Latest Updates
-
Rashiphalam: ഇന്നത്തെ ദിവസം നിങ്ങളാഗ്രഹിക്കുന്നത് പോലെ, അറിയാം 12 രാശിക്കാര്‍ക്കും സമ്പൂര്‍ണഫലം -
വ്യാഴചലനത്തില് അളവറ്റ സമ്പത്തിന് യോഗമുള്ള രാശിക്കാര്‍, 5 രാശിക്കാരില്‍ മാര്‍ച്ച് 11-ന് ശേഷം രാജയോഗം -
വാരഫലത്തില്‍ സംഖ്യാശാസ്ത്രം പറയുന്ന മാറ്റങ്ങള്‍ ഇതെല്ലാം, അറിയാം സമ്പൂര്‍ണഫലം -
കേതുവിന്റെ മാറ്റം: കരുതും പോലെ നിസ്സാരമല്ല, കാത്തിരിക്കുന്ന സൗഭാഗ്യമെണ്ണി തളരും ഈ രാശിക്കാര്‍ -
അരഗ്ലാസ് എങ്കിലും മാതള നാരങ്ങ ജ്യൂസ് ശീലമാക്കാം: ആയുസ്സിനും ആരോഗ്യത്തിനും അത്യുത്തമം -
തൈര് കഴിക്കുമ്പോള്‍ നൂറായിരം സംശയങ്ങളോ? മത്സ്യത്തിനൊപ്പം, രാത്രിയില്‍: ഉത്തരങ്ങള്‍ ഇവിടെയുണ്ട് -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: മാര്‍ച്ച് 11-മുതല്‍ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ ഫലം അറിയാം, നിങ്ങള്‍ക്ക് -
സൂര്യ - ചന്ദ്രന്മാര് സൃഷ്ടിക്കും വ്യതിപതരാജയോഗം: ഒന്നൊഴിയാതെ കഷ്ടപ്പാട് പടികയറും, കൈവെക്കുന്നതെല്ലാം ദോഷം -
Rashiphalam: ഇന്ന് 12 രാശിക്കാര്‍ക്കും സമ്പൂര്‍ണം, സമഗ്രം, കൃത്യം ഫലം, നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: കരിയര്‍, ധനം, ദാമ്പത്യം, ജോലി, ജീവിതം എപ്രകാരം ഇന്ന് 12 രാശിക്കാര്‍ക്കും, അറിയാം സമ്പൂര്‍ണഫലം
സമ്മര്‍ദ്ദമില്ല, സമാധാനവും സന്തോഷവും ജീവിതത്തില്‍ നിറയ്ക്കും ഈ പെന്‍ഡന്റ്
ഇന്നത്തെ കാലത്ത് ആളുകള്‍ ഏറ്റവും കൂടുതല്‍ സമ്മര്‍ദ്ദമനുഭവിക്കുന്ന ഒരു കാലത്തിലൂടെയാണ് കടന്ന് പോവുന്നത്. എന്ത് ചെയ്താലും സമാധാനമില്ലാത്ത അവസ്ഥയാണ് പലര്‍ക്കും ഉണ്ടാവുന്നത്. എന്നാല്‍ നിങ്ങളുടെ ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണുകയും അതോടൊപ്പം തന്നെ ശാന്തമായ ഊര്‍ജ്ജം പോസിറ്റീവിറ്റി എന്നിവ നിറയ്ക്കുകയും സന്തോഷം ജീവിതത്തില്‍ എത്തുകയും ചെയ്യുന്നതിന് സഹായിക്കുന്നതാണ് അമേത്തിസ്റ്റ് ഹാര്‍ട്ട് പെന്‍ഡന്റ് . ഇത് വെറുമൊരു ആഭരണം മാത്രമല്ല ജീവിതത്തിലെ മാറ്റങ്ങള്‍ പെട്ടെന്ന് തിരിച്ചറിഞ്ഞ് അതനുസരിച്ച് പ്രവര്‍ത്തിക്കുന്നതിനും നിങ്ങളെ സഹായിക്കുന്നു.
നിങ്ങളുടെ ജീവിതത്തില്‍ വൈകാരിക സന്തോഷം നിറയ്ക്കുന്നതാണ് ഈ പെന്‍ഡന്റ്. ആത്മീയമായി നിങ്ങളുടെ ജീവിതം മാറി മറിയുന്ന ഘട്ടത്തിലേക്കാണ് ഇത് എത്തുന്നത്. ശാന്തമായ പല മാറ്റങ്ങളും ജീവിതത്തില്‍ സംഭവിക്കുന്ന സമയമാണ് ഇത് ധരിക്കുന്നതിലൂടെ നിങ്ങള്‍ക്ക് ലഭിക്കുന്നത്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കൂ.

