Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
മണിക്കൂറുകള്‍ മതി ബ്ലാക്ക്ഹെഡ്സിനെ തുരത്താന്‍
ബ്ലാക്ക്ഹെഡസ് ഉണ്ടാക്കുന്നത് പലപ്പോഴും നമ്മുടെ സൗന്ദര്യസംരക്ഷണത്തിലെ അശ്രദ്ധ കൊണ്ടാണെന്ന കാര്യത്തില്‍ സംശയം വേണ്ട. ബ്ലാക്ക്ഹെഡ്സ് ഉണ്ടാക്കുന്ന പ്രശ്നം നമ്മുടെ ആത്മവിശ്വാസത്തെ വരെ ഇല്ലാതാക്കുന്നു.
എത്രയൊക്കെ കഷ്ടപ്പെട്ടിട്ടും ബ്ലാക്ക്ഹെഡ്സ് എന്ന വില്ലനെ തുരത്താന്‍ കഴിയുന്നില്ലെങ്കില്‍ ഈ ഒറ്റമൂലിയൊന്ന് പരീക്ഷിച്ചു നോക്കാം. വെളിച്ചെണ്ണ കൊണ്ട് കണ്ണിനു താഴെ തടവിയാല്‍
പലപ്പോഴും സൗന്ദര്യ പ്രശ്നങ്ങള്‍ക്ക് ഉത്തമപരിഹാരമാണ് നാരങ്ങ. നാരങ്ങയും തേനും മിക്സ് ചെയ്താല്‍ ബ്ലാക്ക്ഹെഡ്സ് ഇല്ലാതാക്കാം. എന്നാല്‍ എങ്ങനെയെന്ന് നോക്കാം.

ബ്ലാക്ക്ഹെഡ്സിന് കാരണം
നമ്മുടെ ഭക്ഷണശീലം തന്നെയാണ് പലപ്പോഴും ബ്ലാക്ക്ഹെഡ്സിന്റെ പ്രധാന കാരണം. ഭക്ഷണ ശീലവും എണ്ണമയമുള്ള ചര്‍മ്മവും എണ്ണമയമുള്ള മുടിയും ബ്ലാക്ക്ഹെഡ്സിന്റെ കൂട്ടുകാരാണ്.

മൃതചര്‍മ്മങ്ങളെ വര്‍ദ്ധിപ്പിക്കുന്നു
മൃതചര്‍മ്മങ്ങളെ വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും ബ്ലാക്ക്ഹെഡ്സ് തന്നെ മുന്നില്‍. പ്രധാന കാരണം അഴുക്കും പൊടിയും തന്നെയാണ്. അതുകൊണ്ട് കഴിയുന്ന സമയത്തെല്ലാം മുഖം കഴുകാന്‍ ശ്രമിക്കണം.

നാരങ്ങയും തേനും
നാരങ്ങയും തേനും ബ്ലാക്ക്ഹെഡ്സിന്റെ അന്തകന്മാരാണ്. എന്നാല്‍ വെറുതേ നാരങ്ങയും തേനും മിക്സ് ചെയ്ത് പുരട്ടിയാല്‍ ബ്ലാക്ക്ഹെഡ്സിന്റെ ശല്യം തീരില്ല. അതിനായി എന്തൊക്കെ ചെയ്യണം എന്ന് നോക്കാം.

തയ്യാറാക്കുന്ന വിധം
ഒരു നാരങ്ങ പകുതി മുറിച്ചത്, മൂന്ന് തുള്ളി തേന്‍. നാരങ്ങ.ും തേനും മിക്സ് ചെയ്ത് മുഖത്ത് പുരട്ടുക. പ്രത്യേകിച്ച് ബ്ലാക്ക്ഹെഡ്സ് ഉള്ള സ്ഥലങ്ങളില്‍ അല്പം കൂടുതല്‍. ഏഴ് മിനിട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തില്‍ കഴുകിക്കളയുക.

ഏതൊക്കെ സമയങ്ങളില്‍
ആഴ്ചയില്‍ രണ്ട് തവണ ഇത്തരത്തില്‍ ചെയ്യുക. ഉടന്‍ തന്നെ ബ്ലാക്ക്ഹെഡ്സ് നീങ്ങി മുഖം വൃത്തിയാവും എന്ന കാര്യത്തില്‍ സംശയം വേണ്ട.

എങ്ങനെ പെട്ടെന്ന് ഫലം
എങ്ങനെ ഇത്രയും പെട്ടെന്ന് ഫലം ലഭിയ്ക്കുമെന്ന് നിങ്ങള്‍ക്ക് അത്ഭുതം തോന്നാം. കാരണം നാരങ്ങ തന്നെയാണ്. നാരങ്ങ ചര്‍മ്മത്തിലെ മൃതകോശങ്ങളെ നീക്കുന്നു. മാത്രമല്ല നാരങ്ങയോടൊപ്പം തേനും കൂടി ചേരുമ്പോള്‍ ബ്ലാക്ക്ഹെഡ്സിന് കാര്യമായ കുറവ് തന്നെ ഉണ്ടാകുന്നു.

ചര്‍മ്മത്തിലെ അഴുക്ക് നീങ്ങുന്നു
ചര്‍മ്മത്തിലുള്ള അഴുക്ക് മാറ്റാന്‍ തേനിനുള്ള കഴിവ് ഒന്ന് വേറെ തന്നെയാണ്. മാത്രമല്ല തേന്‍ ചര്‍മ്മത്തില്‍ ജലാംശം നിലനിര്‍ത്താനും സഹായിക്കുന്നു.

ആന്റി ഓക്സിഡന്റുകള്‍ സഹായിക്കുന്നു
ആന്റി ഓക്സിഡന്റിന്റെ കലവറയാണ് തേന്‍. അതുകൊണ്ട് തന്നെ ബ്ലാക്ക്ഹെഡ്സ് എന്ന പ്രശ്നത്തെ ഒതുക്കാന്‍ ഈ കൂട്ട് ധാരാളം എന്നതാണ് സത്യം. രതിമൂര്‍ഛ, പുരുഷന്മാര്ക്കറിയാത്തവ...



Click it and Unblock the Notifications
