Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
കടലബിരിയാണി തയ്യാറാക്കാം
പല തരത്തിലും ബിരിയാണി തയ്യാറാക്കാം. കടലയുപയോഗിച്ചും ബിരിയാണി തയ്യാറാക്കാം. ചിക്പീസ് ബിരിയാണിയെന്നും പറയാം
വലിയ വെള്ളക്കടലയാണ് കടലബിരിയാണി തയ്യാറാക്കാന്‍ ഉപയോഗിയ്ക്കുക. കടലബിരിയാണി എങ്ങനെ തയ്യാറാക്കാമെന്നു നോക്കൂ,

കടല വേവിച്ചത്-2 കപ്പ്
ബസ്മതി റൈസ്-2 കപ്പ്
തേങ്ങാപ്പാല്‍-2 കപ്പ്
തക്കാളി-2
സവാള-2
ഇഞ്ചി-വെളുത്തുളളി പേസ്റ്റ്-1 ടീസ്പൂണ്‍
മുളകുപൊടി-1 ടീസ്പൂണ്‍
ഗരം മസാല-1 ടീസ്പൂണ്‍
നെയ്യ്-2 ടേബിള്‍ സ്പൂണ്‍
വെള്ളം-ഒന്നരക്കപ്പ്
എണ്ണ
ഉപ്പ്
മല്ലിയില
മുഴുവന്‍ മസാലകള്‍
(ഏലയ്ക്ക, വയനയില, കറുവാപ്പട്ട, ഗ്രാമ്പൂ)
മസാല പേസ്റ്റിന്
മല്ലിയില-അല്പം
പുതിനയില-അല്പം
തേങ്ങാ ചിരകിയത്-1 മുറി
വെളുത്തുള്ളി-3 അല്ലി
ചെറിയുളളി-5
പച്ചമുളക്-2
ഒരു പ്രഷര്‍ കുക്കറില്‍ അല്പം നെയ്യും എണ്ണയും ചേര്‍ത്തു ചൂടാക്കുക.
ഇതില്‍ മുഴുവന്‍ മസാലകളും സവാളയുമിട്ടു വഴറ്റണം. ഇഞ്ചി-വെളുത്തുള്ളി പേസ്റ്റും തക്കാളിയും ചേര്‍ത്തിളക്കണം.
മസാല പേസ്റ്റിനുളള ചേരുവകള്‍ പാകത്തിനു വെള്ളം ചേര്‍ത്ത് മയത്തില്‍ അരച്ചെടുക്കുക.
ഈ കൂട്ട് വഴറ്റുന്ന സവാളക്കൂട്ടിലേയ്ക്കിട്ടിളക്കുക.
മസാലപ്പൊടികള്‍, ഉപ്പ്, വേവിച്ച കടല എന്നിവ ഇതിലേയ്ക്കിട്ടിളക്കുക.
ഇതില്‍ അരി ചേര്‍ത്തിളക്കണം. തേങ്ങാപ്പാള്‍, വെള്ളം എന്നിവയും ചേര്‍ത്തിളക്കി രണ്ടു മൂന്നു വിസില്‍ വരുന്ന വരെ വേവിച്ചെടുക്കണം.
വെന്ത് വാങ്ങി കശുവണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി എന്നിവ ചേര്‍ത്തു വേണമെങ്കില്‍ അലങ്കാരിയ്ക്കാം. ഷാപ്പ് സ്റ്റൈല്‍ മീന്‍കറി



Click it and Unblock the Notifications
