Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
അറിയാമോ ഈ ഹോട്ട് സുന്ദരി ചെയ്തത്...
ഇപ്ഷിത പതി, പേര് കേട്ടാല്‍ ആര്‍ക്കും അത്ര പരിചയം തോന്നില്ല, എന്നാല്‍ മുഖം കണ്ടാല്‍ ചിലപ്പോള്‍ ഈ സുന്ദരിയെ പലര്‍ക്കും അറിയാമായിരിക്കും. 2010-ല്‍ മിസ് യൂണിവേഴ്സ് അവസാന റൗണ്ടിലെത്തിയതാണ് ഈ സുന്ദരി.
ഗ്ലാമര്‍ ലോകത്ത് തന്റേതായ വ്യക്തി മുദ്ര പതിപ്പിക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞു എന്നതും മോഡലിംഗ് രംഗത്ത് ഇവരെ വ്യത്യസ്തയാക്കുന്നു. ഇവരുടെ ചില ചിത്രങ്ങള്‍ കാണാം. ഈ 21കാരി കള്ളി അല്പം ഹോട്ടാണ്....

ഇപ്ഷിത പതിയുടെ ചിത്രത്തിലൂടെ
ഏവരേയും അമ്പരപ്പിക്കുന്നതാണ് ഇപ്ഷിത പതിയുടെ സൗന്ദര്യം

ഇപ്ഷിത പതിയുടെ ചിത്രത്തിലൂടെ
2010-ല്‍ മിസ് യൂണിവേഴ്സ് ഫൈനലിസ്റ്റായി പ്രശസ്തിയുടെ കൊടുമുടിയിലേക്ക്.

ഇപ്ഷിത പതിയുടെ ചിത്രത്തിലൂടെ
2011-ല്‍ മിസ് ഇന്റര്‍കൊണ്ടിനെന്റല്‍ വിജയിയാി തിരഞ്ഞെടുക്കപ്പെട്ടു.

ഇപ്ഷിത പതിയുടെ ചിത്രത്തിലൂടെ
ഇതിനെത്തുടര്‍ന്ന് നിരവധി അവസരങ്ങളാണ് ഇവരെത്തേടി എത്തിയത്.

ഇപ്ഷിത പതിയുടെ ചിത്രത്തിലൂടെ
ഒഡീഷയില്‍ നിന്നുള്ള ബ്യൂട്ടി ക്വീന്‍ ആണ് ഇപ്ഷിത പതി. അതും ഇവരെ വ്യത്യസ്തയാക്കുന്നു.

ഇപ്ഷിത പതിയുടെ ചിത്രത്തിലൂടെ
ഗ്ലാമര്‍ ലോകത്തെ മറ്റു സുന്ദരിമാര്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്നു ഇപ്ഷിത ഇപ്പോള്‍



Click it and Unblock the Notifications
