ഓസ്‌കാര്‍ വേദിയില്‍ തിളങ്ങി ജെന്നിഫര്‍ ലോറന്‍സ്

Posted By:
Subscribe to Boldsky

ഓസ്‌കാര്‍ വേദിയില്‍ ഈ വര്‍ഷം ശ്രദ്ധേയമായ താരമാണ് ജെന്നിഫര്‍ ലോറന്‍സ്. അവസാന വര്‍ഷം ഓസ്‌കാര്‍ വേദിയില്‍ എത്താന്‍ കഴിയാത്തതിന്റെ നിരാശയൊന്നും ജെന്നിഫറിന്റെ മുഖത്ത് ഈ വര്‍ഷം ഉണ്ടായിരുന്നില്ല.

തന്റെ തിളങ്ങുന്ന കറുപ്പ് ഗൗണില്‍ പതിവിലേറെ സുന്ദരിയായിരുന്നു ഇവര്‍. ഓസ്‌കാര്‍ മികച്ച നടിയുടെ കാറ്റഗറിയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടിട്ടുമുണ്ട് ജെന്നിഫര്‍. തന്റെ ബ്ലാക്ക് ഗോള്‍ഡന്‍ ഗൗണില്‍ വളരെയധികം സുന്ദരിയായാണ് ജെന്നിഫര്‍ കാണപ്പെട്ടത്.

Jennifer Lawrence In Dior Gown

നീളം കൂടുയ കഴുത്തോട് കൂടിയ ഗൗണ്‍ ശരിക്കും ജെന്നിഫറിന് ഒരു ഡ്രാമാറ്റിക് ലുക്ക് നല്‍കി. മൂന്ന് തട്ടോടു കൂടിയ ചെയിന്‍ ആയിരുന്നു ജെന്നിഫര്‍ കഴുത്തില്‍ അണിഞ്ഞിരുന്നത്.

 jennifer lawrenc

ഓസ്‌കാര്‍ വേദിയില്‍ ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ട താരമാണ് ജെന്നിഫര്‍ ലോറന്‍സ് എന്ന് പ്രത്യേകം പറയേണ്ട ആവശ്യമില്ല. അത്രയ്ക്കധികം ജെന്നിഫര്‍ ബ്ലാക്ക് ഡ്രെസ്സില്‍ സുന്ദരിയായിരുന്നു.

Oscar 2016
English summary

Oscars 2016 Jennifer Lawrence In Dior Gown

At Oscars 2016, Jennifer Lawrence is setting temperatures high in a sheer black Dior gown. Take a good look at divas outfit here.
Story first published: Monday, February 29, 2016, 10:32 [IST]