മാഗസിന്‍ കവറുകളിലെ ഹോട്ട് ഐശ്വര്യ റായ്

Posted By:
Subscribe to Boldsky

20 വര്‍ഷം മുന്‍പാണ് ഐശ്വര്യ റായ് മിസ് വേള്‍ഡ് പട്ടം നേടിയതെങ്കിലും ഇപ്പോഴും ഐശ്വര്യയുടെ പ്രാധാന്യം ഒട്ടും കുറഞ്ഞിട്ടില്ലെന്നു തന്നെ പറയാം. സിനിമയില്‍ നിന്നും മാറി നിന്നിട്ടു പോലും മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ് ഐഷ്.

വിവിധ മാഗസിനുകളുടെ മുഖചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ട ഐശ്വര്യയുടെ വിവിധ ഹോട്ട് ചിത്രങ്ങള്‍ കാണൂ,

ഹായ് ബ്ലിസ്

ഹായ് ബ്ലിസ്

2010ലെ ഹായ് ബ്ലിസ് മാഗസിന്‍ മുഖചിത്രത്തില്‍ പേര്‍ഷ്യന്‍ വധുവിന്റെ വേഷത്തിലാണ് ഐശ്വര്യ പ്രത്യക്ഷപ്പെട്ടത്.

വോഗ്

വോഗ്

വോഗ് 2011ലെ കവര്‍ ചിത്രത്തില്‍ ഐശ്വര്യ റായ്. മുടിയുടെ ഫാഷന്‍ ശ്രദ്ധിയ്ക്കൂ.

വെര്‍വ്

വെര്‍വ്

വെര്‍വ് 2009ലെ മാഗസിന്‍ മുഖചിത്രത്തില്‍ ചുവന്ന സ്ട്രാപ്പില്ലാത്ത ഗൗണില്‍ പ്രത്യക്ഷപ്പെട്ട ഐശ്വര്യ റായ്.

എലഗന്റ് മാഗസിന്‍

എലഗന്റ് മാഗസിന്‍

2011ലെ എലഗന്റ് മാഗസിന്‍ മുഖചിത്രത്തില്‍ ഹോളിവുഡ് വേഷത്തില്‍ പ്രത്യക്ഷപ്പെട്ട ഐശ്വര്യ റായ്.

കോസ്‌മോപോളിറ്റന്‍

കോസ്‌മോപോളിറ്റന്‍

2009ലെ കോസ്‌മോപോളിറ്റന്‍ മാഗസിനില്‍ പ്രത്യക്ഷപ്പെട്ട ഐശ്വര്യ റായ്.

 ഹെലോ

ഹെലോ

2010ലെ ഹെലോ മാഗസിനില്‍ ഹോട്ട് വേഷത്തില്‍ പ്രത്യക്ഷപ്പെട്ട ഐശ്വര്യ റായ്.

ഫിലിം ഫെയര്‍

ഫിലിം ഫെയര്‍

2009ലെ ഫിലിം ഫെയര്‍ മാഗസിന്‍ മുഖചിത്രത്തില്‍ ഐശ്വര്യ റായ്.

2008ലെ ഫിലിം ഫെയര്‍

2008ലെ ഫിലിം ഫെയര്‍

2008ലെ ഫിലിം ഫെയര്‍ മാഗസിനില്‍ ഐശ്വര്യ റായ്.

അമേരിക്കന്‍ വേ മാഗസിന്‍

അമേരിക്കന്‍ വേ മാഗസിന്‍

2006ലെ അമേരിക്കന്‍ വേ മാഗസിന്‍ മുഖചിത്രത്തിലെ ഐശ്വര്യയെ കാണൂ.

2006ലെ ഹെലോ മാഗസിന്‍

2006ലെ ഹെലോ മാഗസിന്‍

2006ലെ ഹെലോ മാഗസിന്‍ മുഖചിത്രത്തില്‍ ഐശ്വര്യ റായ്.

വോഗ് 2010

വോഗ് 2010

വോഗ് 2010ലെ മാഗസിന്‍ മുഖചിത്രത്തില്‍ ഐശ്വര്യയും അഭിഷേകും.

ഫെമിന 2010

ഫെമിന 2010

ഫെമിന 2010 മുഖചിത്രത്തില്‍ ഐശ്വര്യയുടെ ക്ലാസിക് സൗന്ദര്യം കാണൂ.

സൊസൈറ്റി മാഗസിന്‍

സൊസൈറ്റി മാഗസിന്‍

2010ലെ സൊസൈറ്റി മാഗസിന്‍ മുഖചിത്രത്തില്‍ ബച്ചന്‍ കുടുംബത്തോടൊപ്പം ഐശ്വര്യ റായ്.

എല്‍ ഒഫീഷ്യല്‍

എല്‍ ഒഫീഷ്യല്‍

എല്‍ ഒഫീഷ്യല്‍ 2010 മാഗസിന്‍ മുഖചിത്രത്തില്‍ ഐശ്വര്യ റായ്.

മാഗസിനുകളിലെ അല്‍പവസ്ത്രധാരിണികള്‍

Read more about: life pulse
English summary

Hot Aishwarya Rai In Magazine Cover

Some of the hottest magazine covers of Aishwarya Rai are worth flipping again and again! Considered as one of the most beautiful women in the world, Aishwarya is a hot model for magazine covers,
Story first published: Tuesday, June 3, 2014, 10:58 [IST]