Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ശില്പ ഷെട്ടി ടിവി റിയാലിറ്റി ഷോയില്‍
ബോളിവുഡിലെ പഴയകാല സുന്ദരിമാരില്‍ ഒരാളാണ് ശില്പ ഷെട്ടി. ഉയരം കൂടിയ ഈ സുന്ദരി വിവാഹശേഷം തിരശീലയില്‍ നിന്നും പിന്‍വാങ്ങിയെങ്കിലും
ബിസിനസുകാരനായ രാജ് കുന്ദ്രയെ പ്രണയിച്ചു വിവാഹം കഴിച്ച ശില്പ സിനിമിയില്‍ നിന്നും വിട്ടു നിന്നെങ്കിലും പല ടിവി പരിപാടികളിലും സജീവമാണ്.
പ്രസിദ്ധ ടിവി റിയാലിറ്റി ഷോ ആയ നാച് ബലിയേ എന്ന ടിവി ഷോയിലെ ജഡ്ജിയായി എത്തിയ താരം അടുത്തിടെ രണ്ടുതരം സാരികള്‍ ഉടുത്ത് ആരാധകശ്രദ്ധ പിടിച്ചു പറ്റി.
കടുത്ത മഞ്ഞ നിറത്തിലുള്ള ഗൗരവ് ഗുപ്ത ഡിസൈന്‍ സാരിയിലാണ് ആദ്യം ശില്പ ഷോയില്‍ പ്രത്യക്ഷപ്പെട്ടത്. സില്‍വര്‍ നിറത്തിലെ ബോര്‍ഡറുള്ള സാരിയും സ്ലീവ്ലെസ് ബ്ലൗസും ശില്പയെ കൂടുതല്‍ സുന്ദരിയാക്കി.
തൊട്ടടുത്ത ഷോയില്‍ തന്നെ ക്രീം നിറത്തിലെ നീത ലുല്ലു ഡിസൈനര്‍ സാരിയിലാണ് ശില്പയെത്തിയത്. ബോര്ഡറില് ഗോള്‍ഡന്‍ വര്‍ക്കുള്ള ഈ സാരിയ്ക്കൊപ്പം ഗോള്‍ഡന്‍ നിറത്തിലെ സീക്വന്‍സുകള്‍ പിടിപ്പിച്ച സാരിയിലാണ് ശില്പ ധരിച്ചിരുന്നത്. സത്യാനി ജ്വല്ലറിയില്‍ നിന്നുള്ള ആഭരണങ്ങളാണ് ഇവര്‍ ധരിച്ചിരുന്നത്.
ശില്പയെ സാരികളില്‍ കാണൂ,



Click it and Unblock the Notifications
