Latest Updates
-
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി -
സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ: ഈ 5 രാശിക്കാർക്ക് വൻ ധനയോഗം, കരിയറിൽ വൻ കുതിപ്പ്!
ഒരാഴ്ച തുടര്‍ച്ചയായി തേക്കണം; ചര്‍മ്മത്തില്‍ കാണാം മാജിക്
സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ എപ്പോഴും വെല്ലുവിളി ഉയര്‍ത്തുന്ന ചില പ്രശ്നങ്ങള്‍ ഉണ്ട്. അവയില്‍ വരുന്നതാണ് ചര്‍മ്മത്തിന്റെ വരള്‍ച്ച, തിളക്കം കുറവ്, ചര്‍മ്മത്തിലെ ചുളിവ്, കരുവാളിപ്പ് എന്നിവയെല്ലാം. എന്നാല്‍ ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ ഉപയോഗിക്കുമ്പോള്‍ അത് ചര്‍മ്മത്തില്‍ പലപ്പോഴും നെഗറ്റീവ് ഫലങ്ങളും ഉണ്ടാക്കുന്നുണ്ട്. എന്നാല്‍ ഇനി പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്ത ചര്‍മ്മത്തിന് വെല്ലുവിളി ഉയര്‍ത്താത്ത ചില കാര്യങ്ങള്‍ ഉണ്ട്. അവയില്‍ വരുന്നതാണ് കറ്റാര്‍വാഴയും ആര്യവേപ്പും. ഇത് രണ്ടും ഉപയോഗിക്കുന്നതിലൂടെ അത് ചര്‍മ്മത്തിലുണ്ടാക്കുന്ന മാറ്റം പ്രകടമായി മനസ്സിലാക്കാം.

ചര്‍മ്മത്തിലുണ്ടാവുന്ന പല അസ്വസ്ഥതകള്‍ക്കും മികച്ചതായി ഉപയോഗിക്കാവുന്ന ഒന്നാണ് കറ്റാര്‍വാഴ. ഇത് ചര്‍മ്മത്തിലെ എല്ലാ വിധത്തിലുള്ള പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് എന്നത് തന്നെയാണ് ഏറ്റവും മികച്ച ഗുണങ്ങള്‍. നിങ്ങളുടെ ചര്‍മ്മത്തിലെ എല്ലാ വിധത്തിലുള്ള പ്രതിസന്ധികള്‍ക്കും മികച്ച പരിഹാരമാണ് കറ്റാര്‍വാഴ ആര്യവേപ്പ്. ചര്‍മ്മത്തിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി ദിവസവും ഇത് ഉപയോഗിക്കാവുന്നതാണ്.

കറ്റാര്‍ വാഴയിലെ ഘടകങ്ങള്‍
വിറ്റാമിനുകള്‍, എന്‍സൈമുകള്‍, ധാതുക്കള്‍, പഞ്ചസാര, ലിഗ്നിന്‍, സാപ്പോണിനുകള്‍, സാലിസിലിക് ആസിഡുകള്‍, അമിനോ ആസിഡുകള്‍. ആന്റിഓക്സിഡന്റുകളായ വിറ്റാമിന്‍ എ (ബീറ്റാ കരോട്ടിന്‍), സി, ഇ എന്നിവ ധാരാളം കറ്റാര്‍വാഴയില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ അടിസ്ഥാനപരമായി, നിങ്ങള്‍ കറ്റാര്‍ വാഴ ഉപയോഗിച്ചാല്‍ അത് ഒരു ഉന്മേഷം നല്കുന്ന ജെല്ലായി മാറുന്നു. ചര്‍മ്മത്തിലുണ്ടാവുന്ന അസ്വസ്ഥതകള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ആര്യവേപ്പും കറ്റാര്‍വാഴയും ഉപയോഗിക്കാവുന്നതാണ്.

ആര്യവേപ്പിന്റെ ഗുണങ്ങള്‍
ആര്യവേപ്പ് നിങ്ങളുടെ ആരോഗ്യത്തിന് മികച്ച ഗുണങ്ങള്‍ നല്‍കുന്നതാണ്. എന്നാല്‍ ഇത് ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിനും മികച്ച ഗുണങ്ങള്‍ നല്‍കുന്നുണ്ട് എന്നുള്ളതാണ് സത്യം. പല ചര്‍മ്മസംബന്ധമായ പ്രശ്നങ്ങളേയും അകറ്റുന്നതിന് നമുക്ക് ആര്യവേപ്പ് സഹായിക്കുന്നുണ്ട്. ചര്‍മ്മത്തിലുണ്ടാവുന്ന ഏത് അസ്വസ്ഥതക്കും ഒറ്റമൂലി എന്ന പേരില്‍ നമുക്ക് ആര്യവേപ്പ് ഉപയോഗിക്കാവുന്നതാണ്. ഇത് ചര്‍മ്മത്തിനുണ്ടാക്കുന്ന ഗുണങ്ങള്‍ നിസ്സാരമല്ല എന്നുള്ളത് തന്നെയാണ് സത്യം.

