Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ക്രിസ്മസിന് വലിച്ചുവാരി തിന്നല്ലേ

മധുരം ശരീരത്തെ തടിപ്പിക്കും. കേക്കുകളും ചോക്കലേറ്റുകളും പൂര്‍ണമായി ഒഴിവാക്കണമെന്നല്ല പറഞ്ഞു വരുന്നത്, മിതമായി മാത്രം കഴിയ്്ക്കുക.
ചിക്കന്‍ വറുത്തു കഴിയ്ക്കുന്നതിന് പകരം ഗ്രില്‍ ചെയ്തോ അല്ലെങ്കില്‍ സൂപ്പായോ കഴിയ്ക്കാം. തണുപ്പുകാലമായതു കൊണ്ട് ആരോഗ്യത്തിനും സൂപ്പ് നല്ലതാണ്. മസാലകള്‍ നിറച്ച സ്റ്റാര്‍ട്ടറിനു പകരം പച്ചക്കറികളോ പഴവര്‍ഗങ്ങളോ കഴിയ്ക്കാം.
വൈന്‍ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് ഒഴിവാക്കാനാവാത്ത ഒന്നാണ്. ഇത് പാകത്തിനു മാത്രം കഴിയ്ക്കുക. വൈന്‍ ഒരുപരിധി വരെ ആരോഗ്യത്തിന് നല്ലതാണെങ്കിലും അമിതമായി കഴിയ്ക്കുന്നത് ഒഴിവാക്കണം.
ഹെര്‍ബല്‍ ടീ, ഗ്രീന്‍ ടീ തുടങ്ങിയവ ഇത്തരം അവസരങ്ങളില്‍ കഴിയ്ക്കുന്നത് കൊഴുപ്പു കുറയ്ക്കാനും ആരോഗ്യത്തിനും നല്ലതാണ്. ധാരാളം വെള്ളം കുടിയ്ക്കാനും മറക്കരുത്.
ആഘോഷവേളയാണെന്നു കരുതി വ്യായാമം ഒഴിവാക്കേണ്ടതില്ല. വ്യായാമം ചെയ്യാന്‍ പറ്റിയ സമയം കണ്ടെത്തുക.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
