Latest Updates
-
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്!
എളുപ്പത്തിലൊരു ഗ്രീന്‍പീസ്-തക്കാളിക്കറി
Vegetarian
oi-Saritha
By Veena
ഗ്രീന്‍പീസിന് പോഷകഗുണങ്ങള്‍ ഏറെയുണ്ട്. തക്കാളിയാകട്ടെ, മിക്കവാറും എല്ലാ ഭക്ഷണങ്ങളിലും ഉപയോഗിയ്ക്കുന്ന ചേരുവയും.
തക്കാളിയും ഗ്രീന്‍പീസും ഉപയോഗിച്ച് എളുപ്പത്തിലൊരു കറി തയ്യാറാക്കാം.
ഇതെങ്ങനെയെന്നു നോക്കൂ,

ഗ്രീന്‍പീസ്-1 കപ്പ്
തക്കാളി-4
പച്ചമുളക്-4
മുളകുപൊടി-1 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി-1 ടീസ്പൂണ്‍
മല്ലിപ്പൊടി- 1 ടീസ്പൂണ്‍
ജീരകം-1 ടീസ്പൂണ്‍
ഉപ്പ്
ഓയില്‍
ഗ്രീസ്പീസ് ഉണങ്ങിയതെങ്കില്‍ വെള്ളത്തിലിട്ടു കുതിര്‍ക്കുക.
ഒരു പാനില്‍ എണ്ണ തിളപ്പിയ്ക്കണം.
ഇതില്‍ ജീരകം പൊട്ടിയ്ക്കുക.
ഇതില്‍ തക്കാളിയിട്ടു നല്ലപോലെ വഴറ്റുക.
ഇതിലേയ്ക്ക് മസാലപ്പൊടികളും ഉപ്പും ചേര്‍ത്തിളക്കണം.
ഗ്രീന്‍പീസ് ചേര്‍ത്തിളക്കുക.
അടച്ചു വച്ച് നല്ലപോലെ വേവിയ്ക്കുക.
ഗ്രീന്‍പീസ്-തക്കാളിക്കറി തയ്യാര്‍. ഷാപ്പ് സ്റ്റൈല്‍ മീന്‍കറി
Comments
English summary
എളുപ്പത്തിലൊരു ഗ്രീന്‍പീസ്-തക്കാളിക്കറി | Greenpeas Tomato Curry Recipe
Story first published: Friday, May 22, 2015, 13:14 [IST]
Other articles published on May 22, 2015



Click it and Unblock the Notifications
