Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
നൃത്തം ചെയ്തും വണ്ണം കുറയ്ക്കാം

ദിവസവും അര, മുക്കാല്‍ മണിക്കൂര്‍ നേരം ഡാന്‍സ് ചെയ്യുന്നത് ശരീരത്തിലെ കൊഴുപ്പ് അകറ്റും. നൃത്തം വഴി മെയ്വഴക്കം ലഭിക്കുകയാണ് ചെയ്യുന്നത്. ഇത് ശരീരത്തിന്റെ പല ഭാഗങ്ങളിലേയും കൊഴുപ്പ് അകറ്റും.
പലതരം നൃത്തരൂപങ്ങളുണ്ട്. ഇവയോരോന്നും വ്യത്യസ്ത രീതിയിലാണ് ശരീരഭാരം കുറയ്ക്കുക. ബെല്ലി ഡാന്‍സ്, കാബറെ എന്നിവയാണ് ശരീരഭാരം കുറയ്ക്കുവാന്‍ ഏറ്റവും ഫലപ്രദമായവ. ഇത്തരം നൃത്തരൂപങ്ങള്‍ വയറിന്റെയും തുടയുടെയും നിതംബത്തിലേയും തടി കുറയ്ക്കും.
ശരീരത്തിന് രൂപഭംഗി നല്കാന് ബാലറ്റ് എന്ന നൃത്തരൂപം വളരെ നല്ലതാണ്.
ഹിപ്ഹോപ്, ജാസ്, ഫ്രീഫുട്ട് തുടങ്ങിയ നൃത്തരൂപങ്ങള്‍ ശരീരത്തിലെ മസിലുകളെ ശക്തിപ്പെടുത്തും. ഫ്രീഫുട്ട് മുക്കാല്‍ മണിക്കൂറോളം ചെയ്താല്‍ ശരീരഭാരത്തില്‍ കാര്യമായ കുറവുണ്ടാകും.
ശരീരഭാരം കുറയുക മാത്രമല്ലാ, നൃത്തം കൊണ്ട് മറ്റ് പ്രയോജനങ്ങളുമുണ്ട്. പ്രമേഹം നിയന്ത്രിക്കുന്നതിനും ഹൃദയത്തിന്റെ ആരോഗ്യത്തിനും നൃത്തം വളരെ നല്ലതാണ്. രക്തപ്രവാഹം വര്‍ദ്ധിപ്പിക്കാനും ഡാന്‍സ് സഹായിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
