Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
പുകവലിക്കാരെ രക്ഷിക്കാനും ഡയറ്റ്

പ്രമേഹത്തിനും കൊളസ്ട്രോളിനും തടി കുറയ്ക്കാനും ഡയറ്റുള്ളതു പോലെ പുകവലിക്കാര്ക്കുമുണ്ട് ഒരു ഡയറ്റ്. പുകവലി കാരണം ശരീരത്തിലെ്ത്തുന്ന വിഷപദാര്‍ത്ഥങ്ങളെ അകറ്റാനുള്ള ഭക്ഷണമാണ് ഈ ഡയറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
പുകവലിക്കാര്‍ ചായ, കാപ്പി ശീലങ്ങളുള്ളവരാണെങ്കില് ശരീരത്തിലെ വിഷാംശം കൂടുകയാണ് ചെയ്യുന്നത്. ചായയും കാപ്പിയും ഉപേക്ഷിച്ച് പകരം ഗ്രീന്‍ ടീ ശീലമാക്കുക. ഇതിലെ ആന്റി ഓക്സിഡന്റ് വിഷാംശം കുറയ്ക്കും.
പുകവലിക്കാരുടെ ശരീരത്തില്‍ രൂപപ്പെടുന്ന കാര്‍സിനോമ എന്ന പദാര്‍ത്ഥം ട്യൂമറുകള്‍ക്ക് കാരണമായേക്കും. വെളുത്തുള്ളി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഈ ട്യൂമറുകള്‍ വരാനുള്ള സാധ്യത കുറയ്ക്കും. കറികളിലും സൂപ്പിലും വെളുത്തുള്ളി ഒരു ശീലമാക്കുക. ദിവസവും രാവിലെ വെറുംവയറ്റില്‍ രണ്ടോ മൂന്നോ അല്ലി വെളുത്തുള്ളി കഴിയ്ക്കുന്നത് നല്ലതാണ്.
പച്ചക്കറികളും ഇലക്കറികളും ഭക്ഷണത്തിന്റെ ഭാഗമാക്കുക. ഇവയില്‍ ധാരാളം ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇവയിലെ കരോട്ടിനോയ്ഡ്സ് ക്യാന്‍സറിനോട് ചെറുത്തു നില്ക്കാന് കഴിയുന്നവയാണ്.
കാപ്സിക്കം ക്യാന്‍സര്‍ ബാധയുള്ളവര്‍ക്ക് നിര്‍ദേശിക്കുന്ന ഡയറ്റാണ്. ക്യാന്‍സര്‍ തടുക്കുമെന്നുളളതുകൊണ്ട് ഇവ പുകവലിക്കാര്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നന്നായിരിക്കും.
വൈറ്റമിന്‍ സി അടങ്ങിയ ഓറഞ്ച്, ചെറുനാരങ്ങ, തക്കാളി, മെലന് എന്നിവ പുകവലിക്കാര്‍ക്ക് പറ്റിയ ഭക്ഷണമാണ്. ഇവ ക്യാന്‍സര്‍ തടുക്കാനും ആന്റി ഓക്സിഡന്റുകള്‍ ശരീരത്തിലെ വിഷാംശം പുറത്തു കളയാനും സഹായിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
