Latest Updates
-
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം!
മാധുരി ദീക്ഷിത് അര്‍പിതാ മേത്ത സാരിയില്‍
ബോളിവുഡില്‍ ഒരു കാലത്ത് അരങ്ങു വാണിരുന്ന നടിയായിരുന്നു മാധുരി ദീക്ഷിത്. പല ചിത്രങ്ങളിലൂടെയും നൃത്തരംഗങ്ങളിലൂടെയും പ്രേക്ഷകരുടെ മനസില്‍ സ്ഥാനം നേടിയ സുന്ദരി.
കുടുംബജീവിതത്തിലേക്കു ചേക്കേറി ദീര്‍ഘകാലം വേദിയില്‍ നിന്നും വിട്ടനിന്ന ഇവര്‍ വീണ്ടും അരങ്ങിലേയ്ക്കെത്തിയിരിയ്ക്കുകയാണ്. പല ഫാഷന്‍ വേദികളിലും റിയാലിറ്റി ഷോകളിലുമെല്ലാം ഇവര്‍ നിത്യസാന്നിധ്യമാണ്.

പല ഡിസൈര്മാരുടേയും സാരികളില്‍ മാധുരിയെ കാണാറുണ്ട്. അടുത്തിടെ പ്രശസ്ത ബോളിവുഡ് ഡിസൈനറായ അര്‍പിത മേത്ത ഡിസൈന്‍ ചെയ്ത സാരിയില്‍ ഇവര്‍ തന്റെ പുതിയ ചിത്രത്തിന്റെ പ്രചരണത്തിനായി ഇവര്‍ ബിഗ് ബോസിന്റെ ഒരു എപ്പിസോഡില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
പിങ്ക്-പീച്ച് ഡബില്‍ ഷേഡിലുള്ള സാരിയിലാണ് ഇവര്‍ എത്തിയത്. ബോര്‍ഡറുകളില്‍ ഇളംപച്ചയില്‍ ഗോള്‍ഡന്‍ ഡിസൈനുകള്‍ പിടിപ്പിച്ച സാരിയ്ക്കു കൂടുതല്‍ ഭംഗി നല്‍കിയത് മിറര്‍ വര്‍ക്കുകളുള്ള ബ്ലൗസായിരുന്നു.
വശത്തേയ്ക്കു ചീകിയിട്ട മുടി മാധുരിയ്ക്കു കൂടുതല്‍ ഭംഗിയേകി.



Click it and Unblock the Notifications
