ഈ 21കാരി കള്ളി അല്‍പം ഹോട്ടാണ്....

Posted By: Super
Subscribe to Boldsky

ലോകത്തിലെ ഏറ്റവും ഹോട്ടായ കള്ളിയാണ് സ്‌റ്റെഫാനിയ ബ്യൂഡോയ്ന്‍. കള്ളി എന്നു പറയുന്നത് എന്തടിസ്ഥാനത്തില്‍ എന്നൊരു ചോദ്യത്തിന്റെ ആവശ്യമില്ല.

കാരണം മോഷണം കൈമുതലാക്കിയ ഒരു മോഡലാണ് സ്‌റ്റെഫാനിയ ബ്യൂഡോയ്ന്‍. മോഷണത്തിന്റെ പേരില്‍ ജയിലില്‍ വരെ കിടക്കാന്‍ വിധിക്കപ്പെട്ടും ഈ സെലിബ്രിറ്റി സുന്ദരി.

എന്താണിവരുടെ മോഷണപരമ്പരയ്ക്കു പിന്നിലെ യാഥാര്‍ത്ഥ്യം എന്നറിയാന്‍ നിങ്ങള്‍ക്ക് താല്‍പ്പര്യമില്ലേ. എന്തായാലും അറിയപ്പെടുന്ന ഒരു മോഡലായ സ്‌റ്റെഫാനി എങ്ങനെ മോഷ്ടാവായി ജയിലിലെത്തി എന്ന് നിങ്ങള്‍ക്കറിയേണ്ടേ?

2014-ല്‍ ജയില്‍വാസം

2014-ല്‍ ജയില്‍വാസം

2014-ലാണ് സ്‌റ്റെഫാനിയ താന്‍ നടത്തിയ മോഷണ പരമ്പരകളുടെ ഒടുവില്‍ അറസ്റ്റിലാവുന്നത്. ടീനേജ് കള്ളന്‍മാരുടെ നേതാവായിരുന്നു അവര്‍.

 അതിലൂടെ പ്രശസ്തിയിലേക്ക്

അതിലൂടെ പ്രശസ്തിയിലേക്ക്

ഇത്തരത്തില്‍ നടത്തിയ മോഷണങ്ങളിലൂടെയാണ് ഇവര്‍ പ്രശസ്തിയിലേക്കുയര്‍ന്നത്. തന്റെ ആഡംബര ജീവിതത്തിനായാണ് സ്റ്റെഫാനിയ തന്റെ 20-ാം വയസ്സില്‍ മോഷ്ടാവായി മുദ്രകുത്തപ്പെടുന്നത്.

മോഷണത്തില്‍ മുന്‍പില്‍

മോഷണത്തില്‍ മുന്‍പില്‍

ഏകദേശം മുപ്പതോളം വീടുകളിലാണ് സ്‌റ്റെഫാനിയ തന്റെ മോഷണ വൈദഗ്ധ്യം കാഴ്ചവെച്ചത്. അധികം താമസിയാതെ തന്നെ അറസ്റ്റിലാവുകയും ചെയ്തു.

 ക്രൈം ഉപയോഗിച്ചത് മോഡലിങ്ങിനു വേണ്ടി

ക്രൈം ഉപയോഗിച്ചത് മോഡലിങ്ങിനു വേണ്ടി

തന്‍ ക്രിമിനലായത് തന്റെ മോഡലിങ് ജീവിതത്തിനു വേണ്ടിയാണെന്ന് സ്‌റ്റെഫാനി പറഞ്ഞു. ഇതോടു കൂടി സെക്‌സി തീഫ് എന്ന പേരിലൂടെയാണ് പിന്നീട് ഇവര്‍ അറിയപ്പെടുന്നത്.

വീട്ടു ജോലിക്കാരിയായി മോഷ്ടാവ്

വീട്ടു ജോലിക്കാരിയായി മോഷ്ടാവ്

തന്റെ 11 വയസ്സു മുതല്‍ താന്‍ വീട്ടു ജോലിക്കാരിയായി ഏകദേശം 39 വീടുകളില്‍ നിന്നിട്ടുണ്ട്. ഇവിടെ നിന്നെല്ലാം മോഷണവും നടത്തിയിട്ടുണ്ട് എന്നതാണ് മറ്റൊരു സത്യം.

മോഡലിങ്ങിലേക്ക്

മോഡലിങ്ങിലേക്ക്

സെപ്റ്റംബര്‍ 2015-ല്‍ സ്റ്റെഫാനി ഒരു മെന്‍സ് മാഗസിനിലൂടെ മോഡലിംഗ് രംഗത്തേക്ക് വന്നു. 2014-ല്‍ തന്നെ ഇവര്‍ മോഷണക്കുറ്റത്തിന് അറസ്റ്റിലായി എന്നതാണ് സത്യം.

