രുചി നിറയും ബംഗാളി വിഭവങ്ങള്‍

Subscribe to Boldsky

ബംഗാളി വിഭവങ്ങളുടെ രുചി പ്രസിദ്ധമാണ്. പ്രത്യേകിച്ച് മീന്‍ രുചിയും മധുരവും. സ്വാദു നിറയും വിവിധ ബംഗാളി വിഭവങ്ങള്‍ കാണൂ,

മിക്‌സ്ഡ് വെജിറ്റബിള്‍ കറി

മിക്‌സ്ഡ് വെജിറ്റബിള്‍ കറി

ബംഗാളി സ്റ്റൈല്‍ മിക്‌സ്ഡ് വെജിറ്റബിള്‍ കറി.

പുഷ്പിത ബനാന ബ്ലോസം കറി

പുഷ്പിത ബനാന ബ്ലോസം കറി

പുഷ്പിത ബനാന ബ്ലോസം കറി വാഴക്കൂമ്പു കൊണ്ടുണ്ടാക്കുന്നതാണ്.

 

 

സുഖ്‌തോ

സുഖ്‌തോ

ഉരുളക്കിഴങ്ങ്, പാവയ്ക്ക. പച്ചക്കായ എന്നിവ ചേര്‍ത്തുണ്ടാക്കുന്ന വിഭവമാണ് സുഖ്‌തോ.

 

 

പോസ്‌റ്റോ ചിക്കന്‍

പോസ്‌റ്റോ ചിക്കന്‍

പോസ്‌റ്റോ ചിക്കന്‍ പ്രസിദ്ധമായ മറ്റൊരു ബംഗാളി വിഭവമാണ്.

 

 

കുംകോര്‍ ചേച്കിന്‍

കുംകോര്‍ ചേച്കിന്‍

കുംകോര്‍ ചേച്കിന്‍ കറി മത്തങ്ങ ഉപയോഗിച്ചുണ്ടാക്കുന്ന ഒന്നാണ്.

 

 

ഫിഷ് ദോ പ്യാസ

ഫിഷ് ദോ പ്യാസ

പ്രസിദ്ധമായ മറ്റൊരു ബംഗാളി കറിയാണ് ഫിഷ് ദോ പ്യാസ.

 

 

ബംഗാളി ഞണ്ടു കറി

ബംഗാളി ഞണ്ടു കറി

ബംഗാളി ഞണ്ടു കറിയും സ്വാദില്‍ പ്രസിദ്ധമാണ്.

 

 

ബുനി കിച്ചഡി മസാല

ബുനി കിച്ചഡി മസാല

ബുനി കിച്ചഡി മസാല രുചി മികച്ചു നില്‍ക്കുന്ന ഒരു വിഭവമാണ്.

 

 

സ്വീറ്റ് ടൊമാറ്റോ ചട്‌നി

സ്വീറ്റ് ടൊമാറ്റോ ചട്‌നി

സ്വീറ്റ് ടൊമാറ്റോ ചട്‌നി രുചിയില്‍ അല്‍പം വ്യത്യസ്തത പുലര്‍ത്തുന്നു.

 

 

ബംഗാളി സ്റ്റൈല്‍ ഫിഷ് ഫ്രൈ

ബംഗാളി സ്റ്റൈല്‍ ഫിഷ് ഫ്രൈ

ബംഗാളി സ്റ്റൈല്‍ ഫിഷ് ഫ്രൈ സ്വാദു നിറഞ്ഞ ഒരു വിഭവമാണ്.

 

 

മുരി ഖോണ്ടോ

മുരി ഖോണ്ടോ

വറുത്ത മീനിന്റെ തല കൊണ്ടുണ്ടാക്കുന്ന ഒന്നാണ് മുരി ഖോണ്ടോ. മുരിയെന്നാല്‍ മീനെന്നും ഖോണ്ടോയെന്നാല്‍ കറിയെന്നും അര്‍ത്ഥം.

 

 

കോഷ മാഗ്‌ഷോ

കോഷ മാഗ്‌ഷോ

കോഷ മാഗ്‌ഷോ ബംഗാളി സ്‌റ്റൈലിലുള്ള മട്ടന്‍ കറിയാണ്.

 

 

ബംഗാളി മിഷ്ടി പുലാവ്

ബംഗാളി മിഷ്ടി പുലാവ്

അല്‍പം മധുരം കലര്‍ന്ന പുലാവാണ് ബംഗാളി മിഷ്ടി പുലാവ്.

 

 

ഗുഗ്നി

ഗുഗ്നി

ഗുഗ്നി ബംഗാളിലെ ത്ട്ടുകടകളിലെ വിശേഷ വിഭവമാണ്. കടല ചേര്‍ത്തുണ്ടാക്കുന്ന ഒരു വിഭവം.

 

 

ഷോര്‍ഷെ ഫിഷ്

ഷോര്‍ഷെ ഫിഷ്

ഷോര്‍ഷെ ഫിഷ് കടുകും കടുകെണ്ണയും ചേര്‍ത്തുണ്ടാക്കുന്ന ബംഗാളി മീന്‍ വിഭവമാണ്.

 

 

കൊല്‍ക്കത്ത ബിരിയാണി

കൊല്‍ക്കത്ത ബിരിയാണി

ഉരുളക്കിഴങ്ങു ചേര്‍ത്തുണ്ടാക്കുന്ന കൊല്‍ക്കത്ത ബിരിയാണിയും പ്രസിദ്ധമാണ്.

 

 

ദാബ് ചിന്‍ഗ്രി

ദാബ് ചിന്‍ഗ്രി

തേങ്ങയും ചെമ്മീനും ചേര്‍്ത്തുണ്ടാക്കുന്ന ഒരു ബംഗാളി വിഭവമാണ് ദാബ് ചിന്‍ഗ്രി.

 

 

പടിഷാപ്ത

പടിഷാപ്ത

പടിഷാപ്ത തേങ്ങയും അരിപ്പൊടിയും ചേര്‍ത്തുണ്ടാക്കുന്ന ഒരു വിഭവമാണ്.

 

 

ഭാപ പിത്ത

ഭാപ പിത്ത

ഭാപ പിത്ത ആവി കയറ്റിയുണ്ടാക്കുന്ന ഒരു മധുരമാണ്.

ലഞ്ച് ബോക്‌സൊരുക്കാന്‍ ചില വിഭവങ്ങള്‍

 

 

English summary

രുചി നിറയും ബംഗാളി വിഭവങ്ങള്‍

Bengal is famous for its culture and food. Bengali cuisine is mostly known for its variety of fish and sweet recipes. It is often quoted that if you want to cook fish then learn it from a Bengali! So, here we bring to you a collection of 20 yummilicious Bengali recipes. Take a look:
X
Desktop Bottom Promotion