തേന്‍ കൊണ്ടു വെളുക്കുന്നതെങ്ങനെ?

Posted By:
Subscribe to Boldsky

തേന്‍ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിനും മുടിസംരക്ഷണത്തിനുമെല്ലാം ഇത് ഏറെ ഗുണം നല്‍കും.

ചര്‍മത്തിന് സ്വാഭാവിക നിറം നല്‍കാന്‍ സഹായിക്കുന്ന ഒന്നാണ് തേന്‍. എന്നാല്‍ വേണ്ട രീതിയില്‍ ഉപയോഗിയ്ക്കണമെന്നു മാത്രം. എന്തുകൊണ്ട് ഫാസ്റ്റ് ഫുഡിനെ പേടിക്കണം?

ഏതെല്ലാം വിധത്തില്‍ തേന്‍ ഉപയോഗിച്ചാലാണ് ചര്‍മനിറം വര്‍ദ്ധിപ്പിയ്ക്കാന്‍ സാധിയ്ക്കുകയെന്നറിയൂ,

തേന്‍ കൊണ്ടു വെളുക്കുന്നതെങ്ങനെ?

തേന്‍ കൊണ്ടു വെളുക്കുന്നതെങ്ങനെ?

ഒരു ടീസ്പൂണ്‍ തേന്‍, ഒരു ടീസ്പൂണ്‍ ചെറുനാരങ്ങാനീര് എന്നിവ കലര്‍ത്തി മുഖത്തു മസാജ്‌ചെയ്ത് അര മണിക്കൂര്‍ കഴിയുമ്പോള്‍ ചെറുചൂടുള്ള വെള്ളം കൊണ്ടു കഴികിക്കളയാം.

തേന്‍ കൊണ്ടു വെളുക്കുന്നതെങ്ങനെ?

തേന്‍ കൊണ്ടു വെളുക്കുന്നതെങ്ങനെ?

എണ്ണമയമുള്ള ചര്‍മമെങ്കില്‍ ഒരു ടീസ്പൂണ്‍ തേന്‍, ഒരു ടീസ്പൂണ്‍ തൈര് എന്നിവ കലര്‍ത്തി മുഖത്തു തേക്കാം. അര മണിക്കൂര്‍ കഴിയുമ്പോള്‍ ഇളം ചൂടുള്ള വെള്ളം കൊണ്ടു കഴുകിക്കളയാം.

തേന്‍ കൊണ്ടു വെളുക്കുന്നതെങ്ങനെ?

തേന്‍ കൊണ്ടു വെളുക്കുന്നതെങ്ങനെ?

വരണ്ട ചര്‍മമെങ്കില്‍ പപ്പായ, തേന്‍ എന്നിവ കലര്‍ത്തി മുഖത്തു പുരട്ടാം. ഉണങ്ങുമ്പോള്‍ കഴുകിക്കളയാം.

തേന്‍ കൊണ്ടു വെളുക്കുന്നതെങ്ങനെ?

തേന്‍ കൊണ്ടു വെളുക്കുന്നതെങ്ങനെ?

ഒരു ടേബിള്‍ സ്പൂണ്‍ തേനില്‍ ഒരു ടീസ്പൂണ്‍ കല്ലുപ്പ് ചേര്‍ത്ത് മുഖത്തു സ്‌ക്രബ് ചെയ്യണം. 10 മിനിറ്റ് കഴിഞ്ഞ് കഴുകിക്കളാം. ഇതിന് ശേഷം മുഖത്ത് നല്ല ഏതെങ്കിലും മോയിസ്ചറൈസര്‍ പുരട്ടാം.

തേന്‍ കൊണ്ടു വെളുക്കുന്നതെങ്ങനെ?

തേന്‍ കൊണ്ടു വെളുക്കുന്നതെങ്ങനെ?

ഒരു ടേബിള്‍ സ്പൂണ്‍ തേന്‍, ഒരു ടീസ്പൂണ്‍ പാല്‍പ്പാട എന്നിവ കലര്‍ത്തി മുഖത്തു മസാജ് ചെയ്യുക. ഇത് കാല്‍ മണിക്കൂര്‍ കഴിയുമ്പോള്‍ കഴുകിക്കളയാം.

തേന്‍ കൊണ്ടു വെളുക്കുന്നതെങ്ങനെ?

തേന്‍ കൊണ്ടു വെളുക്കുന്നതെങ്ങനെ?

തേന്‍, പഴുത്ത പഴമുടച്ചത് എന്നിവ കലര്‍ത്തി മുഖത്തു പുരട്ടാം. അര മണിക്കൂര്‍ കഴിയുമ്പോള്‍ കഴുകിക്കളയാം.

English summary

How To Use Honey For Fairness And Glowing Skin

The benefits of honey for skin are many and you must know how to use honey for skin. Use these face mask and honey massages to get glowing and younger skin,
Story first published: Thursday, January 21, 2016, 15:55 [IST]