ഇതുപോലൊക്കെ സാരിയുടുത്താലേ.......

Posted By:
Subscribe to Boldsky

സാരി നന്നായി ഉടുത്താന്‍ സ്ത്രീയ്ക്ക് ഏറെ ഇണങ്ങുന്ന ഒരു വസ്ത്രം തന്നെയാണ്. എന്നാല്‍ നന്നായി ഉടുത്തില്ലെങ്കില്‍ ഏറെ മോശമാകുന്ന ഒന്നും.

ഉടുക്കുമ്പോള്‍ പറ്റുന്ന പല തെറ്റുകളും സാരി നാരിയ്ക്കു പാരയാകാന്‍ കാരണമാകും. പൊതുവെ സാരിയുടുക്കുമ്പോള്‍ വരുത്തുന്ന തെറ്റുകളെക്കുറിച്ചറിയൂ, താരസുന്ദരിമാര്‍ വിവാഹപട്ടില്‍

 ഇതുപോലൊക്കെ സാരിയുടുത്താലേ.......

ഇതുപോലൊക്കെ സാരിയുടുത്താലേ.......

സാരിയ്‌ക്കൊപ്പം ചേരുന്ന ആഭരണങ്ങള്‍ വളരെ പ്രധാനം. വാരി വലിച്ച് ആഭരണങ്ങള്‍ അണിയുകയും ചെയ്യരുത്. സാരിയില്‍ തന്നെ അലങ്കാരങ്ങളുണ്ടെങ്കില്‍ ഇതനുസരിച്ച് ആഭരണവും കുറയ്ക്കുക.

 ഇതുപോലൊക്കെ സാരിയുടുത്താലേ.......

ഇതുപോലൊക്കെ സാരിയുടുത്താലേ.......

ഞൊറിവുകള്‍ അഥവാ പ്ലീറ്റ്‌സ് കൃത്യമായിത്തന്നെ ഞൊറിഞ്ഞിടുക. ഇതാണ് സാരിയുടെ ഏറ്റവും ഭംഗി. ഇല്ലെങ്കില്‍ സാരിയുടെ ഭംഗി തന്നെ പോകും.

 ഇതുപോലൊക്കെ സാരിയുടുത്താലേ.......

ഇതുപോലൊക്കെ സാരിയുടുത്താലേ.......

പലപ്പോഴും സ്ത്രീകള്‍ക്കു പറ്റുന്ന തെറ്റാണ് ബ്രാ സ്ട്രാപ് പുറത്തു കാണുന്നത്. മറ്റുള്ളവര്‍ക്കു മുന്നില്‍ പലപ്പോഴും മോശമാകുന്ന ഒരു അവസ്ഥ. ബ്രാ സ്ട്രാപ്പ് പുറത്തു കാണാത്ത വിധത്തില്‍ സാരിയുടുക്കുക.

 ഇതുപോലൊക്കെ സാരിയുടുത്താലേ.......

ഇതുപോലൊക്കെ സാരിയുടുത്താലേ.......

സാരിയ്ക്കു ഭംഗി നല്‍കുന്നത് ചേരുന്ന തരം ബ്ലൗസാണ്. ചേരുന്ന ബ്ലൗസല്ലെങ്കില്‍ സാരിയുടെ മുഴുവന്‍ സൗന്ദര്യവും പോയിപ്പോകും.

 ഇതുപോലൊക്കെ സാരിയുടുത്താലേ.......

ഇതുപോലൊക്കെ സാരിയുടുത്താലേ.......

സാരിയ്ക്കു ചേരുന്ന വിധത്തിലെ, നിറത്തിലെ അടിപ്പാവാട ധരിയ്ക്കുക. വെള്ള സാരിയ്ക്കു കറുത്ത അടിപ്പാവാട കാണുന്നവരുടെ കണ്ണിലെ കരടാകും. ഇതുപോലെ സാരിയ്ക്കു താഴെയായി അടിപ്പാവാട കാണുകയും ചെയ്യരുത്.

 ഇതുപോലൊക്കെ സാരിയുടുത്താലേ.......

ഇതുപോലൊക്കെ സാരിയുടുത്താലേ.......

സാരിയ്‌ക്കൊപ്പം ചേരുന്ന വിധത്തിലെ ബാഗ് വളരെ പ്രധാനം. ഇത് സാരിയുടെ സൗന്ദര്യം ഇരട്ടിപ്പിയ്ക്കും.

 ഇതുപോലൊക്കെ സാരിയുടുത്താലേ.......

ഇതുപോലൊക്കെ സാരിയുടുത്താലേ.......

ചെരുപ്പുകളും പ്രധാനം. സാരിയ്ക്കു ചേരുന്ന വിധത്തിലെ,നിറത്തിലെ ചെരിപ്പുകള്‍ ധരിയ്ക്കുക. ഇത് സാരിയുടെ സൗന്ദര്യം പൂര്‍ത്തീകരിയ്ക്കാനുള്ള പ്രധാന തത്വമാണ്.

Read more about: fashion ഫാഷന്‍
English summary

Mistakes To Avoid While Wearing Saree

Mistakes To Avoid While Wearing Saree, Read more to know about,
Story first published: Tuesday, February 7, 2017, 16:30 [IST]