Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡില്‍ പ്രിയങ്ക ചോപ്ര
Women Fashion
oi-Saritha
By Veena
ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ് നൈറ്റില്‍ മിക്കവാറും പങ്കെടുക്കുന്നവര്‍ ഹോളിവുഡില്‍ നിന്നും ആകാറാണ് പതിവ്. എന്നാല്‍ ഈ പതിവ് തെറ്റിച്ച് ബോളിവുഡ് താരം പ്രിയങ്ക ചോപ്ര 2014ലെ ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ് ചടങ്ങിനെത്തി.
അവാര്‍ഡ് ദാനച്ചടങ്ങില്‍ മാത്രമല്ല, ഗോള്‍ഡന്‍ ഗ്ലോബ് പാര്‍ട്ടിയിലും പ്രിയങ്ക ചോപ്ര പങ്കെടുത്തിരുന്നു.

ബിപു മൊഹാത്ര ഡിസൈന്‍ ചെയ്ത തിളങ്ങുന്ന ആഷ്, ബ്ലാക് നിറത്തിലെ വസ്ത്രത്തിലാണ് അവാര്‍ഡ് ദാനച്ചടങ്ങില്‍ പ്രിയങ്ക ചോപ്രയെത്തിയത്. മുട്ടോളം ഇറക്കമുള്ള തിളങ്ങുന്ന ഗൗണില്‍ കറുപ്പു ലേസ് ഡിസൈനുകളും ഉണ്ടായിരുന്നു.
പാര്‍ട്ടിയില്‍ പിങ്ക് നിറത്തിലെ ഷോള്‍ഡറില്ലാത്ത ഗൗണിലാണ് പ്രിയങ്ക ചോപ്ര എത്തിയത്. ഡയമണ്ട് നെക്ലേസ് വസ്ത്രത്തിന് കൂടുതല്‍ ഭംഗി നല്കി.
വെളുത്ത നിറത്തിലെ ഷൂസാണ് വസ്ത്രത്തിനൊപ്പം പ്രിയങ്ക ധരിച്ചിരുന്നത്.
പ്രിയങ്ക ചോപ്രയെ ഇരു വസ്ത്രങ്ങളിലും കാണൂ,
Comments
English summary
ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡില്‍ പ്രിയങ്ക ചോപ്ര | Priyanka Chopra In Golden Globe Award
Story first published: Monday, January 13, 2014, 16:18 [IST]
Other articles published on Jan 13, 2014



Click it and Unblock the Notifications
