Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
മുഖക്കുരു പാട് അകറ്റാന്‍ കരിക്കിന് വെള്ളം
കരിക്കിന് വെള്ളം ആരോഗ്യത്തിന് ഏറെ നല്ലതാണ്. ആരോഗ്യത്തിനു മാത്രമല്ല, സൗന്ദര്യത്തിനും കരിക്കിന് വെള്ളം ഏറെ നല്ലതാണ്.
ടീനേജിലെയും ചെറുപ്പക്കാരുടേയും പ്രധാന സൗന്ദര്യപ്രശ്നമായ ഒന്നാണ് മുഖക്കുരു. മുഖക്കുരു മാറിയാലും ഇതുണ്ടാക്കുന്ന പാടുകള്‍ പലപ്പോഴും പോകാന്‍ ഏറെ ബുദ്ധിമുട്ടുമാണ്. കുടുംബ കലഹങ്ങള്‍ക്ക് പിന്നില്‍!
മുഖക്കുരുവും മുഖക്കുരു പാടുകളും കളയാന്‍ ഏറെ നല്ലതാണ് കരിക്കിന് വെള്ളം. ഏതെല്ലാം വിധത്തിലാണ് ഇത് സാധിയ്ക്കുന്നതെന്നു നോക്കൂ,

മുഖക്കുരു അകറ്റാന്‍ കരിക്കിന് വെള്ളം
കരിക്കിന് വെള്ളം മുഖത്തിന് നിറം നല്‍കും. ഇതേ രീതിയില്‍ പാടുകളും കലകളുമെല്ലാം മാറാന്‍ സഹായിക്കും.

മുഖക്കുരു അകറ്റാന്‍ കരിക്കിന് വെള്ളം
ഇത് മുഖത്തെ രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കും. മുഖത്തിനും ചര്‍മത്തിനും നിറം നല്‍കുകയും പാടുകളും കലകളുമെല്ലാം അകറ്റുകയും ചെയ്യും.

മുഖക്കുരു അകറ്റാന്‍ കരിക്കിന് വെള്ളം
കരിക്കിന് വെള്ളത്തില്‍ സൈറ്റോകിനീനുകള് അടങ്ങിയിട്ടുണ്ട്. മുഖക്കുരു പോലുള്ളവ ഉണങ്ങാനും മറ്റു മുറിവുകളും പാടുകളുമെല്ലാം മാറാനും സഹായിക്കും. ചര്‍മകോശങ്ങള്‍ക്ക് പുതുമ നല്‍കും.

മുഖക്കുരു അകറ്റാന്‍ കരിക്കിന് വെള്ളം
ഫംഗസ്, വൈറല്‍, മൈക്രോബിയല്‍ അണുബാധകള്‍ തടയാന്‍ ഇതിനു സാധിയ്ക്കും. ഇതുകൊണ്ടുതന്നെ മുഖക്കുരു പോലുള്ള പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരവുമാണ്.

മുഖക്കുരു അകറ്റാന്‍ കരിക്കിന് വെള്ളം
ഇതില്‍ ധാരാളം ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് കോശങ്ങള്‍ക്കുണ്ടാകുന്ന ഫ്രീ റാഡിക്കല്‍ പ്രശ്നങ്ങള്‍ തടയും.

മുഖക്കുരു അകറ്റാന്‍ കരിക്കിന് വെള്ളം
കരിക്കിന് വെള്ളം ഒരു പഞ്ഞിയുപയോഗിച്ചു മുഖത്തു പുരട്ടാം. പ്രത്യേകിച്ചു മുഖക്കുരുവും പാടുകളുമുള്ളിടത്ത്.

മുഖക്കുരു അകറ്റാന്‍ കരിക്കിന് വെള്ളം
രണ്ടു സ്പൂണ്‍ കരിക്കിന് വെള്ളം ഒരു സ്പൂണ്‍ കുക്കുമ്പര്‍ ജ്യൂസുമായി കലക്കി മുഖത്തു പുരട്ടാം. വേണമെങ്കില്‍ ഇതില്‍ അല്പം തിളപ്പിയ്ക്കാത്ത പാലും ചേര്‍ക്കാം. ഇത് അടുപ്പിച്ചു ചെയ്യുന്നതു ഗുണം നല്‍കും.



Click it and Unblock the Notifications
