Latest Updates
-
സെപ്റ്റംബർ 9-15: നിങ്ങളുടെ ജന്മസംഖ്യ പറയുന്നതെന്ത്? ഈ ആഴ്ചയിലെ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ്
ബീറ്റ്റൂട്ട് നീരും തേനും,രണ്ടാഴ്ച മുഖം കഴുകിയാല്‍
സൗന്ദര്യസംരക്ഷണത്തിന് രണ്ടാഴ്ച തുടര്‍ച്ചയായി ബീറ്റ്റൂട്ട് ഉപയോഗിക്കാം.
ബീറ്റ്റൂട്ടിന്റെ ആരോഗ്യഗുണങ്ങളെക്കുറിച്ച് നമ്മളില്‍ പലരും ബോധവാന്മാരാണ്. എന്നാല്‍ ആരോഗ്യ ഗുണങ്ങളോടൊപ്പം തന്നെ സൗന്ദര്യഗുണങ്ങളും ഉണ്ട്. പലപ്പോഴും നിറം വര്‍ദ്ധിപ്പിക്കും എന്നല്ലാതെ ബീറ്റ്റൂട്ടിന്റെ സൗന്ദര്യ ഉപയോഗങ്ങളെക്കുറിച്ച് നിങ്ങളില്‍ പലര്‍ക്കും അറിയില്ല. ഒരു മിനിട്ട് മതി, ഒരു പാട് പോലും അവശേഷിക്കില്ല
പെട്ടെന്നുള്ള ഫലമാണ് സൗന്ദര്യ പ്രശ്നങ്ങളില്‍ നിങ്ങള്‍ക്ക് ആവശ്യം എന്നുണ്ടെങ്കില്‍ ബീറ്റ്റൂട്ട് ഉപയോഗിക്കാം. കാരണം ഇത്രയേറെ പ്രകടമായ മാറ്റത്തിന് പെട്ടെന്ന് സഹായിക്കുന്ന മറ്റൊരു സൗന്ദര്യസംരക്ഷണ ഉപാധി ഇല്ലെന്നു തന്നെ പറയാം. ബീറ്റ്റൂട്ട് നീര് കൊണ്ട് വെറും രണ്ടാഴ്ച മുഖം കഴുകിയാല്‍ മതി നിങ്ങളുടെ പല സൗന്ദര്യ പ്രശ്നങ്ങള്‍ക്കും പരിഹാരം വിരല്‍ത്തുമ്പിലുണ്ട്. ആഴത്തില്‍ പല്ലില്‍ പറ്റിപ്പിടിച്ച കറയേയും ഇളക്കും

അകാല വാര്‍ദ്ധക്യം
പലരേയും പ്രതിസന്ധിയിലാക്കുന്ന ഒന്നാണ് അകാല വാര്‍ദ്ധക്യം. അകാല വാര്‍ദ്ധക്യത്തെ പ്രതിരോധിയ്ക്കാന്‍ ബീറ്റ്റൂട്ട് ജ്യൂസ് ഏറ്റവും നല്ല ഉപാധിയാണ്. ബീറ്റ്റൂട്ട് ജ്യൂസില്‍ അല്പം തേന്‍ മിക്സ് ചെയ്ത് മുഖത്ത് തേച്ച് കിടക്കുക. രാവിലെ എഴുന്നേല്ക്കുമ്പോള് ഇത് നല്ല തണുത്ത വെള്ളത്തില്‍ കഴുകിക്കളയാം. രണ്ടാഴ്ച തുടര്‍ച്ചയായി ഇത് ചെയ്യുക.

നിറം വര്‍ദ്ധിപ്പിക്കുന്നു
ശരീരത്തിന്റെ നിറം വര്‍ദ്ധിപ്പിക്കാന്‍ ആരോഗ്യത്തോടു കൂടിയുള്ള വഴിയാണ് ബീറ്റ്റൂട്ട് ജ്യൂസിന്റേത് എന്ന കാര്യത്തില്‍ സംശയമില്ല. വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട് ഇതില്‍. ഇത് തന്നെയാണ് ശരീരത്തിന്റെ നിറം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നതും.

പിഗ്മെന്റേഷന് കുറയ്ക്കുന്നു
പിഗ്മെന്റേഷന് എന്ന പ്രശ്നത്തെ ഇല്ലാതാക്കനും ബീറ്റ്റൂട്ട് നീരിന് കഴിയും. മാത്രമല്ല മുഖത്തിന് തിളക്കം നല്‍കാനും ബീറ്റ്റൂട്ട് ഉപകരിയ്ക്കുന്നു.

ചര്‍മ്മത്തിന്റെ വരള്‍ച്ച
വരണ്ട ചര്‍മ്മമാണ് പലരുടേയും പ്രശ്നം. പ്രത്യേകിച്ച് ഈ കാലാവസ്ഥയില്‍. എന്നാല്‍ ഇതിന് നിമിഷ പരിഹാരം കാണാന്‍ ബീറ്റ്റൂട്ട് ജ്യൂസ് മുഖത്ത് തേയ്ക്കുന്നതിലൂടെ കഴിയും. ബീറ്റ്റൂട്ട് ജ്യൂസ് കഴിയ്ക്കുന്നതും നല്ലതാണ്.

മുടി കൊഴിച്ചില്‍ തടയും
മുടി കൊഴിച്ചില്‍ എന്ന പ്രശ്നത്തെ ഇല്ലാതാക്കുന്നതിനും ബീറ്റ്റൂട്ട് ജ്യൂസ് സഹായിക്കുന്നു. ബീറ്റ്റൂട്ട് ജ്യൂസ് സ്ഥിരമായി കഴിയ്ക്കുന്നത് മുടി കൊഴിച്ചിലിനെ എന്നന്നേക്കുമായി അകറ്റുന്നു.

മുഖക്കുരു പാട്
മുഖക്കുരു പാടാണ് മറ്റൊരു പ്രശ്നം. മുഖക്കുരു പാട് ഉണ്ടാക്കുന്ന മാനസിക സമ്മര്‍ദ്ദം പലരിലും ചില്ലറയല്ല. എന്നാല്‍ മുഖക്കുരുവിന്റെ പാടിനെ പൂര്‍ണമായും ഇല്ലാതാക്കാന്‍ ബീറ്റ്റൂട്ട് ജ്യൂസ് മുഖക്കുരുവിന് മുകളില്‍ പുരട്ടുന്നത് നല്ലതാണ്.

ബോഡി ക്ലെന്‍സര്‍
നല്ലൊരു ബോഡി ക്ലെന്‍സര്‍ എന്നാണ് ബീറ്റ്റൂട്ടിനെ അറിയപ്പെടുന്നത്. കുക്കുമ്പര്‍ പോലെ തന്നെ ചര്‍മ്മത്തിലെ അഴുക്കിനെ ഇല്ലാതാക്കാന്‍ എപ്പോഴും മുന്നിലാണ് ബീറ്റ്റൂട്ട്.



Click it and Unblock the Notifications
