Latest Updates
-
സെപ്റ്റംബർ 9-15: നിങ്ങളുടെ ജന്മസംഖ്യ പറയുന്നതെന്ത്? ഈ ആഴ്ചയിലെ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ്
രഹസ്യഭാഗത്തെ രോമം ഇനി വരില്ല, എങ്ങനെ...
ഈ ഭാഗത്തെ രോമം എന്നന്നേയ്ക്കുമായി നീക്കം ചെയ്യാന്‍ തികച്ചും പ്രകൃതിദത്തമായ ഒരു വഴിയുണ്ട്.
യോനീഭാഗത്തെ രോമം മിക്കവാറും സ്ത്രീകള്‍ പല വഴികളുമുപയോഗിച്ചും നീക്കാറുണ്ട്. സ്ത്രീ ശരീരത്തില്‍ രോമസാന്നിദ്ധ്യമാവശ്യമില്ലെന്ന സൗന്ദര്യസങ്കല്പമായിരിയ്ക്കും, ഇതിനു പുറകില്‍.
വാക്സിംഗ്, ഷേവിംഗ് പോലുള്ള വഴികള്‍ ഈ ഭാഗത്തു പരീക്ഷിയ്ക്കുന്നത് അത്ര ആരോഗ്യകരമല്ലെന്നു തന്നെ പറയേണ്ടി വരും. കാരണം അണുബാധയ്ക്കുള്ള സാധ്യതകളേറെയാണ്. ഇതുപോലെ കൃത്രിമമായുള്ള ക്രീമുകളും.
ഈ ഭാഗത്തെ രോമം എന്നന്നേയ്ക്കുമായി നീക്കം ചെയ്യാന്‍ തികച്ചും പ്രകൃതിദത്തമായ ഒരു വഴിയുണ്ട്. ഇതെക്കുറിച്ചറിയൂ, സ്ത്രീകള്‍ അറിയേണ്ട യോനീരഹസ്യങ്ങള്‍

രഹസ്യഭാഗത്തെ രോമം ഇനി വരില്ല, എങ്ങനെ...
ബേക്കിംഗ് സോഡ, വെള്ളം എന്നിവയുപയോഗിച്ചുള്ളതാണ് ഈ സിംപിള്‍ വിദ്യ.

രഹസ്യഭാഗത്തെ രോമം ഇനി വരില്ല, എങ്ങനെ...
1 ടേബിള്‍ സ്പൂണ്‍ ബേക്കിംഗ് സോഡ, 200 മില്ലീഗ്രാം വെള്ളം എനന്നിവയാണ് ഇതിനു വേണ്ടത്.

രഹസ്യഭാഗത്തെ രോമം ഇനി വരില്ല, എങ്ങനെ...
വെള്ളം തിളപ്പിയ്ക്കുക. ഇത് വാങ്ങി ബേക്കിംഗ് സോഡയുമായി ചേര്‍ത്ത് മിശ്രിതമാക്കുക.

രഹസ്യഭാഗത്തെ രോമം ഇനി വരില്ല, എങ്ങനെ...
ആ മിശ്രിതം രോമം നീക്കേണ്ട ഭാഗത്തു തേച്ചു പിടിപ്പിയ്ക്കുക. ഉള്‍ഭാഗത്തേയ്ക്കു കടക്കാതിരിയ്ക്കാന്‍ ശ്രദ്ധിയ്ക്കണം.

രഹസ്യഭാഗത്തെ രോമം ഇനി വരില്ല, എങ്ങനെ...
രാത്രി മുഴുവന്‍ ഇത് കഴുകാതിരിയ്ക്കുക.രാവിലെ ഇളംചൂടുവെളളം കൊണ്ട് ഇവിടം കഴുകുക.

രഹസ്യഭാഗത്തെ രോമം ഇനി വരില്ല, എങ്ങനെ...
ഇത് മൂന്നു തവണ ചെയ്യുമ്പോള്‍ത്തന്നെ ആദ്യഫലം ലഭിയ്ക്കും. രോമങ്ങള്‍ കുറയാന്‍ തുടങ്ങും.

രഹസ്യഭാഗത്തെ രോമം ഇനി വരില്ല, എങ്ങനെ...
ആഴ്ചയില്‍ രണ്ടുമൂന്നു തവണയുപയോഗിച്ചാല്‍ കൂടുതല്‍ ഫലം ലഭിയ്ക്കും. രോമങ്ങള്‍ കുറഞ്ഞു കുറഞ്ഞ് പിന്നീട് പൂര്‍ണമായും അപ്രത്യക്ഷമാകും.



Click it and Unblock the Notifications
