Latest Updates
-
2026 ഓഗസ്റ്റ് 22 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം, അറിയാം നിങ്ങളുടെ ഇന്നത്തെ ദിവസം! -
രവി യോഗം: തടസ്സങ്ങൾ മാറി ഭാഗ്യം തെളിയുന്ന സമയം; ഈ നഗരങ്ങളിൽ ഇന്ന് ശ്രദ്ധിക്കുക -
ഓഗസ്റ്റ് 21 സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്, ശ്രദ്ധിക്കേണ്ടത് എന്ത്? -
ഓഗസ്റ്റ് 21: സർവാർത്ഥ സിദ്ധി, രവി യോഗം; ഈ സമയത്ത് പണമിടപാടുകൾ നടത്തിയാൽ ഇരട്ടി നേട്ടം! -
ഡെങ്കിപ്പനി ഭീതി വേണ്ട; കൊതുകുനിവാരിണികൾ ഉപയോഗിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ സുരക്ഷിതരാകാം -
തിരുവോണം 2026: മഹാബലിയെ വരവേൽക്കാൻ ഒരുങ്ങുകയാണോ? പൂജയ്ക്കും സദ്യയ്ക്കും കൃത്യമായ സമയം ഇതാ -
ഓണം യാത്രയും ഷോപ്പിംഗും പ്ലാൻ ചെയ്യുന്നുണ്ടോ? ബുധൻ ചിങ്ങം രാശിയിലേക്ക് മാറുന്നത് ശ്രദ്ധിക്കുക -
ഓണത്തിന് സ്വർണം വാങ്ങിയോ? വീട്ടിൽ സുരക്ഷിതമായി സൂക്ഷിക്കാൻ വാസ്തുവും സുരക്ഷാ ടിപ്പുകളും ഇതാ -
ഓണസദ്യ വിളമ്പുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! വാസ്തു പ്രകാരം ഊണുമുറി ക്രമീകരിക്കേണ്ടത് എങ്ങനെ? -
ഓണം ബോണസ് കൈകാര്യം ചെയ്യാൻ 'വാലറ്റ് വാസ്തു'; ഈ ചെറിയ മാറ്റങ്ങൾ സാമ്പത്തിക അച്ചടക്കം നൽകും
അവാര്‍ഡ് ചടങ്ങില്‍ താരസുന്ദരിമാര്‍
അവാര്‍ഡ് ചടങ്ങുകള്‍ താരങ്ങള്‍ക്ക് പലപ്പോഴും ഫാഷന്‍ കാണിക്കാനുള്ള വേദികളാണ്. അവാര്‍ഡ് ആര്‍ക്കു ലഭിച്ചുവെന്നതിനേക്കാള് ആരാണ് നല്ല വസ്ത്രങ്ങളണിഞ്ഞിരിക്കുന്നതെന്ന് കാണാനുള്ള അവസരം.
ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ് ദാനച്ചടങ്ങില്‍ സുന്ദരിമാര്‍ എത്തിയത് ഏതൊക്കെ വേഷങ്ങളിലാണെന്നു കാണേണ്ടേ,

അവാര്‍ഡ് ചടങ്ങില്‍ താരസുന്ദരിമാര്‍
അലിയ ഭട്ടിനെ നോക്കൂ. മെറ്റാലിക് വണ്‍ പീസ് വേഷമണിഞ്ഞാണ് അലിയ എത്തിയത്. ഷിമ്മര്‍ ഗൗണെന്നാണ് ഇതിന്റെ പേര്.

അവാര്‍ഡ് ചടങ്ങില്‍ താരസുന്ദരിമാര്‍
കറുത്ത നിറത്തിലുള്ള സ്ട്രാപ്പില്ലാത്ത ലേസ് ഗൗണണിഞ്ഞാണ് ബോളിവുഡിലെ ബാര്‍ബി ഡോള്‍ എന്നറിയപ്പെടുന്ന കത്രീനയെത്തിയത്. അധികം മേക്കപ്പില്ലാതെയാണ് കത്രീന എത്തിയതും.

അവാര്‍ഡ് ചടങ്ങില്‍ താരസുന്ദരിമാര്‍
ഫുള്‍ സ്ലീവ് നെറ്റ് ഗൗണ്‍ അണിഞ്ഞാണ് ദീപിക പദുക്കോണ്‍ ചടങ്ങിനെത്തിയത്. പച്ച നിറത്തിലുള്ള നിലം മുട്ടുന്ന ഗൗണ്‍ ദീപികയുടെ ഉയരത്തെ എടുത്തു കാട്ടുന്നു.

അവാര്‍ഡ് ചടങ്ങില്‍ താരസുന്ദരിമാര്‍
ഗൗണില്‍ തന്നെയാണ് പ്രിയങ്ക ചോപ്രയും. കറുച്ച നിറത്തിലുള്ള ഗൗണ്‍.

