ഐശ്വര്യ റായ് സബ്യസാച്ചി ഡിസൈനുകളില്‍

Subscribe to Boldsky

ഫാഷന്‍ വസ്ത്രങ്ങള്‍ കൂടുതലായും അണിഞ്ഞിരുന്ന ഐശ്വര്യ റായ് അമ്മയായതിനു ശേഷമാണ് കൂടുതലായും ട്രെഡീഷണല്‍ വസ്ത്രങ്ങളിലേയ്ക്കു മാറിയതെന്നു പറയാം. തടി കൂടിയതാണ് ഒരു കാരണമായി പറയപ്പെടുന്നത്. തടി മറയ്ക്കാന്‍ കഴിയുന്ന അനാര്‍ക്കലി ഫാഷനുകള്‍ ഐശ്വര്യ കൂടുതലായി ധരിയ്ക്കുകയും ചെയ്തിരുന്നു.

ബോളിവുഡിലെ ഫാഷന്‍ ഡിസൈനറായ സബ്യസാച്ചി മുഖര്‍ജിയുടെ വിവിധ വസ്ത്ര ഫാഷനുകളില്‍ പല തവണ ഐശ്വര്യ പ്രത്യക്ഷപ്പെട്ടിരുന്നു.

ഐശ്വര്യയെ സബ്യസാച്ചി ഫാഷനുകളില്‍ കാണൂ,

ഐശ്വര്യ റായ്

ഐശ്വര്യ റായ്

ബ്ലാക് ആന്റ് റെഡ് വസ്ത്രത്തില്‍ ഐശ്വര്യ റായ്.

ഐശ്വര്യ റായ്

ഐശ്വര്യ റായ്

ക്രീം ആന്റ് ബ്ലാക് ലേസ് ഗൗണില്‍.

 

 

ഐശ്വര്യ റായ്

ഐശ്വര്യ റായ്

ചുവന്ന ലെഹംഗയില്‍ ഐശ്വര്യ റായ്.

 

 

ഐശ്വര്യ റായ്

ഐശ്വര്യ റായ്

ഐശ്വര്യ ലേസ് സാരിയില്‍.

 

 

ഐശ്വര്യ റായ്

ഐശ്വര്യ റായ്

ബ്ലാക് ആന്റ് ഗോള്‍ഡ് അനാര്‍ക്കലി ഗൗണില്‍.

 

 

ഐശ്വര്യ റായ്

ഐശ്വര്യ റായ്

ഓഫ് വൈറ്റ് സാരിയില്‍ ഐശ്വര്യ.

 

 

ഐശ്വര്യ റായ്

ഐശ്വര്യ റായ്

ഗോള്‍ഡന്‍ സ്വീക്വന്‍സ് പിടിപ്പിച്ച അനാര്‍്ക്കലി ഗൗണില്‍ ഐശ്വര്യ റായ്.

 

 

ഐശ്വര്യ റായ്

ഐശ്വര്യ റായ്

റെഡ്, വൈറ്റ് ആന്റ് ബ്ലാക് അനാര്‍ക്കലി ഗൗണില്‍.

 

 

ഐശ്വര്യ റായ്

ഐശ്വര്യ റായ്

ബ്ലാക് ആന്റ് ഗോള്‍ഡ് സാരിയില്‍.

 

 

ഐശ്വര്യ റായ്

ഐശ്വര്യ റായ്

ഇളം പച്ച അനാര്‍ക്കലിയില്‍ ഐശ്വര്യ.

 

 

ഐശ്വര്യ റായ്

ഐശ്വര്യ റായ്

റെഡ് വെല്‍വെറ്റ് അനാര്‍ക്കലിയില്‍.

 

 

ഐശ്വര്യ റായ്

ഐശ്വര്യ റായ്

ബ്ലാക് ആന്റ് ഗോള്‍ഡ് നിറത്തിലെ വസ്ത്രത്തില്‍.

മാഗസിന്‍ കവറുകളിലെ ഹോട്ട് ഐശ്വര്യ റായ്

 

Read more about: women fashion
English summary

ഐശ്വര്യ റായ് സബ്യസാച്ചി ഡിസൈനുകളില്‍

This is a brief look at the best of Mrs Bachchan in suits, gowns and anarkalis from Sabyasachi Mukherjee's couture.
X
Desktop Bottom Promotion