Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
അസിഡിറ്റി അലട്ടുന്നുവോ, പരിഹാരവുമുണ്ട്

കാപ്പി, കോള തുടങ്ങിയ പാനീയങ്ങള്‍ അസിഡിറ്റിക്കു കാരണമാകുന്നുണ്ട്. ഇവയ്ക്കു പകരം ചൂടുവെള്ളവും ഗ്രീന്‍ ടീ, ഹെര്‍ബല്‍ ടീ തുടങ്ങിയവയും കുടിയ്ക്കുക. കരിക്കിന് വെള്ളവും തണ്ണിമത്തങ്ങാ ജ്യൂസും അസിഡിറ്റി കുറയ്ക്കാന്‍ വളരെ സഹായകമാണ്.
ശര്‍ക്കര, ചെറുനാരങ്ങ, പഴം, തൈര്, ബദാം, കുക്കുമ്പര്‍ തുടങ്ങിയവ അസിഡിറ്റി കുറയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണസാധനങ്ങളാണ്. മുരിങ്ങ, ബീന്‍സ്, മത്തങ്ങ, ക്യാബേജ്, കാരറ്റ് സവാള എന്നിവയും നല്ലതാണ്.
ഗ്രാമ്പൂ, ഇഞ്ചി എന്നിവ വായിലിട്ടു ചവയ്ക്കുന്നത് അസിഡിറ്റി കുറയ്്ക്കും.
പുതിന, കര്‍പ്പൂര തുളസി എന്നിവ വെള്ളത്തിലിട്ട് തിളപ്പിച്ച് ഭക്ഷണശേഷം കുടിയ്ക്കുന്നത് ഗുണം ചെയ്യും.
ഭക്ഷണസമയത്തിനിടയ്ക്ക് നീണ്ട ഇടവേളകള്‍ വന്നാലും അസിഡിറ്റിയുണ്ടാകും. വയറ് ഒഴിഞ്ഞുകിടക്കാതെ ഇടയ്ക്കെന്തെങ്കിലും ലഘുവായി കഴിയ്ക്കാം.
അച്ചാറുകള്‍, വിനെഗര്‍, അധികം എരിവും മസാലയുമുള്ള ഭക്ഷണങ്ങള്‍ എന്നിവ ഉപേക്ഷിക്കുന്നതാണ് നല്ലത്.
മദ്യവും പുകവലിയും അസിഡിറ്റിയുണ്ടാക്കുമെന്നതിനാല് ഇവയും ഉപേക്ഷിക്കുന്നത് നന്നായിരിക്കും.
ഉറങ്ങുന്നതിന് രണ്ടു മണിക്കൂര്‍ മുന്‍പെങ്കിലും ഭക്ഷണം കഴിയ്ക്കുക. ദഹനം ശരിയായാല്‍ അസിഡിറ്റിയും കുറയും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
