Latest Updates
-
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ -
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ്
രതിമൂര്‍ഛ, പുരുഷന്മാര്ക്കറിയാത്തവ...
ഓര്‍ഗാസം അഥവാ രതിമൂര്‍ഛ സ്ത്രീയ്ക്കുണ്ടാകുന്ന സെക്സ് സുഖത്തെയാണ് കാണിയ്ക്കുന്നത്. എപ്പോഴും സ്ത്രീകള്‍ക്ക് ഇതുണ്ടാകണമെന്നുമില്ല.
രതിമൂര്ഛയെക്കുറിച്ചു പല വാസ്തവങ്ങളുമുണ്ട്, തെറ്റിദ്ധാരണകളുമുണ്ട. ഇവയെക്കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങളറിയൂ, പുരുഷനറിയാത്ത പലതും,
30 ശതമാനം സ്ത്രീകള്‍ക്കും ഓര്ഗാസമുണ്ടാകാറില്ലെന്നതാണ് വാസ്തവം.
സ്ത്രീകള്‍ക്കുണ്ടാകുന്ന ആരോഗ്യ, മാനസിക പ്രശ്നങ്ങള്‍ രതിമൂര്‍ഛയെ ബാധിയ്ക്കാറുണ്ട്.

രതമൂര്ഛ, പുരുഷന്മാര്ക്കറിയാത്തവ...
30 ശതമാനം സ്ത്രീകള്‍ക്കും ഓര്ഗാസമുണ്ടാകാറില്ലെന്നതാണ് വാസ്തവം.

രതമൂര്ഛ, പുരുഷന്മാര്ക്കറിയാത്തവ...
സ്ത്രീകള്‍ക്കുണ്ടാകുന്ന ആരോഗ്യ, മാനസിക പ്രശ്നങ്ങള്‍ രതിമൂര്‍ഛയെ ബാധിയ്ക്കാറുണ്ട്.

രതമൂര്ഛ, പുരുഷന്മാര്ക്കറിയാത്തവ...
കാല്‍ഭാഗം സ്ത്രീകളും രതിമൂര്‍ഛ അഭിനയിക്കാറുണ്ട്. ഇത് പങ്കാളിയെ തൃപ്തിപ്പെടുത്താനാകാം, അല്ലെങ്കില്‍ പെട്ടെന്നു തന്നെ ലൈംഗികബന്ധം അവസാനിപ്പിയ്ക്കാനാകാം.

രതമൂര്ഛ, പുരുഷന്മാര്ക്കറിയാത്തവ...
ചില സന്ദര്‍ഭങ്ങളില്‍ സെക്സ് സംബന്ധമായല്ലാതെയും ഓര്ഗാസമുണ്ടാകാം, അതായത് രക്തപ്രവാഹം വജെനയിലേയ്ക്കു കൂടുന്ന ചില സന്ദര്‍ഭങ്ങളില്‍.

രതമൂര്ഛ, പുരുഷന്മാര്ക്കറിയാത്തവ...
പുരുഷന്മാരേക്കാള് ക്ലൈമാക്സിലെത്താന്‍ സ്ത്രീകള്‍ക്ക്് കൂടുതല്‍ സമയം വേണം. ചുരുങ്ങിയത് 20 മിനിറ്റെങ്കിലുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

രതമൂര്ഛ, പുരുഷന്മാര്ക്കറിയാത്തവ...
അല്പദിവസത്തെ ഇടവേളയ്ക്കു ശേഷമുള്ള ലൈംഗികബന്ധം പെട്ടെന്ന് ഓര്‍ഗാസമുണ്ടാകാന്‍ സ്ത്രീകളെ സഹായിക്കുന്നു.

രതമൂര്ഛ, പുരുഷന്മാര്ക്കറിയാത്തവ...
പ്രായമേറുന്തോറും സെക്സ് സുഖവും കഴിവുമെല്ലാം കുറയുമെന്നാണ് പറയുക. എന്നാല്‍ സ്ത്രീകളില്‍ പ്രായമേറുന്തോറും ഓര്‍ഗാസം വേഗത്തിലാകും.

രതമൂര്ഛ, പുരുഷന്മാര്ക്കറിയാത്തവ...
സെക്സില്‍ കോണ്ടംസ് ഉപയോഗിയ്ക്കുന്നത് ഓര്‍ഗാസത്തെ വിപരീതമായി ബാധിയ്ക്കുന്നവോ ഓര്‍ഗാസം വരാന്‍ കാരണമോ ആകുന്നില്ല.

രതമൂര്ഛ, പുരുഷന്മാര്ക്കറിയാത്തവ...
സ്ത്രീകള്‍ക്ക് ഒരു സെക്സില്‍ നിന്നു തന്നെ ഒന്നിലേറെത്തവണം ഓര്ഗാസമുണ്ടാകാറുണ്ട്.

രതമൂര്ഛ, പുരുഷന്മാര്ക്കറിയാത്തവ...
സ്ത്രീ ഗര്‍ഭം ധരിയ്ക്കുന്നതിന് ഓര്‍ഗാസം അത്യാവശ്യമാണെന്ന ധാരണ പല പുരുഷന്മാര്ക്കുമുണ്ട്. ഇത് തെറ്റിദ്ധാരണയാണ്.



Click it and Unblock the Notifications