അവാര്‍ഡ് ചടങ്ങില്‍ താരസുന്ദരിമാര്‍
ക്രീം നിറത്തില്‍ നിലത്തൊഴുകിക്കിടക്കുന്ന ഗൗണ്‍ അറിഞ്ഞാണ് ചിത്രാംഗദ സിംഗ് എത്തിയത്. പടിഞ്ഞാറന്‍ രാജ്യങ്ങളിലെ ക്രിസ്ത്യന്‍ വിവാഹ വേഷത്തോട് സാമ്യമുള്ള വസ്ത്രം.

അവാര്‍ഡ് ചടങ്ങില്‍ താരസുന്ദരിമാര്‍
കറുത്ത സാരിയുടുത്ത് ചടങ്ങിനെത്തിയ ജാക്വലിന് ഫെര്‍ണാണ്ടസ്. ഉടുത്തിരിക്കുന്ന രീതി വിചിത്രമെന്നു പറയാം.

അവാര്‍ഡ് ചടങ്ങില്‍ താരസുന്ദരിമാര്‍
കറുത്ത ഗൗണ്‍ അണിഞ്ഞു വന്ന സോണാലി ബെന്ദ്രെ. ലെഹംഗ സ്റ്റൈല്‍ ഗൗണാണ് ഇത്.

അവാര്‍ഡ് ചടങ്ങില്‍ താരസുന്ദരിമാര്‍
ശ്രുതി ഹസനെ നോക്കൂ. വയലറ്റ് നിറത്തിലുള്ള ഗൗണ്‍.

അവാര്‍ഡ് ചടങ്ങില്‍ താരസുന്ദരിമാര്‍
കറുപ്പു വസ്ത്രത്തിലാണ് മുഗ്ദ ഗോഡ്സെയും ചടങ്ങിനെത്തിയത്. ഇറക്കം കുറഞ്ഞ ബ്ലൗസോടു കൂടിയ ലെഹംഗ.

അവാര്‍ഡ് ചടങ്ങില്‍ താരസുന്ദരിമാര്‍
മലൈക അറോറ ഖാന് സിംഗിള്‍ പീസ് ലേസ് വസ്ത്രത്തിലാണ് എത്തിയത്. ഇതും കറുപ്പു തന്നെ. വല്ലാതെ ഇറക്കി വെട്ടിയ ബാക്ക് നെക്കാണ് ശ്രദ്ധേയം.

അവാര്‍ഡ് ചടങ്ങില്‍ താരസുന്ദരിമാര്‍
വെള്ളയണിഞ്ഞാണ് സണ്ണി ലിയോണ്‍ എത്തിയത്. മുന്പില് അലങ്കാരം പതിപ്പിച്ച വെള്ള നിറത്തിലുള്ള ഫുള്‍ സ്ലീവ് ഗൗണ്‍.

അവാര്‍ഡ് ചടങ്ങില്‍ താരസുന്ദരിമാര്‍
പച്ചയില്‍ ഡിനൈസുള്ള വസ്ത്രമണിഞ്ഞാണ് യാമി ഗൗതം എത്തിയത്. ഇതിന് ചേര്‍ന്ന കമ്മലും മോതിരവും.

അവാര്‍ഡ് ചടങ്ങില്‍ താരസുന്ദരിമാര്‍
അദിതി റാവു വെള്ള ഗൗണിട്ടാണ് ചടങ്ങനെത്തിയത്. ഫ്രില് ഗൗണാണെന്നതാണ് പ്രത്യേകത.

അവാര്‍ഡ് ചടങ്ങില്‍ താരസുന്ദരിമാര്‍
കറുപ്പു ഗൗണിലാണ് അമീഷ പട്ടേല്‍ അവാര്‍ഡ് ചടങ്ങിനെത്തിയത്. പിങ്ക് റൂബി പിടിപ്പിച്ച വെള്ള ഡയമണ്ടും ശ്രദ്ധേയം.

അവാര്‍ഡ് ചടങ്ങില്‍ താരസുന്ദരിമാര്‍
കറുപ്പ, ഗോള്‍ഡന്‍ മിക്സ് ഗൗണിലാണ് സോനാക്ഷി സിന്‍ഹ ചടങ്ങിനെത്തിയത്. ധാരാളം ഡിസൈനുകളുള്ള ഗൗണ്‍.

അവാര്‍ഡ് ചടങ്ങില്‍ താരസുന്ദരിമാര്‍
പതിവു പോലെ പട്ടു സാരിയിലാണ് വിദ്യ ബാലന് ചടങ്ങിനെത്തിയത്. കാഞ്ചീപുരം സാരിയും ഇതിന് ചേരുന്ന സ്വര്‍ണാഭരണങ്ങളും.



Click it and Unblock the Notifications