Latest Updates
-
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം!
വ്യായാമം ചെയ്യാം, മുട്ടുവേദന കുറക്കാം

ഫ്ളെക്സിങ്; ഈ വ്യായാമം ചെയ്യാന്‍ ഒരു കസേരയിലിരുന്ന് ഒരു ടവല്‍ പാദത്തിനടിയില്‍ കെട്ടുക. കാല്‍മുട്ടു വളയുന്നതു വരെ കൈകള്‍ കൊണ്ട് തുണി ഉയര്‍ത്തുക.അഞ്ചിഞ്ചെങ്കിലും തറയില്‍ നിന്നും പാദം പൊങ്ങണം. പത്തു സെക്കന്റോളം കാലുകള്‍ പൊക്കിപ്പിടിക്കണം. പിന്നീട് സാവധാനം കാലുകള്‍ തറയില്‍ വക്കുക. ഇരുകാലുകള്‍ കൊണ്ടും അഞ്ചുതവണ വീതം ഈ വ്യായാമം ചെയ്യുക.
ഹാംസ്ട്രിങ്സ്; പുറകിലുള്ള കസേരയില്‍ പിടിച്ചുനിന്ന ഓരോ കാല് വീതം പത്തു സെക്കന്റ് പൊക്കിപ്പിടിക്കുക. അഞ്ചുതവണയെങ്കിലും ഇതു ചെയ്യണം.
പുഷ് അപ്; ഈ വ്യായാമത്തിന് ഓരോ കാല് വീതം കോണിപ്പടിയുടെ താഴെയുളള സ്റ്റെപ്പില്‍ വക്കുക. ഇടതുകാല് വക്കുമ്പോള്‍ വലതുകാല്‍ വളയാതെ തറയിലായിരിക്കണം. അതിനു ശേഷം ഇടതുകാല് പതുക്കെ ഉയര്‍ത്തുക. അപ്പോള്‍ വലതുകാലിന് അല്പം ആയാസം അനുഭവപ്പെടും. ഇരുകാലുകള്‍ക്കും ഈ വ്യായാമം ചെയ്യണം.
ഈ വ്യായാമങ്ങള്‍ ചെയ്യുന്നത് മുട്ടുവേദന കുറക്കാന്‍ സഹായിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
