Latest Updates
-
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ -
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ
ടെന്‍ഷന്‍ അകറ്റാനുമുണ്ട് വഴികള്‍

ആദ്യമായി വേണ്ടത് ടെന്‍ഷനുകള്‍ ജീവിതത്തന്റെ ഭാഗമാണെന്നും അവയെ നേരിടേണ്ടി വരുമെന്നും സ്വയമേ ബോധ്യപ്പെടുത്തുകയാണ്. ടേക്ക് ഇറ്റ് ഈസി എന്നൊരു സമീപനമുണ്ടാക്കണം. ടെന്‍ഷന്‍ ഒരു പ്രശ്നവും പരിഹരിക്കില്ല. ഉള്ള പ്രശ്നങ്ങള്‍ കൂടുതല്‍ രൂക്ഷമാക്കുകയും ചെയ്യും. എന്തു വന്നാലും നേരിടുമെന്ന് മനസിനെ പറഞ്ഞ് പഠിപ്പിക്കുക.
ഒരു പ്രശ്നം വന്നാല്‍ ടെന്‍ഷനടിക്കുന്നതിന് പകരം അതിനുള്ള പരിഹാരം കണ്ടെത്തുക.
എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കെ പിരിമുറുക്കം അനുഭവപ്പെട്ടാല്‍ ചെയ്യുന്ന പ്രവൃത്തി നിറുത്തി നടക്കാന്‍ പോകുകയോ പാട്ടു കേള്‍ക്കുകയോ ചെയ്യാം.
യോഗ, മെഡിറ്റേഷന്‍, പ്രാര്‍ത്ഥന എന്നിവ ഒരു പരിധി വരെ ടെന്‍ഷന്‍ അയവു നല്‍കും. വ്യായാമം ചെയ്യുന്നതും നല്ലതു തന്നെ.
ഭക്ഷണവും ടെന്‍ഷനുമായി ബന്ധപ്പെട്ടിരിക്കുന്നു. ആരോഗ്യപ്രശ്നങ്ങളും ടെന്‍ഷന്‍ കാരണമാകാം. ഇഷ്ടമുള്ള ഭക്ഷണം കഴിക്കുമ്പോള്‍ ഇത് ആരോഗ്യത്തിന് നല്ലതാണോ എന്നു കരുതി ടെന്‍ഷനടിച്ച് കഴിക്കേണ്ട കാര്യമുണ്ടോ. ആരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ വളര്‍ത്തിയെടുക്കുക. ഇത് ശരീരത്തിനും നല്ലതാണ്. ആരോഗ്യമുള്ള മനസിന് ആരോഗ്യമുള്ള ശരീരവും പ്രധാനമാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
