Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
തൂങ്ങിയ വയര്‍ ആലിലവയറാന് ഇതു കുടിയ്ക്കൂ
തൂങ്ങിയ വയര്‍ ആലിലവയറാന് ഇതു കുടിയ്ക്കൂ
വയര്‍ തൂങ്ങുന്നത് പുതിയ കാര്യമല്ല. സ്ത്രീ പുരുഷ ഭേദമന്യേ എല്ലാവരിലും വരാവുന്ന ഒന്ന്.
പ്രായം കൂടുന്നതും തടി പെട്ടെന്നു കൂടുന്നതും കുറയുന്നതുമെല്ലാം വയറ്റിലെ ചര്‍മവും മസിലുകളും അയഞ്ഞു തൂങ്ങാന്‍ കാരണമാകും. സ്ത്രീകളില്‍ പ്രസവശേഷം വയറ്റിലെ മസിലുകള്‍ അയയുന്നതാണ് വയര്‍ തൂങ്ങാനുള്ള പ്രധാന കാരണം.
വയര്‍ പഴയ പടിയാക്കാന്‍ സഹായിക്കുന്ന വ്യായാമങ്ങളും ഡയറ്റും ചില ലേപനങ്ങളുമെല്ലാം വയര്‍ പഴയ പടിയാകാന്‍ സഹായിക്കുന്നവയാണ്.
ഈ വിദ്യകളല്ലാതെ ചില പാനീയങ്ങള്‍ തയ്യാറാക്കി കുടിയ്ക്കുന്നതും ചാടിയ വയര്‍ ഒട്ടിയ വയറാക്കും. ഇത്തരത്തിലെ ഒരു പാനീയത്തെപ്പറ്റിയറിയൂ, രഹസ്യഭാഗത്തെ രോമം ഇനി വരില്ല, എങ്ങനെ...

തൂങ്ങിയ വയര്‍ ആലിലവയറാന് ഇതു കുടിയ്ക്കൂ
തേന്‍, ആപ്പിള്‍ സിഡെര്‍ വിനഗെര്‍, സോഡാ വാട്ടര്‍, ഗ്രേപ്ഫ്രൂട്ട് ജ്യൂസ് എന്നിവയാണ് ഇതിനു വേണ്ട ചേരുവകള്‍.

തൂങ്ങിയ വയര്‍ ആലിലവയറാന് ഇതു കുടിയ്ക്കൂ
1 ടീസ്പൂണ്‍ തേന്‍, 2 ടീസ്പൂണ്‍ ആപ്പിള്‍ സിഡെര്‍ വിനെഗര്‍, 50 എംഎല് സോഡാ വാട്ടര്‍, 150 എംഎല് ഗ്രേപ്ഫ്രൂട്ട് ജ്യൂസ് എന്നിവയാണ് ഇതിനു വേണ്ടത്.

തൂങ്ങിയ വയര്‍ ആലിലവയറാന് ഇതു കുടിയ്ക്കൂ
ഗ്രേപ്ഫ്രൂട്ടിലെ ഫ്ളേവനോയ്ഡുകള്‍ തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്. പെട്ടെന്നു തന്നെ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്ന്. ശരീരത്തിലെ വാട്ടര്‍ വെയ്റ്റു കുറയ്ക്കും, സെല്ലുലൈറ്റും.

തൂങ്ങിയ വയര്‍ ആലിലവയറാന് ഇതു കുടിയ്ക്കൂ
തേന്‍ തടി കുറയാന്‍ മാത്രമല്ല, ചര്‍മത്തിലെ കൊളാജന്‍ ഉല്പാദനം വര്‍ദ്ധിപ്പിയ്ക്കുകയും ചെയ്യും. കൊളാജനാണ് ചര്‍മകോശങ്ങള്‍ അയയാതെ സൂക്ഷിയ്ക്കുന്നത്.

തൂങ്ങിയ വയര്‍ ആലിലവയറാന് ഇതു കുടിയ്ക്കൂ
വിനെഗര്‍ ശരീരത്തിലെ അപചയപ്രക്രിയയെ സഹായിച്ച് കൊഴുപ്പു കുറയ്ക്കും.

തൂങ്ങിയ വയര്‍ ആലിലവയറാന് ഇതു കുടിയ്ക്കൂ
തേന്‍ ഗ്രേപ്ഫ്രൂട്ട് ജ്യൂസിലൊഴിച്ചു കലക്കുക. ഇതു നല്ലപോലെ അലിഞ്ഞു ചേര്‍്ന്നു കഴിഞ്ഞാല്‍ മറ്റു രണ്ടു ചേരുവകള്‍ കൂടിയൊഴിച്ച് നല്ലപോലെ ഇളക്കാം.

തൂങ്ങിയ വയര്‍ ആലിലവയറാന് ഇതു കുടിയ്ക്കൂ
ഇത് ദിവസവും രണ്ടുനേരം ഉച്ചഭക്ഷണത്തിനും ഡിന്നറിനും മുന്‍പായി കുടിയ്ക്കുക.

തൂങ്ങിയ വയര്‍ ആലിലവയറാന് ഇതു കുടിയ്ക്കൂ
അടുപ്പിച്ച് അല്പനാള് ഇതു ചെയ്താല്‍ തൂങ്ങിയ വയര്‍ ഉറപ്പുള്ളതായി മാറും.



Click it and Unblock the Notifications
