Latest Updates
-
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും
സൗന്ദര്യത്തിന് ആയുര്‍വേദ വഴികള്‍
പാര്‍ശ്വഫലങ്ങളില്ലാത്ത ചികിത്സാമാര്‍ഗമാണ് ആയുര്‍വേദമെന്ന കാര്യം പൊതുവെ അംഗീകരിയ്ക്കപ്പെട്ടിട്ടുള്ളതാണ്. ഇതിന് ഫലം തരാന്‍ അല്പസമയം പിടിയ്ക്കുമെങ്കിലും ചിട്ടകള്‍ പാലിയ്ക്കാന്‍ അല്പം ബുദ്ധിമുട്ടാണെങ്കിലും ഇത് ഫലം തരുമെന്ന കാര്യത്തില്‍ സംശയം വേണ്ട. മുടി വളരാന്‍ ഗ്രീന്‍ ടീ വിദ്യകള്‍
ആരോഗ്യത്തിനു മാത്രമല്ല, സൗന്ദര്യസംരക്ഷണത്തിനും ആയുര്‍വേദം പല വഴികളും പറയുന്നുണ്ട്. ഇത്തരം ചില വഴികളെക്കുറിച്ചറിയൂ, തികച്ചും എളുപ്പമായ വഴികളും പ്രകൃതിദത്ത വഴികളുമാണിവ.

സൗന്ദര്യത്തിന് ആയുര്‍വേദ വഴികള്‍
മുഖം വൃത്തിയാക്കാന്‍ മാര്‍ക്കറ്റില്‍ നിന്നും വാങ്ങുന്ന ക്ലെന്‍സിംഗ് ലോഷനുകള്‍ വേണ്ട, തിളപ്പിയ്ക്കാത്ത പാല് മതി. മുഖം വൃത്തിയാക്കാനും ചര്‍മസുഷിരങ്ങള്‍ തുറക്കാനും ഇത് നല്ലൊരു വഴിയാണ്.

സൗന്ദര്യത്തിന് ആയുര്‍വേദ വഴികള്‍
ദിവസവും മുഖത്ത് ഓറഞ്ച് ജ്യൂസ് പുരട്ടുക. ഇത് ചര്‍മത്തിന്റെ നിറം വര്‍ദ്ധിപ്പിയ്ക്കും, തിളക്കം നല്‍കും, ചര്‍മത്തിന് പ്രായമേറുന്നതു തടയും.

സൗന്ദര്യത്തിന് ആയുര്‍വേദ വഴികള്‍
മുഖക്കുരു മാറാന്‍ തുല്യ അളവില്‍ ചന്ദനം, മഞ്ഞള്‍ എന്നിവ കലര്‍ത്തി പുരട്ടിയാല്‍ മതി.

സൗന്ദര്യത്തിന് ആയുര്‍വേദ വഴികള്‍
കറ്റാര്‍വാഴയുടെ ജെല്‍ മുഖത്തു പുരുട്ടുന്നത് മുഖക്കുരു കാരണമുള്ള ചുവപ്പും തടിപ്പുമെല്ലാം കുറയുവാന്‍ ഏറെ ഗുണകരമാണ്. മുഖക്കുരു കാരണമുള്ള അണുബാധകള്‍ തടയാനും ഇത് നല്ലതാണ്.

സൗന്ദര്യത്തിന് ആയുര്‍വേദ വഴികള്‍
ഉരുളക്കിഴങ്ങ് കനം കുറച്ചു വട്ടത്തില്‍ മുറിച്ച് മുഖത്തു മസാജ് ചെയ്യാം. ഇത് മുഖത്തെ പാടുകളും കലകളും പിഗ്മെന്റേഷനുമെല്ലാം മാറാന്‍ നല്ലതാണ്.

സൗന്ദര്യത്തിന് ആയുര്‍വേദ വഴികള്‍
മുഖചര്‍മം വരളുന്നതു തടയാനും ചുളിവുകള്‍ വീഴുന്നതു തടയാനും ഒലീവ് ഓയില്‍ മുഖത്തു പുരട്ടി മസാജ് ചെയ്യുന്നതു നല്ലതാണ്.

സൗന്ദര്യത്തിന് ആയുര്‍വേദ വഴികള്‍
തേന്‍ മുഖത്തു പുരട്ടുന്നതും മുഖത്തെ ചുളിവുകള്‍ അകറ്റാന്‍ നല്ലതാണ്.



Click it and Unblock the Notifications
