Latest Updates
-
കത്തുന്ന വെയിൽ, ചർമ്മത്തിന് പൊള്ളലേൽക്കാം; ഇന്ന് ഉച്ചയ്ക്ക് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
30 കിലോ കുറച്ചു, ബിഗ് ബോസ് 20-ൽ തരംഗമായി കുശാൽ തൻവർ; ആ രഹസ്യം ഇതാ! -
2026 സെപ്റ്റംബർ 11: ഇന്നത്തെ രാഹുകാലം അറിയാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ! -
ചന്ദ്രദർശനം 2026: ഇന്ന് ആകാശത്ത് അത്ഭുതം കാണാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ
5 ദിവസമാജിക്, കറുത്ത കുത്തുകളു പാടും അപ്രത്യക്ഷം
മുഖത്തെ കറുത്ത കുത്തുകളും പാടുകളും ഇല്ലാതാക്കാം എന്ന് നോക്കാം
സൗന്ദര്യസംരക്ഷണത്തിന് പല വഴികളും പരീക്ഷിക്കുന്നവരാണ് നമ്മള്. എന്നാല്‍ ഇത്തരം വഴികളിലൂടെ പലപ്പോഴും പല വിധത്തില്‍ പാര്‍ശ്വഫലങ്ങളും അനുഭവിക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ വളരെ ഫലപ്രദമായ യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ഇല്ലാത്ത മാര്‍ഗ്ഗം സൗന്ദര്യസംരക്ഷണത്തിനായി നമുക്ക് സ്വീകരിക്കാം. വേദനയില്ലാതെ 2 മിനിട്ടില്‍ അനാവശ്യരോമം പോവും
വെറും അഞ്ച് രാത്രി കൊണ്ട് മുഖത്തെ കറുത്ത പാടുകളും കുത്തുകളും ഇല്ലാതാക്കാനുള്ള മാര്‍ഗ്ഗം ഉണ്ട്. ഫലപ്രദമാണ് എന്നത് തന്നെയാണ് ഇതിന്റെ പ്രത്യേകത. ഏത് മാര്‍ഗ്ഗത്തിലൂടെ മുഖത്തെ കറുത്ത പാടുകളും കുത്തുകളും ഇല്ലാതാക്കുന്നത് എന്ന് നോക്കാം.

ആവശ്യമുള്ള സാധനങ്ങള്‍
വിറ്റാമിന്‍ സി ടാബ്ലറ്റ്, വിറ്റാമിന്‍ ഇ കാപ്സ്യൂള്‍, ഗ്ലിസറിന്‍, റോസ് വാട്ടര്‍ എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍.

തയ്യാറാക്കുന്ന വിധം
രണ്ട് വിറ്റാമിന്‍ സി ടാബ്ലറ്റ് എടുത്ത് പൊടിച്ച് പൗഡര്‍ രൂപത്തിലാക്കുക. ഇതിലേക്ക് ഒരു ടീസ്പൂണ്‍ ഗ്ലിസറിന്‍ ചേര്‍ക്കാം. രണ്ടോ മൂന്നോ സ്പൂണ്‍ റോസ് വാട്ടറും ഇതില്‍ ചേര്‍ത്ത് നല്ലതു പോലെ മിക്സ് ചെയ്യുക.

സ്റ്റെപ് 2
വിറ്റാമിന്‍ ഇ കാപ്സ്യൂളില്‍ നിന്നുള്ള ഓയില്‍ എടുത്ത് ഈ മിശ്രിതത്തില്‍ ചേര്‍ക്കാം. നിങ്ങളുടേത് എണ്ണമയമുള്ള ചര്‍മ്മമാണെങ്കില്‍ കറ്റാര്‍വാഴയുടെ നീര് ഉപയോഗിക്കാം. വീണ്ടും നല്ലതു പോലെ മിക്സ് ചെയ്യുക. നിങ്ങളുടെ ഫേസ്പാക്ക് റെഡി.

സൂക്ഷിക്കേണ്ട വിധം
ഫ്രിഡ്ജില്‍ സൂക്ഷിക്കാവുന്നതാണ് ഈ മിശ്രിതം. അതും ഗ്ലാസ്സ് പാത്രത്തില്‍ സൂക്ഷിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

ഉപയോഗിക്കേണ്ട വിധം
രാത്രി കിടക്കാന്‍ പോകുന്നതിനു മുന്‍പായി ഇത് മുഖത്ത് തേച്ച് പിടിപ്പിക്കാം. മുഴുവനായി ചര്‍മ്മത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്ന രീതിയില്‍ വേണം തേച്ച് പിടിപ്പിക്കാന്‍.

ചര്‍മ്മത്തിന് നിറം
ചര്‍മ്മത്തിന് നിറം നല്കാന് ഈ സിറം ഉപയോഗിക്കുന്നത് നല്ലതാണ്. ഇത് ചര്‍മ്മത്തെ സംരക്ഷിക്കുകയും വെറം അഞ്ച് രാത്രികള്‍ കൊണ്ട് ചര്‍മ്മത്തിന് നിറവും തിളക്കവും നല്‍കുകയും ചെയ്യുന്നു.

കറുത്ത പാടുകള്‍
മുഖത്തുണ്ടാകുന്ന കറുത്ത പാടുകളും കറുത്ത കുത്തുകളും ഇല്ലാതാവുന്നു. അത് മാത്രമല്ല മുഖത്തിന് തിളക്കവും വെറും അഞ്ച് ദിവസം കൊണ്ട് നല്കാന് ഇത് സഹായിക്കുന്നു.

മുഖക്കുരു
മുഖക്കുരു കൊണ്ടുണ്ടാകുന്ന പ്രശ്നങ്ങളെ ഇല്ലാതാക്കാന്‍ പലപ്പോഴും ശ്രമിക്കുന്നവര്‍ക്ക് അത് വര്‍ദ്ധിക്കുകയാണ് സാധാരണയായി ചെയ്യാറുള്ളത്. എന്നാല്‍ മുഖക്കുരുവിനെ നിഷ്പ്രയാസം ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ് ഈ മിശ്രിതം എന്ന കാര്യത്തില്‍ സംശയം വേണ്ട.



Click it and Unblock the Notifications