ചര്‍മ്മം ക്ലീന്‍ ആക്കാന്‍
ചര്‍മ്മം ക്ലീന്‍ ആക്കുന്ന കാര്യത്തില്‍ മികച്ച് നില്‍ക്കുന്നത് തന്നെയാണ് കറ്റാര്‍വാഴയും ആര്യവേപ്പും. ഇത് ചര്‍മ്മത്തിലുണ്ടാവുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിനും മികച്ച ചര്‍മ്മം നല്‍കുന്നതിനും സഹായിക്കുന്നുണ്ട്. ചര്‍മ്മത്തിലേക്ക് ആഴത്തില്‍ ഇറങ്ങി ഒരു മികച്ച ക്ലെന്‍സര്‍ ആയി ഇത് പ്രവര്‍ത്തിക്കുന്നുണ്ട്. ചര്‍മ്മം ക്ലീന്‍ ചെയ്യുന്നതിന് വേണ്ടി മികച്ച് നില്ക്കുന്ന ഒന്നാണ് എന്തുകൊണ്ടും ഈ മിശ്രിതക്കൂട്ട എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് കൂടാതെ ചര്‍മ്മത്തിലെ സുഷിരങ്ങള്‍ അടഞ്ഞ് പോവുന്നതിനും ചര്‍മ്മത്തിലെ അസ്വസ്ഥതകളെ പ്രതിരോധിക്കുന്നതിനും എല്ലാം ഉപയോഗിക്കാവുന്നതാണ്.

മുഖക്കുരുവിന് പരിഹാരം
മുഖക്കുരു പലരുടേയും ആത്മവിശ്വാസം ഇല്ലാതാക്കുകയും ഉറക്കം കെടുത്തുകയും ചെയ്യുന്നതാണ്. അതുകൊണ്ട് തന്നെ ഇതിനെ പ്രതിരോധിക്കാന്‍ ഫലപ്രദമായ ഒന്നാണ് എന്തുകൊണ്ടും കറ്റാര്‍വാഴ ആര്യവേപ്പ് മിശ്രിതം. ഇത് ചര്‍മ്മത്തിലുണ്ടാക്കുന്ന അസ്വസ്ഥതകളെ പാടേ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. മുഖക്കുരുവിനെ പ്രതിരോധിക്കുന്നതിന് വേണ്ടി ഈ മിശ്രിതം മുഖത്ത് തേക്കുമ്പോള്‍ അത് നിങ്ങളുടെ ചര്‍മ്മത്തില്‍ മുഖക്കുരു മൂലം ഉണ്ടാവുന്ന അണുക്കളെ ഇല്ലാതാക്കുന്നതിന് ആര്യവേപ്പ് മിശ്രിതം സഹായിക്കുന്നുണ്ട്.

കരുവാളിപ്പിന് പരിഹാരം കാണാന്‍
കരുവാളിപ്പ് പരിഹരിക്കുന്നതിന് വേണ്ടി ശ്രമിക്കുമ്പോള്‍ അതിന് സഹായിക്കുന്ന ഒന്നാണ് പലവിധത്തിലുള്ള മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് പലപ്പോഴും കറ്റാര്‍വാഴ ആര്യവേപ്പ് മിശ്രിതം. ഇത് ഉപയോഗിക്കുന്നതിലൂടെ അത് ചര്‍മ്മത്തില്‍ സൂര്യപ്രകാശം മൂലമുണ്ടാവുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത് ചര്‍മ്മത്തിലെ എല്ലാ വിധത്തിലുള്ള അസ്വസ്ഥതകളേയും പരിഹരിച്ച് കരുവാളിപ്പ് അകറ്റുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇനി കറ്റാര്‍വാഴയും ആര്യവേപ്പും കണ്ടാല്‍ വെറുതേ വിടേണ്ടതില്ല.

അരിമ്പാറക്ക് പരിഹാരം
അരിമ്പാറ പലപ്പോഴും നിങ്ങളുടെ ചര്‍മ്മത്തിലെ അസ്വസ്ഥതകളെ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് ആര്യവേപ്പും കറ്റാര്‍വാഴയും ഉപയോഗിക്കാവുന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ പ്രതിരോധം തീര്‍ക്കുന്നതിന് വേണ്ടി നമുക്ക് ദിവസവും ഈ മിശ്രിതം ഉപയോഗിക്കാവുന്നതാണ്. ഇത് ഒരാഴ്ച ഉപയോഗിച്ചാല്‍ നമുക്ക് ചര്‍മ്മത്തിലെ അസ്വസ്ഥതകളായ അരിമ്പാറക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.
Most read:വെളിച്ചെണ്ണയില്‍ ചേരുംപടി ചേരേണ്ട 3 ചേരുവകള്‍: വേരിന് ബലം നല്കി മുടി വളര്‍ത്തും



Click it and Unblock the Notifications
