്ധിക്കേണ്ട കൃത്യമായ സമയം ഇതാ
ചായ കുടിക്കൂ, തൂക്കം കുറയ്ക്കൂ

ഗ്രീന് ടീ, തൂക്കം കുറക്കാന് സഹായിക്കുന്ന ചായയാണിത്. ഇതിലടങ്ങിയിരിക്കുന്ന കാഫീനാണ് തൂക്കം കുറയാണ് സഹായിക്കുന്നത്. ശരീരത്തില് അധികമുള്ള ജലവും കൊഴുപ്പും നീക്കാനും വിശപ്പു കുറക്കാനും ഗ്രീന്ടീ കുടിക്കുന്നതു നല്ലതാണ്. ഒരു കപ്പ് ഗ്രീന് ടീ കഴിച്ചാല് ഉന്മേഷം തോന്നുകയും ക്ഷീണം കുറയുകയും ചെയ്യും.
ബഌക് ടീ നാം പൊതുവേ കട്ടന്ചായയെന്നു വിളിക്കുന്ന ബ്ലാക് ടീ രക്തത്തിലെ നൈട്രിക് ഓക്സൈഡിന്റെ അളവു കൂട്ടുന്നു. ഇതുവഴി ശരീരത്തിന് ശക്തിയും ഊര്ജവും ലഭിക്കുന്നു. ശരീരത്തിലെ കൊഴുപ്പു കുറച്ച് തൂക്കം കുറക്കാന് കട്ടന്ചായ വളരെ നല്ലതാണ്.
ജിഞ്ചര് ടീയാണ് ഇഞ്ചി ചേര്ത്ത ചായ. ജോലിഭാരം കാരണം മസിലുകള്ക്കുണ്ടാകുന്ന വേദന കുറക്കാന് ഇത് ഏറെ നല്ലതാണ്. ദഹനത്തിനും ഈ ചായ നല്ലതാണ്.
ഹെര്ബല് ടീ വ്യായാമത്തിനു ശേഷം മധുരം ചേര്ക്കാത്ത ഹെര്ബല് ടീ കുടിക്കുന്നത് നല്ലതാണ്. വേണമെങ്കില് ഇത് തണുപ്പിച്ചും കുടിക്കാം. ഈ ചായ കൊഴുപ്പു കുറക്കാനും ശരീരത്തിലെ ജലാംശം നിലനിര്ത്താനും സഹായിക്കുന്നു.
Disclaimer: ഈ ലേഖനത്തില് പരാമര്ശിച്ചിരിക്കുന്ന വിവരങ്ങള് പൊതുവായ വിവരങ്ങള്ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല് അഭിപ്രായങ്ങളോ, രോഗനിര്ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
