Latest Updates
-
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ് -
ഭൗമ പ്രദോഷം 2026: ഇന്നത്തെ ശുഭമുഹൂർത്തവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം -
സെപ്റ്റംബർ 9-ന് ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്: ഈ 2 ദിവസം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഭാഗ്യം കൂടെയുണ്ടാകുമോ? -
2026 സെപ്റ്റംബർ 8: ഗജകേസരി രാജയോഗം; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
സെപ്റ്റംബർ 9-15 വാരഫലം: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
2026 സെപ്റ്റംബർ 8 ഇന്നത്തെ നക്ഷത്രഫലം: ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ദിവസം മികച്ചതാക്കാം, ഭാഗ്യനിറവും നമ്പറും അറിയാം -
2026 സെപ്റ്റംബർ 7 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ; സാമ്പത്തിക നേട്ടങ്ങൾക്കും അവസരം! -
2026 സെപ്റ്റംബർ 7: നിങ്ങളുടെ ജന്മസംഖ്യ പ്രകാരം ഇന്നത്തെ ഭാഗ്യനിറവും ദിശയും ഇതാ
പൊട്ടെറ്റോ റൈസ് തയ്യാറാക്കാം
Vegetarian
oi-Saritha
By Veena
നമ്മുടെ ഭക്ഷ്യശീലങ്ങളില്‍ ഉരുളക്കിഴങ്ങിന് പ്രധാനപ്പെട്ട ഒരു സ്ഥാനമുണ്ട്. ഇതുകൊണ്ടുണ്ടാക്കാവുന്ന വിഭവങ്ങളും പലതാണ്.
ഉരുളക്കിഴങ്ങ് ഉപയോഗിച്ച് ചോറും തയ്യാറാക്കാം. പൊട്ടെറ്റോ റൈസ് എങ്ങനെ തയ്യാറാക്കാമെന്നു നോക്കൂ,

ഉരുളക്കിഴങ്ങ്-2
സവാള-1
തക്കാളി-1
പച്ചമുളക്-1
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്-1 ടീസ്പൂണ്‍
ഉണക്കമുളക്-2
ഏലയ്ക്ക
ഗ്രാമ്പൂ -3
കറുവാപ്പട്ട-ഒരു കഷ്ണം
ഉപ്പ്
മല്ലിയില
എണ്ണ
ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് കഷ്ണങ്ങളാക്കുക.
ഒരു കുക്കറില്‍ എണ്ണ ചൂടാക്കണം. ഇതിലേയ്ക്ക് സവാള അരിഞ്ഞതും ഉണക്കമുളകും ചേര്‍ത്തിളക്കുക.
സവാള ഇളംബ്രൗണ്‍ നിറമാകുമ്പോള്‍ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ചേര്‍ത്തിളക്കുക. പിന്നീട് പച്ചമുളകും തക്കാളിയും ചേര്‍ത്തിളക്കണം.
ഇതിലേയ്ക്ക് ഉരുളക്കിഴങ്ങ് കഷ്ണങ്ങള്‍ ചേര്‍ത്തിളക്കുക.
ഇതിലേയ്ക്ക് കഴുകിയ അരി ചേര്‍ത്തിളക്കണം. പാകത്തിന് ഉപ്പും ചേര്‍ത്തിളക്കുക.
വെള്ളം ചേര്‍ത്ത് കുക്കര്‍ അടച്ചു വച്ചു വേവിയ്ക്കുക.
വെന്തു കഴിയുമ്പോള്‍ മല്ലിയില ചേര്‍ത്തിളക്കി കഴിയ്ക്കാം.ചെട്ടിനാട് സ്റ്റൈലില്‍ ചിക്കന്‍വറുത്തത്
Comments
English summary
പൊട്ടെറ്റോ റൈസ് തയ്യാറാക്കാം | Potato Rice Recipe
Story first published: Monday, April 6, 2015, 13:58 [IST]
Other articles published on Apr 6, 2015



Click it and Unblock the Notifications