വിജയത്തിന് മോഡലിങ്ങിന്റെ കൂട്ട്

വിജയത്തിന് മോഡലിങ്ങിന്റെ കൂട്ട്

തന്റെ കരിയറിന്റേയും താന്‍ മോഡലാകുന്ന ഉത്പ്പന്നങ്ങളുടേയും വിജയത്തിന് തന്റെ കള്ളി എന്ന പേര് ഇവര്‍ വളരെയധികം തന്നെ ഉപയോഗിച്ചു പോന്നു.

സ്‌റ്റെഫാനിയ ബ്യൂഡോയ്ന്‍ ഫോട്ടോസ്

സ്‌റ്റെഫാനിയ ബ്യൂഡോയ്ന്‍ ഫോട്ടോസ്

സ്‌റ്റെഫാനിയ ബ്യൂഡോയ്ന്‍ വ്യത്യസ്ത വേഷങ്ങളില്‍

സ്‌റ്റെഫാനിയ ബ്യൂഡോയ്ന്‍ ഫോട്ടോസ്

സ്‌റ്റെഫാനിയ ബ്യൂഡോയ്ന്‍ ഫോട്ടോസ്

സ്‌റ്റെഫാനിയ ബ്യൂഡോയ്ന്‍ വ്യത്യസ്ത വേഷങ്ങളില്‍

സ്‌റ്റെഫാനിയ ബ്യൂഡോയ്ന്‍ ഫോട്ടോസ്

സ്‌റ്റെഫാനിയ ബ്യൂഡോയ്ന്‍ ഫോട്ടോസ്

സ്‌റ്റെഫാനിയ ബ്യൂഡോയ്ന്‍ വ്യത്യസ്ത വേഷങ്ങളില്‍

സ്‌റ്റെഫാനിയ ബ്യൂഡോയ്ന്‍ ഫോട്ടോസ്

സ്‌റ്റെഫാനിയ ബ്യൂഡോയ്ന്‍ ഫോട്ടോസ്

സ്‌റ്റെഫാനിയ ബ്യൂഡോയ്ന്‍ വ്യത്യസ്ത വേഷങ്ങളില്‍

സ്‌റ്റെഫാനിയ ബ്യൂഡോയ്ന്‍ ഫോട്ടോസ്

സ്‌റ്റെഫാനിയ ബ്യൂഡോയ്ന്‍ ഫോട്ടോസ്

സ്‌റ്റെഫാനിയ ബ്യൂഡോയ്ന്‍ വ്യത്യസ്ത വേഷങ്ങളില്‍

സ്‌റ്റെഫാനിയ ബ്യൂഡോയ്ന്‍ ഫോട്ടോസ്

സ്‌റ്റെഫാനിയ ബ്യൂഡോയ്ന്‍ ഫോട്ടോസ്

സ്‌റ്റെഫാനിയ ബ്യൂഡോയ്ന്‍ വ്യത്യസ്ത വേഷങ്ങളില്‍

സ്‌റ്റെഫാനിയ ബ്യൂഡോയ്ന്‍ ഫോട്ടോസ്

സ്‌റ്റെഫാനിയ ബ്യൂഡോയ്ന്‍ ഫോട്ടോസ്

സ്‌റ്റെഫാനിയ ബ്യൂഡോയ്ന്‍ വ്യത്യസ്ത വേഷങ്ങളില്‍

സ്‌റ്റെഫാനിയ ബ്യൂഡോയ്ന്‍ ഫോട്ടോസ്

സ്‌റ്റെഫാനിയ ബ്യൂഡോയ്ന്‍ ഫോട്ടോസ്

സ്‌റ്റെഫാനിയ ബ്യൂഡോയ്ന്‍ വ്യത്യസ്ത വേഷങ്ങളില്‍

സ്‌റ്റെഫാനിയ ബ്യൂഡോയ്ന്‍ ഫോട്ടോസ്

സ്‌റ്റെഫാനിയ ബ്യൂഡോയ്ന്‍ ഫോട്ടോസ്

സ്‌റ്റെഫാനിയ ബ്യൂഡോയ്ന്‍ വ്യത്യസ്ത വേഷങ്ങളില്‍

സ്‌റ്റെഫാനിയ ബ്യൂഡോയ്ന്‍ ഫോട്ടോസ്

സ്‌റ്റെഫാനിയ ബ്യൂഡോയ്ന്‍ ഫോട്ടോസ്

സ്‌റ്റെഫാനിയ ബ്യൂഡോയ്ന്‍ വ്യത്യസ്ത വേഷങ്ങളില്‍

English summary

Sexy Thief Gets A Prison Sentence And A Modeling Career

A woman dubbed 'the world's hottest thief ' after her sexy Facebook pictures went viral has landed a prison sentence and a modelling contract.