Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
പാടുകളില്ലാത്ത മുഖത്തിന് അര നാരങ്ങ, ഉപ്പു വിദ്യ
ഒരു കഷ്ണം ചെറുനാരങ്ങ്ക്കൊപ്പം ഒരു നുള്ള് ഉപ്പു കൂടി ചേര്‍ത്താണ് മുഖത്തിന് തിളക്കം നല്‍കാനുള്ള വഴി
ചെറുനാരങ്ങ ആരോഗ്യപരമായ കാര്യങ്ങള്‍ക്കു മാത്രമല്ല, സൗന്ദര്യസംരക്ഷണത്തിനും ഏറെ മികച്ച ഒന്നാണ്. ഇതിലെ വൈറ്റമിന്‍ സി, ആന്റി ഒാക്സിഡന്റുകള്‍ എന്നിവ തന്നെ ഗുണം ചെയ്യുന്നത്.
ചെറുനാരങ്ങ, അതും ഒരു പകുതി ചെറുനാരങ്ങ കൊണ്ട് 2 മിനിറ്റിനുള്ളില്‍ മുഖം പാടുകളില്ലാതെ മാറ്റുന്ന ഒരു വിദ്യയെക്കുറിച്ചറിയൂ, വളരെ എളുപ്പം ചെയ്യാവുന്ന ഒന്ന്.
മുഖത്തു മൃതകോശങ്ങള്‍ വരുമ്പോഴാണ് നമ്മുടെ മുഖത്തിന്റെ തിളക്കവും മൃദുത്വവുമെല്ലാം നഷ്ടപ്പെടുന്നത്. ഇവിടെയാണ് ചെറുനാരങ്ങയുടെ പ്രസക്തി. വെളിച്ചെണ്ണ ഇങ്ങനെ 2 ആഴ്ച, 10 വയസു കുറയും!!

പാടുകളില്ലാത്ത മുഖത്തിന് അര നാരങ്ങ, ഉപ്പു വിദ്യ
ഒരു കഷ്ണം ചെറുനാരങ്ങ്ക്കൊപ്പം ഒരു നുള്ള് ഉപ്പു കൂടി ചേര്‍ത്താണ് മുഖത്തിന് തിളക്കം നല്‍കാനുള്ള വഴി പരീക്ഷിയ്ക്കുന്നത്.

പാടുകളില്ലാത്ത മുഖത്തിന് അര നാരങ്ങ, ഉപ്പു വിദ്യ
ചെറുനാരങ്ങ പകുതി അല്ലെങ്കില്‍ വട്ടത്തില്‍ ഒരു കഷ്ണം മുറിച്ചെടുക്കണം.

പാടുകളില്ലാത്ത മുഖത്തിന് അര നാരങ്ങ, ഉപ്പു വിദ്യ
ഈ കഷ്ണത്തില്‍ ഒരു നുള്ള് ഉപ്പിടുക. അധികം ഉപ്പു വേണ്ട. നിങ്ങളുടെ തള്ളവിരലും ചൂണ്ടുവിരലും കൂട്ടിപ്പിടിച്ച് എടുക്കാവുന്നതില്‍ ഏറ്റവും കുറവ്.

പാടുകളില്ലാത്ത മുഖത്തിന് അര നാരങ്ങ, ഉപ്പു വിദ്യ
ഇതുകൊണ്ട് മുഖത്ത് വൃത്താകൃതിയില്‍ എല്ലാ ഭാഗത്തും സ്ക്രബ് ചെയ്യുക. 2 മിനിറ്റു തുടര്‍ച്ചയായി ഇതു ചെയ്യണം.

പാടുകളില്ലാത്ത മുഖത്തിന് അര നാരങ്ങ, ഉപ്പു വിദ്യ
ഇതിനു ശേഷം മുഖം തണുത്ത വെള്ളം കൊണ്ടു നല്ലപോലെ കഴുകുക. റൂംടെംപറേച്ചറിലുള്ള വെള്ളമാണ് ഉപയോഗിയ്ക്കേണ്ടത്.

പാടുകളില്ലാത്ത മുഖത്തിന് അര നാരങ്ങ, ഉപ്പു വിദ്യ
ഇതിനു ശേഷം അല്പം അല്പം അരിപ്പൊടി, തേന്‍, ചെറുനാരങ്ങാനീര് എന്നിവയും പാകത്തിന് വെള്ളവും കലര്‍ത്തി മിശ്രിതമുണ്ടാക്കുക. ഇത് മുഖത്തു പുരട്ടാം.

പാടുകളില്ലാത്ത മുഖത്തിന് അര നാരങ്ങ, ഉപ്പു വിദ്യ
5 മിനിറ്റു കഴിഞ്ഞ് ഇത് കഴുകിയ ശേഷം മോയിസ്ചറൈസര്‍ പുരട്ടാം.

പാടുകളില്ലാത്ത മുഖത്തിന് അര നാരങ്ങ, ഉപ്പു വിദ്യ
മുഖത്തെ പാടുകള്‍ മുഴുവനും പോകുമെന്നു മാത്രമല്ല, മുഖത്തിന് നിറവും മൃദുത്വവും തിളക്കവുമെല്ലാം ലഭിയ്ക്കുകയും ചെയ്യും.



Click it and Unblock the Notifications
