Latest Updates
-
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ് -
ഭൗമ പ്രദോഷം 2026: ഇന്നത്തെ ശുഭമുഹൂർത്തവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം -
സെപ്റ്റംബർ 9-ന് ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്: ഈ 2 ദിവസം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഭാഗ്യം കൂടെയുണ്ടാകുമോ? -
2026 സെപ്റ്റംബർ 8: ഗജകേസരി രാജയോഗം; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
അയഞ്ഞ ചര്‍മത്തിന് മുറുക്കം നല്കാന്...
ചര്‍മം അയയുന്നത് പ്രായമാകുന്നതിന്റെ ലക്ഷണമാണ്. ചര്‍മകോശങ്ങളിലെ കൊളാജന്‍ ഉല്പാദനം കുറയുമ്പോഴാണ് ചര്‍മം അയഞ്ഞു തൂങ്ങുന്നത്. ഇത് പ്രായം തോന്നിയ്ക്കുകയും ചെയ്യും.
അയഞ്ഞ ചര്‍മത്തിന് വീണ്ടും മുറക്കം നല്കാന് സഹായിക്കുന്ന പല വഴികളുമുണ്ട്. ഇവയെന്തെല്ലാമെന്നു നോക്കൂ, തലയില്‍ എണ്ണ തേച്ചാലുള്ള ഗുണങ്ങള്‍
തികച്ചും പ്രകൃതിദത്ത വഴികളാണിവയെന്നതാണ് പ്രത്യേകത. ഇതുകൊണ്ടുതന്നെ പാര്‍ശ്വഫലങ്ങളെക്കുറിച്ചു ഭയപ്പെടേണ്ടതില്ല.

സ്ട്രോബെറി-തൈര്
സ്ട്രോബെറി-തൈര് എന്നിവ കലര്‍ത്തിയ പായ്ക്കുപയോഗിയ്ക്കുന്നത് അയഞ്ഞ ചര്‍മത്തിന് മുറുക്കം നല്കാന് ഏറെ നല്ലതാണ്.

അവോക്കാഡോ
അവോക്കാഡോ പായ്ക്ക് തൈരുമായി ചേര്‍ത്ത് മുഖത്തിടുന്നത് ഗുണം ചെയ്യും. ഇത് മുഖത്തിന് ഈര്‍പ്പം നല്‍കാനും നല്ലതാണ്.

ബദാം ഓയില്‍
ബദാം ഓയില്‍ വൈറ്റമിന്‍ ഇ കൊണ്ടു സമ്പുഷ്ടമാണ്. ഇത് ചര്‍മത്തിന് മുറുക്കം നല്കാന് ഏറെ നല്ലതാണ്.

പപ്പായ
പപ്പായ കൊണ്ടുണ്ടാക്കിയ പായ്ക്ക് ഏറെ നല്ലതാണ്. ഇത് മുഖത്തിന് മുറുക്കം നല്‍കും, നിറം വര്‍ദ്ധിപ്പിയ്ക്കും.

ഒലീവ് ഓയില്‍
ഒലീവ് ഓയില്‍ കൊണ്ടു മുഖം മസാജ് ചെയ്യുന്നത് മുഖചര്‍മത്തിന് മുറുക്കം നല്കാന് ഏറെ നല്ലതാണ്.

മുട്ടവെള്ള
മുട്ടവെള്ള മുഖത്തു പുരട്ടുന്നതും ചര്‍മത്തിന് മുറുക്കം നല്‍കും. എണ്ണമയമുള്ള ചര്‍മത്തിനും ഇത് നല്ലതാണ്.



Click it and Unblock the Notifications
