Latest Updates
-
സൂര്യൻ ഹസ്തം നക്ഷത്രത്തിലേക്ക്: മുടങ്ങിക്കിടക്കുന്ന ജോലികൾ തീർക്കാൻ ഇതാ ഒരു സുവർണ്ണാവസരം! -
2026 സെപ്റ്റംബർ 27: സർവ്വാർത്ഥ സിദ്ധി യോഗം; പണമിടപാടുകൾക്കും ശുഭകാര്യങ്ങൾക്കും ഈ സമയം ഉത്തമം! -
പിതൃപക്ഷ കാലത്ത് വിവാഹവും ഗൃഹപ്രവേശവും: ആചാരങ്ങൾ തെറ്റാതെ കാര്യങ്ങൾ നടത്താൻ വഴികൾ -
സെപ്റ്റംബർ 27 മുതൽ ഒക്ടോബർ 3 വരെ: ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യകാലം, ധനനേട്ടവും പുതിയ അവസരങ്ങളും! -
2026 സെപ്റ്റംബർ 27 നക്ഷത്രഫലം: ഉത്രട്ടാതിയും രേവതിയും; ഈ സമയങ്ങളിൽ പുതിയ കാര്യങ്ങൾ തുടങ്ങരുത്! -
2026 സെപ്റ്റംബർ 26 രാശിഫലം: ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുകൂലമോ? 12 രാശിക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ബാങ്ക് പണിമുടക്ക്: സെപ്റ്റംബർ 28-30 വരെ സേവനങ്ങൾ തടസ്സപ്പെടുമോ? ഇന്ന് തന്നെ ചെയ്യേണ്ട കാര്യങ്ങൾ ഇതാ -
ബുധാദിത്യ യോഗം ഇന്ന് അവസാനിക്കുന്നു: പ്രധാന ജോലികൾ തീർക്കാൻ ഇനി മണിക്കൂറുകൾ മാത്രം! -
വൃദ്ധി യോഗം ഇന്ന് ഉച്ചയ്ക്ക് 1:17 മുതൽ: ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ വിസർജനത്തിന് ശേഷം ചർമ്മവും മുടിയും സുരക്ഷിതമാക്കാം; അണുബാധയൊഴിവാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
ചര്‍മത്തിന് വേറെ നിറമോ, പരിഹാരമുണ്ട്!!
ചര്‍മത്തില്‍ പലപ്പോഴും പല കാരണങ്ങളാലും നിറവ്യത്യാസങ്ങളുണ്ടാകാറുണ്ട്. ചര്‍മരോഗങ്ങള്‍, വരണ്ട ചര്‍മം തുടങ്ങിയ പല കാരണങ്ങളു ഇതിനു പുറകിലുണ്ടാകാം.
നിറവ്യത്യാസത്തിന്റെ കാരണം തിരിച്ചറിയേണ്ടത് പരിഹാരത്തിനും പ്രധാനമാണ്. എന്നാല്‍ ഇത്തരം നിറവ്യത്യാസങ്ങള്‍ക്ക് ചില വീട്ടുപരിഹാരങ്ങളുമുണ്ട്. പൊതുവായി ഏതു പ്രശ്നങ്ങള്‍ക്കും പരീക്ഷിയ്ക്കാവുന്ന ചിലത്.
ചര്‍മപ്രശ്നങ്ങള്‍ക്കുള്ള ഇത്തരം പരിഹാരങ്ങളെക്കുറിച്ചറിയൂ, എഴുന്നേറ്റാല്‍ എന്താണിത്ര ക്ഷീണം?

തൈര്
ദിവസവും തൈര് മുഖത്തു പുരട്ടി തണുത്ത വെള്ളം കൊണ്ട് കഴുകുന്നത് നല്ലതാണ്. മുഖത്തെ കുത്തുകളും പാടുകളും കുറയുവാനും രോമങ്ങളുണ്ടെങ്കില്‍ വെളുത്ത നിറത്തിലാകാനും ഇത് നല്ലതാണ്.

ഉരുളക്കിഴങ്ങ്
ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് മുറിച്ച് നിറംമാറ്റമുളള ചര്‍മത്തില്‍ ഉരസുക. ഇതിന്റെ നീരിന് ബ്ലീച്ചിങ്ങ് ഗുണമുണ്ട്.

രങ്ങാനീരും തക്കാളി നീരും
മുഖത്ത് കറുത്ത കുത്തുകളായി രൂപപ്പെടുന്ന ഫ്രക്കിള്‍സ് പോകുവാന്‍ നാരങ്ങാനീരും തക്കാളി നീരും തേയ്ക്കുന്നത് നല്ലതാണ്.

പപ്പായ, ഓട്സ്, തേന്‍
പപ്പായ, ഓട്സ്, തേന്‍ എന്നിവ കൂട്ടിച്ചേര്‍ത്ത് തേക്കുന്നത് മുഖത്തെ കുത്തുകള്‍ മാറ്റുവാനും ചര്‍മത്തിന് തിളക്കമുണ്ടാകുവാനും നല്ലതാണ്.

കടലമാവും പാലും
കടലമാവും പാലും ചേര്‍ത്ത് തേക്കുന്നത് മുഖത്തെ കുത്തുകളും പാടുകളും മാറ്റും. പാലിന് പകരം പാല്‍പ്പൊടിയും ഉപയോഗിക്കാം.

വെറ്റില നീര്
മെലാസ്മക്ക് വെറ്റില നീര് തേക്കുന്നത് നല്ലതാണ്. ഇതിന്റെ നീര് മുഖത്തു തേച്ച് തണുത്ത വെള്ളത്തില്‍ കഴുകിക്കളയാം.

രക്തചന്ദനം
പാലില്‍ രക്തചന്ദനം കലക്കി മുഖത്തു പുരട്ടുന്നത് ഏറെ ഗുണം നല്‍കും.



Click it and Unblock the Notifications
