Latest Updates
-
2026 സെപ്റ്റംബർ 8: ഗജകേസരി രാജയോഗം; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
സെപ്റ്റംബർ 9-15 വാരഫലം: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
2026 സെപ്റ്റംബർ 8 ഇന്നത്തെ നക്ഷത്രഫലം: ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ദിവസം മികച്ചതാക്കാം, ഭാഗ്യനിറവും നമ്പറും അറിയാം -
2026 സെപ്റ്റംബർ 7 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ; സാമ്പത്തിക നേട്ടങ്ങൾക്കും അവസരം! -
2026 സെപ്റ്റംബർ 7: നിങ്ങളുടെ ജന്മസംഖ്യ പ്രകാരം ഇന്നത്തെ ഭാഗ്യനിറവും ദിശയും ഇതാ -
ചന്ദ്ര-മംഗള യോഗം 2026: സെപ്റ്റംബർ 7-ന് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടങ്ങൾ ഉറപ്പ്! -
സെപ്റ്റംബർ 7-ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
കനത്ത മഴ മുന്നറിയിപ്പ്: ചർമ്മവും മുടിയും ഫംഗസ് ബാധയിൽ നിന്ന് രക്ഷിക്കാൻ ഈ മുൻകരുതലുകൾ മതി -
വീട്ടിൽ ചൂൽ വെക്കാൻ ശരിയായ ദിശ ഏതാണ്? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ ദാരിദ്ര്യം വരാം -
ബുധൻ കന്നി രാശിയിലേക്ക്: ഔദ്യോഗിക രേഖകളും ഡിജിറ്റൽ കാര്യങ്ങളും കൃത്യമാക്കാൻ സുവർണ്ണാവസരം
തൈറോയ്ഡിന് പരിഹാരം വെളിച്ചെണ്ണ

ദഹനപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വെളിച്ചെണ്ണ വളരെ ഫലപ്രദമാണ്. ഇതിലെ പൂരിത കൊഴുപ്പ് ബാക്ടീരിയ, ഫംഗസ് അണുബാധകള്‍ തടയുകയും വയറിലെ അസുഖങ്ങള്‍ മാറ്റുകയും ചെയ്യും. ശരീരത്തിന് പോഷകങ്ങള്‍ ആഗിരണം ചെയ്യാനും വെളിച്ചെണ്ണ സഹായിക്കും.
വണ്ണം കുറയാനും വെളിച്ചെണ്ണ സഹായിക്കുന്നുണ്ടത്രെ. തൈറോയ്ഡ് ഗ്രന്ഥികളുടെ പ്രവര്‍ത്തനം തകരാറിലാകുന്നതു കാരണവും ചിലരില്‍ അമിതവണ്ണമുണ്ടാകുന്നു. ഇതിന് വെളിച്ചെണ്ണ നല്ലൊരു പരിഹാരമാണ്. ശാരീകിക അപചയ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ച് അമിതവണ്ണം കുറയ്ക്കാനും വെളിച്ചെണ്ണ നല്ലതാണ്.
ബാക്ടിരീയക്കെതിരെ പ്രവര്‍ത്തിക്കാനും മുറിവുണക്കാനുമുള്ള കഴിവ് വെളിച്ചെണ്ണക്കുണ്ട്. മുറിവിന് ചുറ്റും വെളിച്ചെണ്ണ ഒരു വലയം തീര്‍ക്കുകയും പൊടിയില്‍ നിന്നും രോഗാണുക്കളില്‍ നിന്നും സംരക്ഷിച്ച് പെട്ടെന്ന് മുറിവുണക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.
ചര്‍മ, മുടി സംരക്ഷണത്തിനും വെളിച്ചെണ്ണയുടെ പങ്ക് എടുത്തു പറയേണ്ടതാണ്. ചര്‍മത്തിലെ വരള്‍ച്ച മാറ്റാനും ചര്‍മം വലിയാതിരിക്കാനും വെളിച്ചെണ്ണ നല്ലതാണ്. വെളിച്ചെണ്ണ പുരട്ടി മസാജ് ചെയ്യുന്നത് മുടി വളരാന്‍ സഹായകമാണ്.
പാചകത്തിലും വെളിച്ചെണ്ണയുടെ സ്ഥാനം എടുത്തുപറയേണ്ടതാണ്. അവിയലുണ്ടാക്കി കറിവേപ്പിലയിട്ട് അതിനു മുകളില്‍ വെളിച്ചെണ്ണ ഒഴിക്കുമ്പോഴുള്ള സ്വാദിന് പകരം വയ്ക്കാന്‍ വെളിച്ചെണ്ണക്കു പകരം ഒരെണ്ണയുമില്ലെന്നതാണ് വാസ്തവം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
