Latest Updates
-
ഇന്ന് ബാങ്കുകൾ തുറന്നിരിക്കുമോ? മൂന്നാം ശനിയാഴ്ചയിലെ ബാങ്കിംഗ് സേവനങ്ങൾ അറിയേണ്ടതെല്ലാം -
ഗണേശ വിസർജനം: മുംബൈ, പൂനെ, കേരള യാത്രകൾക്ക് മുൻപ് ഈ സുരക്ഷാ നിർദ്ദേശങ്ങൾ ശ്രദ്ധിക്കൂ -
കേരളത്തിൽ മഴ മുന്നറിയിപ്പ്; ഈർപ്പം കൂടുമ്പോൾ ചർമ്മവും മുടിയും സംരക്ഷിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
കത്രീന കൈഫിന്റെ ലുക്ക് കണ്ട് ട്രോളുന്നവർ അറിയാൻ; പ്രസവാനന്തരം തടി കുറയ്ക്കാൻ ശാസ്ത്രീയ വഴികൾ ഇതാ -
പിതൃപക്ഷം 2026: തർപ്പണത്തിന് ഒരുങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും സൂര്യോദയ സമയങ്ങളും -
ഇന്നത്തെ നക്ഷത്രഫലം: 27 നക്ഷത്രക്കാർക്കും ഭാഗ്യദിനമോ? അറിയാം നിങ്ങളുടെ ഭാഗ്യനിറവും നമ്പറും -
കർക്കടകത്തിൽ ചൊവ്വയുടെ സംക്രമണം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ! -
ധനു രാശിയിൽ ചന്ദ്രൻ: മൂലം നക്ഷത്രക്കാർക്ക് ഇന്ന് നിർണ്ണായക ദിനം, യാത്രയിലും പണമിടപാടിലും ശ്രദ്ധ വേണം -
2026 സെപ്റ്റംബർ 19: ആയുഷ്മാൻ യോഗം മാറി സൗഭാഗ്യ യോഗം വരുന്നു; ഈ സമയമാറ്റം നിങ്ങളുടെ തീരുമാനങ്ങളെ എങ്ങനെ ബാധിക്കും? -
സെപ്റ്റംബർ 19: ഇന്ന് ഭാഗ്യം തെളിയുന്ന 5 രാശികൾ, ധനനേട്ടത്തിന് വഴിതുറക്കുന്നു!
നിമിഷനേരം മതി ഇവയെല്ലാം പരിഹരിയ്ക്കാന്‍
സൗന്ദര്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുന്നവര്‍ക്ക് പലപ്പോഴും ആധിയായിരിക്കും. സൗന്ദര്യത്തെക്കുറിച്ചോര്‍ത്ത് തന്നെ. ബ്യൂട്ടിപാര്‍ലറില്‍ കയറിയിറങ്ങി എങ്ങനെയെങ്കിലും നിറവും സൗന്ദര്യവും വര്‍ദ്ധിപ്പിക്കണം എന്നതായിരിക്കും പലരുടേയും ആവശ്യവും. പക്ഷേ ഇതിനെല്ലാം അനന്തരഫലങ്ങള്‍ ഉണ്ടാവും എന്നത് മറ്റൊരു കാര്യം. ഏത് മുഖക്കുരുവിനേയും മാറ്റാന്‍ പഴത്തോല്
പക്ഷേ കറുവപ്പട്ടയിലും തേനിലും ഇതിനെല്ലാം പരിഹാരം ഉണ്ട്. ഇത് രണ്ടും ചേര്‍ന്നാല്‍ മുഖത്തെ എല്ലാ വിധ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാം. ബ്ലാക്ക്ഹേഡ്സ്, മുഖത്തുണ്ടാകുന്ന അനാവശ്യ കുരുക്കള്‍, മുഖത്തെ പാടുകള്‍ എന്നിവയെല്ലാം ദിവസങ്ങള്‍ കൊണ്ട് മാറ്റാം. എങ്ങനെയെന്ന് നോക്കാം.

ചര്‍മ്മം പൊട്ടിപ്പൊളിയുന്നു
ചിലരുടെ ചര്‍മ്മം പൊട്ടിപ്പൊളിയുന്നതു പോലെ ഉണ്ടാവാറുണ്ട്. കൊളാജന്റെ ഉത്പാദനം വര്‍ദ്ധിക്കുക വഴി പലപ്പോഴും ഇത് കൂടുതലാവാനുള്ള സാധ്യതയും ഉണ്ട്. എന്നാല്‍ ഇതെല്ലാം കുറയ്ക്കാന്‍ തേനിനും കറുവപ്പട്ടയ്ക്കും കഴിയും.

പ്രകൃതി ദത്ത ക്രീം
പ്രകൃതി ദത്ത ക്രീം എന്ന നിലയില്‍ ഇവ രണ്ടും ഉപയോഗിക്കാവുന്നതാണ്. ഇത് ചര്‍മ്മത്തില്‍ ഇത്തരത്തിലുണ്ടാകുന്ന പാടുകളേയും മറ്റും ഇല്ലാതാക്കുന്നു.

ബ്ലാക്ക്ഹെഡ്സിന് പരിഹാരം
ബ്ലാക്ക്ഹെഡ്സിന് പരിഹാരമാണ് ഈ മിശ്രിതം. എന്നും കിടക്കുന്നതിനു മുന്‍പ് കറുവപ്പട്ട പൊടിച്ചത് തേനില്‍ ചാലിച്ച് മുഖത്ത് പുരട്ടി കിടക്കാം. രാവില കഴുകിക്കളയാവുന്നതാണ്. മുഖരോമത്തിന് ആയുര്‍വ്വേദ പരിഹാരം നിമിഷനേരം

മുഖക്കുരു പ്രതിരോധിയ്ക്കാന്‍
മുഖക്കുരു സൗന്ദര്യ പ്രശ്നങ്ങളിലെ പ്രധാന വില്ലനാണ്. മുഖക്കുരുവിനെ ഇല്ലാതാക്കാന്‍ തേനിനോടൊപ്പം കറുവപ്പട്ട പൊടിച്ചതും മിക്സ് ചെയ്ത് മുഖക്കുരുവിന് മുകളില്‍ തേച്ച് പിടിപ്പിക്കുക. അരമണിക്കൂറിന് ശേഷം കഴുകിക്കളയാവുന്നതാണ്.

മുഖത്തെ പാടുകള്‍ക്ക്
മുഖത്തുണ്ടാകുന്ന നിരവധി തരത്തിലുള്ള പാടുകളാണ് മറ്റൊരു പ്രശ്നം. ഇത് ഇല്ലാതാക്കാനും മുഖത്തിന് തിളക്കം വര്‍ദ്ധിപ്പിക്കാനും തേനിനും കറുവപ്പട്ടയ്ക്കും കഴിയും.



Click it and Unblock the Notifications
