Latest Updates
-
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
കൊൽക്കത്ത ദുർഗ്ഗാ പൂജ ദുരന്തം: 19 മരണം, സിറ്റ് അന്വേഷണം പ്രഖ്യാപിച്ചു; പന്തലുകളിൽ കനത്ത ജാഗ്രത -
ശുക്ര മൗഢ്യം 2026: ഒക്ടോബർ 18 മുതൽ ശുഭകാര്യങ്ങൾ ഒഴിവാക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
രാജയോഗം, ധനയോഗം, ഗജകേസരി യോഗം: നിങ്ങളുടെ ജാതകത്തിൽ ഈ ഭാഗ്യയോഗങ്ങളുണ്ടോ? സ്വയം പരിശോധിക്കാം -
കൊൽക്കത്ത ദുരന്തത്തിന് പിന്നാലെ ജാഗ്രത; പൂജാ പന്തലുകളിൽ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ഒക്ടോബർ 18 നക്ഷത്രഫലം: ഇന്ന് ഭാഗ്യദിനം ആർക്കൊക്കെ? 27 നക്ഷത്രങ്ങളുടെ സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഇന്നത്തെ രാശിഫലം 2026 ഒക്ടോബർ 18: 12 രാശിക്കാർക്കും ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭസമയങ്ങളും -
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം
റെഡ് കാര്പ്പറ്റില് തിളങ്ങിയത് ഇവരല്ല, പിന്നെയോ?
ഇത്തവണ ഓസ്കാര് വേദിയില് തിളങ്ങിയത് താരങ്ങളേക്കാള് അവരുടെ വസ്ത്രധാരണമായിരുന്നു. ക്യാമറകളുടേയും പ്രേക്ഷകരുടേയും ശ്രദ്ധയാകര്ഷിക്കപ്പെട്ടതും താരങ്ങളേക്കാള് അവരുടെ വസ്ത്രധാരണത്തിലായിരുന്നു.
എന്നാല് ചില താരങ്ങളുടെ വസ്ത്രധാരണത്തെപ്പറ്റി മോശം ഇമേജായിരുന്നു നിന്നിരുന്നതും. ഓസ്കാര് 2016-ല് ഇത്തവണ മോശം ഗൗണില് തിളങ്ങിയ ചില താരങ്ങള് ആരൊക്കെയെന്ന് നോക്കാം. ഓസ്കാര് വേദിയില് തിളങ്ങി ജെന്നിഫര് ലോറന്സ്

ടിന ഫെ
റെഡ് കാര്പ്പറ്റില് ഇത്രയേറെ ശ്രദ്ധയാകര്ഷിക്കപ്പെട്ട താരം ഇല്ലെന്നു തന്നെ പറയാം. എന്നാല് ഗൗണിന്റെ കാര്യത്തിലും ഇവര് പിറകോട്ടായിരുന്നു.

കെറി വാഷിങ്ടണ്
ബ്ലാക്ക് ആന്ഡ് വൈറ്റ് ഗൗണില് തിളങ്ങിയ സുന്ദരിയായിരുന്നു കെറി വാഷിങ്ടണ്.

കേറ്റ് വിന്സ്ലെറ്റ്
ടൈറ്റാനിക് നായിക കേറ്റ് വിന്സ്ലറ്റും തന്റെ കറുത്ത ഗൗണില് മോശമായിരുന്നു എന്നാണ് പൊതുവേ ഉള്ള അഭിപ്രായം.

ഏമി പൂളര്
ഓസ്കാര് 2016-ലെ ശ്രദ്ധേയ സാന്നിധ്യമായിരുന്നു ഏമി പൂളര്.

കേറ്റ് ബ്ലാന്ഷെറ്റ്
കേറ്റിന്റെ സൗന്ദര്യ ഇല്ലാതാക്കുന്ന ഗൗണ് ആയിരുന്നു അവര് ധരിച്ചിരുന്നത്.

ആലിഷിയ വികാന്ഡര്
മികച്ച സഹനടിയ്ക്കുള്ള പുരസ്കാരത്തിനു പുറമേ നല്ല വസ്ത്രധാരണത്തിലൂടെയും ആലിഷിയ പ്രേക്ഷക മനം കവര്ന്നു.

ഹെല്ഡി ക്ലം
ഹെല്ഡി ക്ലം തന്ഡറെ ഗൗണില് മോശമായാണ് കാണപ്പെട്ടത്.

റൂണി മാര
സ്വപ്നസമാനമായിരുന്നു റൂണിയുടെ റെഡ് കാര്പ്പറ്റ് നടത്തം. എന്നാല് ഗൗണില് അത്ര പോരായിരുന്നു.

നവോമി വാട്സ്
നവോമി വാട്സ് തന്റെ വസ്ത്രധാരണത്തിലൂടെ തന്നെ എല്ലാവരുടേയും മനം കവര്ന്നു.

ജിയാന സൈമണ്
പൂക്കള് നിറഞ്ഞ ഗൗണില് ജിയാന ശരിക്കും ഒരു പൂമ്പാറ്റയെപ്പോലെ മനോഹരിയായിരുന്നു.

വൂപ്പി ഗോള്ഡ്ബെര്ഗ്
തന്റെ കറുത്ത ഗൗണില് ഇവരും മോശമായാണ് കാണപ്പെട്ടത്.

ജാക്കി മിറാനി
ജാക്കി മിറാനി തന്റെ സൗന്ദര്യം മുഴുവന് മഞ്ഞ നിറത്തിലുള്ള ഗൗണിലും കണ്ണുകളിലും നിറച്ചു വച്ചു.



Click it and Unblock the Notifications
