Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
മൂഡ് മാറുന്നതിന് കാരണം ബൈപോളാര്‍ ഡിസ്ഓര്ഡര്

പെട്ടെന്ന് മൂഡു മാറുക, ഒന്നും ചെയ്യാന്‍ താല്പര്യം തോന്നാതിരിക്കുക, മറ്റുള്ളവരെ അവഗണിക്കുക, ക്ഷീണം, ഏകാഗ്രതയില്ലായ്മ, ഉറക്കവും വിശപ്പും കുറയുക, ആത്മവിശ്വാസം നഷ്ടപ്പെടുക എന്നിവ ബൈപോളാര്‍ ഡിസോര്‍ഡറിന്റെ ഭാഗമാണ്.
തലച്ചോര്‍ ഉല്പാദിപ്പിക്കുന്ന സെറോട്ടിന്‍, ഡോപാമൈന്‍, നോര്‍പൈന്‍ഫ്രിന്‍ തുടങ്ങിയ ഹോര്‍മോണുകളുടെ പ്രവര്‍ത്തനഫലമായാണ് ഇത് ഉണ്ടാകുന്നത്. സ്വയം ആരും ഇതിന് ഉത്തരവാദിയാകുന്നില്ലെങ്കിലും ചില സന്ദര്‍ഭങ്ങളില്‍ ചില പ്രത്യേക സാഹചര്യങ്ങള്‍ ബൈപോളാര്‍ ഡിസോര്‍ഡര്‍ ഉണ്ടാക്കുന്നുണ്ട്.
ബൈപോളാര്‍ ഡിസോര്‍ഡറിന് ചികിത്സയുമുണ്ട്. ഫാര്മാകോതെറാപ്പിയെന്നാണ് ഇത് അറിയപ്പെടുന്നത്. ഇതുവഴി ഉറക്കവും മൂഡും ശരിയാക്കിയെടുക്കുകയാണ് ചെയ്യുന്നത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
