വെളിച്ചെണ്ണ ഇങ്ങനെ 2 ആഴ്ച, 10 വയസു കുറയും!!

Posted By:
Subscribe to Boldsky

നല്ല ശുദ്ധമായ വെളിച്ചെണ്ണ ആരോഗ്യത്തിനും സൗന്ദര്യത്തിനുമെല്ലാം നല്ലതാണ്. വെളിച്ചെണ്ണ കൊളസ്‌ട്രോളുണ്ടാക്കുമെന്നത് ഇതിന്റെ വില കെടുത്താനുള്ള കിംവദന്തി മാത്രമാണെന്നും പറയപ്പെടുന്നു.

സൗന്ദര്യത്തിനും മുടിസംരക്ഷണത്തിനും വെളിച്ചെണ്ണ മികച്ചതാണെന്ന കാര്യത്തില്‍ ആര്‍ക്കം സംശയമുണ്ടാകാന്‍ വഴിയില്ല. തികച്ചും പ്രകൃതിദത്ത സൗന്ദര്യോപാധിയെന്നു പറാം.

വെളിച്ചെണ്ണ ചര്‍മത്തിന്റെ പ്രായം കുറയ്ക്കാനു ഏറെ നല്ലതാണ്. ഇതുപയോഗിച്ചുള്ള ഒരു വിദ്യയുണ്ട്, 2 ആഴ്ചയില്‍ 10 വയസു കുറവു തോന്നിയ്ക്കാനുള്ള ഒരു വഴി. ഇതെക്കുറിച്ചറിയൂ, അര സ്പൂണ്‍ വെളിച്ചെണ്ണ മതി, വെളുക്കാന്‍

രണ്ടാഴ്ചയില്‍ 10 വയസു കുറയ്ക്കും വെളിച്ചെണ്ണ വിദ്യ

രണ്ടാഴ്ചയില്‍ 10 വയസു കുറയ്ക്കും വെളിച്ചെണ്ണ വിദ്യ

വെളിച്ചെണ്ണ, പാല്‍, തേന്‍ എന്നിവയാണ് ഇതിനു വേണ്ടത്. തികച്ചും പ്രകൃതിദത്തമായ വസ്തുക്കള്‍.

രണ്ടാഴ്ചയില്‍ 10 വയസു കുറയ്ക്കും വെളിച്ചെണ്ണ വിദ്യ

രണ്ടാഴ്ചയില്‍ 10 വയസു കുറയ്ക്കും വെളിച്ചെണ്ണ വിദ്യ

വെളിച്ചെണ്ണ ചര്‍മത്തിന്റെ ഉള്ളിലേയ്ക്കിറങ്ങി ചര്‍മത്തിന് ഈര്‍പ്പം നല്‍കും. ചര്‍മകോശങ്ങള്‍ അയയാതെയിരിയ്ക്കാന്‍ സഹായിക്കുന്ന കൊളാജന്‍ ഉല്‍പാദനം വര്‍ദ്ധിപ്പിയ്ക്കും.

രണ്ടാഴ്ചയില്‍ 10 വയസു കുറയ്ക്കും വെളിച്ചെണ്ണ വിദ്യ

രണ്ടാഴ്ചയില്‍ 10 വയസു കുറയ്ക്കും വെളിച്ചെണ്ണ വിദ്യ

തേന്‍ ചര്‍മത്തിന് ഈര്‍പ്പം നല്‍കുന്ന മറ്റൊന്നാണ്. ചര്‍മകോശങ്ങള്‍ക്കു പുതുജീവന്‍ കൊടുക്കുന്ന ഒന്ന്.

രണ്ടാഴ്ചയില്‍ 10 വയസു കുറയ്ക്കും വെളിച്ചെണ്ണ വിദ്യ

രണ്ടാഴ്ചയില്‍ 10 വയസു കുറയ്ക്കും വെളിച്ചെണ്ണ വിദ്യ

മറ്റൊന്ന് പാലാണ്. പച്ചപ്പാലാണ് ഇതിന് നല്ലത്, അതായത് തിളപ്പിയ്ക്കാത്തത്. ചര്‍മം ശുദ്ധീകരിയ്ക്കുന്നതിനുള്ള നല്ലൊരു വഴി. നല്ലൊരു പ്രകൃതിദത്ത ക്ലെന്‍സര്‍.

രണ്ടാഴ്ചയില്‍ 10 വയസു കുറയ്ക്കും വെളിച്ചെണ്ണ വിദ്യ

രണ്ടാഴ്ചയില്‍ 10 വയസു കുറയ്ക്കും വെളിച്ചെണ്ണ വിദ്യ

ഈ മൂന്നു ചേരുവകളും അല്‍പം വീതമെടുത്തു കലര്‍ത്തി നല്ലൊരു മിശ്രിതമാക്കുക. ഇത് മുഖത്തു പുരട്ടി നല്ലപോലെ മസാജ് ചെയ്യാം. അര മണിക്കൂര്‍ കഴിഞ്ഞ് ചെറുചൂടുവെള്ളത്തില്‍ കഴുകാം.

രണ്ടാഴ്ചയില്‍ 10 വയസു കുറയ്ക്കും വെളിച്ചെണ്ണ വിദ്യ

രണ്ടാഴ്ചയില്‍ 10 വയസു കുറയ്ക്കും വെളിച്ചെണ്ണ വിദ്യ

ഇതിനൊപ്പം അല്പം ചെറുനാരങ്ങാനീരു കൂടി ചേര്‍ത്താന്‍ ചര്‍മത്തിന് തിളക്കവും നിറവും വര്‍ദ്ധിയ്ക്കും.

രണ്ടാഴ്ചയില്‍ 10 വയസു കുറയ്ക്കും വെളിച്ചെണ്ണ വിദ്യ

രണ്ടാഴ്ചയില്‍ 10 വയസു കുറയ്ക്കും വെളിച്ചെണ്ണ വിദ്യ

ഇത് അടുപ്പിച്ച് രണ്ടാഴ്ച ചെയ്യുക, നിങ്ങള്‍ക്കു 10 വയസു കുറവുളള ചര്‍മം ലഭിയ്ക്കും.

Read more about: skincare, beauty, coconut oil
English summary

How To Use Coconut Oil For Young Skin

How To Use Coconut Oil For Young Skin, Read more to know about,
Story first published: Tuesday, February 14, 2017, 9:50 [IST]
Subscribe Newsletter