ആകര്‍ഷകമായ ഹൃദയാകൃതിയില്‍ നിര്‍മ്മിച്ച ഈ പെന്‍ഡന്റില്‍ ശക്തമായ ക്രിസ്റ്റല്‍ അമേത്തിസ്റ്റ് ഉണ്ട്. ഇത് നിങ്ങളുടെ ആരോഗ്യ പ്രശ്‌നങ്ങളെ പോലും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. മാനസിക വ്യക്തത കൊണ്ടുവരാനും, സമ്മര്‍ദ്ദം കുറയ്ക്കാനും, ആത്മീയ വളര്‍ച്ചയെ പിന്തുണയ്ക്കാനുമുള്ള കഴിവ് ഇതിനുണ്ട്. നിങ്ങളുടെ ആത്മീയ ഊര്‍ജ്ജവുമായി ഇത് ലയിക്കപ്പെടുന്നു. മാത്രമല്ല മന:സമാധാനം ആഗ്രഹിക്കുന്നവര്‍ക്ക് അനുയോജ്യമായ ഒരു തിരഞ്ഞെടുപ്പാണ് ഈ പെന്‍ഡന്റ്. ഇത് ഇന്ന് തന്നെ സ്വന്തമാക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഗുണങ്ങള്‍
1. പെന്‍ഡന്റ് ധരിക്കുന്നത് വഴി പല വിധത്തിലുള്ള ഗുണങ്ങളും ലഭിക്കുന്നു. അതില്‍ നിങ്ങള്‍ക്ക് ശാന്തതയും ആശ്വാസവും തന്നെയാണ് ആദ്യത്തെ കാര്യം. അമെത്തിസ്റ്റ് എപ്പോഴും ശാന്തത പ്രോത്സാഹിപ്പിക്കുന്നു, ശാന്തമായ മനസ്സിനായി സമ്മര്‍ദ്ദവും ഉത്കണ്ഠയും ലഘൂകരിക്കുകയും ചെയ്യുന്നു.
2. അവബോധവും ആത്മീയതയും വര്‍ദ്ധിപ്പിക്കുന്നതിന് ഈ പെന്‍ഡന്റ് സഹായിക്കുന്നു. ഇതിലെ തൃക്കണ്ണിന്റഎ സ്വാധീനം വളരെ പ്രധാനുപ്പെട്ടതാണ്. അവബോധവും ആത്മീയ ബന്ധവും ആഴത്തിലാക്കുന്നതിന് സഹായിക്കുന്നു.
3. ഉറക്കവും വിശ്രമവും മികച്ചതാക്കുന്നു. അമെത്തിസ്റ്റ് വിശ്രമകരമായ ഉറക്കത്തെ പ്രോത്സാഹിപ്പിക്കുന്നു, ഉറക്കമില്ലായ്മയെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. അത് മാത്രമല്ല നിങ്ങളില്‍ ഊര്‍ജ്ജസ്വലതയും വര്‍ദ്ധിപ്പിക്കുന്നു.
എങ്ങനെ ധരിക്കണം?
1. ശനിയാഴ്ച വൈകുന്നേരമോ ബുധനാഴ്ച രാവിലെയോ അമെത്തിസ്റ്റ് ഹാര്‍ട്ട് പെന്‍ഡന്റ് ധരിക്കുക.
2. അമെത്തിസ്റ്റ് ഹാര്‍ട്ട് പെന്‍ഡന്റ് ഒരു നുള്ള് കടല്‍ ഉപ്പ് അല്ലെങ്കില്‍ ഹിമാലയന്‍ ഉപ്പ് കലര്‍ത്തിയ ശുദ്ധജലത്തില്‍ കുറച്ച് മണിക്കൂര്‍ മുക്കിവച്ച് ശുദ്ധീകരിക്കണം.
3. അമെത്തിസ്റ്റ് ഹാര്‍ട്ട് പെന്‍ഡന്റ് നിങ്ങളുടെ കൈകളില്‍ പിടിച്ച് നിങ്ങളുടെ പ്രിയപ്പെട്ട ദേവതയെ മനസ്സില്‍ ധ്യാനിച്ച് 'ഓം ശാന്തി ശാന്തി ശാന്തി' അല്ലെങ്കില്‍ 'ഓം നമഃ ശിവായ' എന്ന മന്ത്രം 108 തവണ ജപിക്കുക.
