Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ചര്‍മ്മത്തെ വെയിലില്‍ നിന്നും രക്ഷിക്കും ഒറ്റമൂലി
സൂര്യപ്രകാശം ഉണ്ടാക്കുന്ന പ്രശ്നങ്ങളില്‍ നിന്നും മുഖത്തെ സംരക്ഷിക്കാന്‍ ഫേസ്പാക്ക് തയ്യാറാക്കാം.
വെയിലില്‍ ഇറങ്ങിയാല്‍ എല്ലാവര്ക്കും ഭയമുളള കാര്യം ആണ് ചര്‍മ്മത്തില്‍ ഉണ്ടാവുന്ന പാടുകള്‍. നേരിട്ടുള്ള സൂര്യകിരണങ്ങളും അള്‍ട്രാവയലറ്റ് രശ്മികളും പലപ്പോഴം നിങ്ങളുടെ ചര്‍മ്മത്തിന് വെല്ലുവിളി ഉയര്‍ത്തുന്നവയാണ്. ഇത്തരം പാടുകള്‍ വളരെ പ്രകൃതിദത്തമായിതന്നെ നിങ്ങള്‍ക്ക് മാറ്റാവുന്നതാണ്.
എന്നാല്‍ നിങ്ങള്‍ പലപ്പോഴും ഇത്തരം പാടുകള്‍ നീക്കാന്‍ ആശ്രയിക്കുന്നത് വിലകൂടിയ കോസ്മറ്റിക്ക് ഉല്പ്പങ്ങളോ , ബ്ലീച്ചോ ആണ്. പ്രകൃതിദത്തമല്ലാത്ത ഇത്തരം ഉല്‍പ്പന്നങ്ങള്‍ നിങ്ങളുടെ സെന്‍സിറ്റീവായ ചര്‍മ്മത്തിന് അപകടകരമാണ്. സ്വകാര്യഭാഗങ്ങള്‍ ഷേവ് ചെയ്യുമ്പോള്‍ അല്പം ശ്രദ്ധ
ഇത്തരം ഉല്പ്പന്നങ്ങങ്ങളൊന്നും ഉപയോഗിക്കാതെ തന്നെ പ്രകൃതിദത്തമായി നിങ്ങള്‍ക്ക് നിങ്ങളുടെ ചര്‍മ്മത്തെ സംരക്ഷിക്കാവുന്നതാണ്.

സൂര്യരശ്മികള്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍
മുഖക്കുരു , ചര്‍മ്മത്തില്‍ ചുളിവുകള്‍ , കറുത്തപാടുകള്‍ , ഹൈപ്പര്പിഗ്മെന്റെഷന് , പ്രായകൂടുതല്‍ തോനിക്കുക , വിവിധ ചര്‍മ്മരോഗങ്ങള്‍

പ്രകൃതി ദത്തമായ ഫെയ്സ്പാക്ക്
നിങ്ങളുടെ ഈ ചര്‍മ്മപ്രശ്നങ്ങളെല്ലാം പരിഹരിക്കാന്‍ പ്രകൃതിദത്തമായ ഫെയ്സ് മാസ്ക്ക് ഞങ്ങളിവിടെ വെളിപ്പെടുത്തുന്നതാണ് ഇത് ഉപയോഗിക്കുന്നതിലൂടെ നിങ്ങളുടെ ചര്‍മ്മത്തില്‍ സൂര്യരശ്മികള്‍ പതിച്ചുണ്ടാവുന്ന കറുത്ത പാടുകള്‍ മാത്രമല്ല ഡാര്‍ക്ക് പാച്ചസ് , ഡിസ്കളറേഷന്‍ , പിഗ്മെന്റെഷന് എന്നിവയെല്ലാം മാറ്റി നിങ്ങളുടെ ചര്‍മ്മം മൃദുവും തിളക്കമുളളതുമാക്കുന്നു.

പ്രകൃതി ദത്തമായ ഫെയ്സ്പാക്ക്
കൂടാതെ മുഖക്കുരു, ചര്‍മ്മത്തില്‍ ഉണ്ടാവുന്ന ചെറിയ കുമിളകള്‍, ചര്‍മ്മത്തില്‍ ഉണ്ടാവുന്ന ചെറിയ പൊട്ടലുകള്‍ , ഇതിനെല്ലാം തന്നെ ഈ മാസ്ക്ക് ഫലപ്രദമാണ്. എല്ലാ ചര്‍മ്മക്കാര്‍ക്കും ഇത് ഉപയോഗിക്കാമെന്നതും ഇതിന്റെ പ്രത്യേകതയാണ്.

ആവശ്യമുളള സാധനങ്ങള്‍
ഒരു ടേബിള്‍ സ്പൂണ്‍ കടലപൊടി , ഒരു ടേബിള്‍ സ്പൂണ്‍ തൈര് , അര ടേബിള്‍ സ്പൂണ്‍ മഞ്ഞള്‍ പൊടി, ഒരു ടീ സ്പൂണ്‍ നാരങ്ങ നീര്, ഒരു ടീ സ്പൂണ്‍ തേന്‍

ഫേയ്സ് മാസ്ക്ക് ഉണ്ടാക്കുന്ന വിധം
ഒരു ബൗള്‍ എടുക്കുക ഇതിലേക്ക് മുകളില്‍ പറഞ്ഞ അളവില്‍ കടലപൊടി , തൈര് , മഞ്ഞള്‍ പൊടി , നാരങ്ങ നീര , തേന്‍ എന്നിവ നന്നായി യോജിപ്പിക്കുക. കട്ടിയായ രീതിയില്‍ വേണം കൂട്ട് യോജിപ്പിച്ചെടുക്കാന്‍.



Click it and Unblock the Notifications