4. അമേത്തിസ്റ്റ് ഹാര്‍ട്ട് പെന്‍ഡന്റ് കഴുത്തില്‍ ധരിക്കുന്നതിനോടൊപ്പം തന്നെ അത് നിങ്ങളുടെ ഹൃദയഭാഗത്ത് സ്പര്‍ശിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം.
സ്‌റ്റൈല്‍ ടിപ്പ്
നിങ്ങളുടെ അമേത്തിസ്റ്റ് ഹാര്‍ട്ട് പെന്‍ഡന്റിന്റെ ഭംഗി വേറിട്ടുനില്‍ക്കാന്‍ ലളിതമായ ഏത് വസ്ത്രത്തോടൊപ്പവും ധരിക്കാവുന്നതാണ്. മാത്രമല്ല ഇത് ഏത് വസ്ത്രത്തിനൊപ്പവും ചേരുന്നു എന്നത് തന്നെയാണ് ഏറ്റവും വലിയ പ്രത്യേകത.
ധരിക്കാന്‍ അനുയോജ്യമായ ദിനം
സൂര്യന്‍ ഭരിക്കുന്ന ദിവസമായ ഞായറാഴ്ചയാണ് ഈ പെന്‍ഡന്റ് ധരിക്കാന്‍ ഏറ്റവും മികച്ച ദിനം. ഈ ദിനത്തില്‍ ധരിക്കുന്നത് വഴി ഐശ്വര്യം, വിജയം എന്നിവ നിങ്ങള്‍ക്ക് ഉണ്ടാവുന്നു. അത് മാത്രമല്ല സൂര്യന്റെ ശക്തമായ ഊര്‍ജ്ജം റൂബി, സിട്രൈന്‍, കാര്‍നെലിയന്‍ തുടങ്ങിയ കല്ലുകളുടെ ഗുണങ്ങളെ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ ആത്മവിശ്വാസം, സര്‍ഗ്ഗാത്മകത, വ്യക്തിപരമായ ശക്തി എന്നിവ വര്‍ദ്ധിപ്പിക്കുന്നതിനും ഈ ദിനം നല്ലതാണ്.
പാക്കേജിംഗ്
കറുത്തതും ഉറപ്പുള്ളതുമായ ഒരു കപ്പ ബോക്‌സില്‍ കൃത്യമായ രീതിയില്‍ ആണ് ഇത് പാക്ക് ചെയ്യുന്നത്. മാത്രമല്ല സുരക്ഷിതമായ രീതിയില്‍ സമ്മാനം നല്‍കാവുന്ന തരത്തിലും ഇത് നിങ്ങള്‍ക്ക്പ്രിയപ്പെട്ടവര്‍ക്ക് സമ്മാനിക്കാവുന്നതാണ്. അതോടൊപ്പം റിട്ടേണുകള്‍, എക്‌സ്‌ചേഞ്ചുകള്‍ എന്നിവയും ലഭിക്കുന്നു. 7 ദിവസത്തെ റിട്ടേണ്‍ പോളിസിയാണ് ഉള്ളത്. നിങ്ങള്‍ വാങ്ങിക്കുന്ന ഉത്പ്പന്നം കൃത്യമായ രീതിയില്‍ തന്നെ റിട്ടേണ്‍ ചെയ്യുന്നതിനും ശ്രദ്ധിക്കണം.
Disclaimer: ഈ ലേഖനത്തിൽ അഫിലിയേറ്റ് ലിങ്കുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. നിങ്ങൾ സാധനം വാങ്ങുകയാണെങ്കിൽ ഞങ്ങൾക്ക് ചെറിയ തോതിൽ കമ്മീഷൻ ലഭിക്കും. അതേസമയം നിങ്ങൾക്ക് അധിക ചെലവ് വരികയും ഇല്ല. വാങ്ങുന്നതിന് മുൻപ് സാധനത്തെ കുറിച്ചുള്ള വിവരങ്ങളും അഭിപ്രായങ്ങളും വിശദമായി വായിക്കണം. ഉത്പന്നങ്ങൾ വാങ്ങിയതിന് ശേഷം എന്തെങ്കിലും പ്രശ്നങ്ങൾ നേരിട്ടാൽ അതിന് ഞങ്ങൾ ഉത്തരവാദിയായിരിക്കില്ല



Click it and Unblock the Notifications











