Latest Updates
-
വിദ്യാരംഭം: വീട്ടിൽ കുഞ്ഞിനെ എഴുത്തിനിരുത്തുമ്പോൾ ഈ വാസ്തു നിയമങ്ങൾ ശ്രദ്ധിക്കൂ, പഠനത്തിൽ മിടുക്കരാക്കാം! -
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; ചർമ്മത്തെയും ആരോഗ്യത്തെയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ അനിവാര്യം -
വയറിലെ വീക്കം കുറച്ച് ക്യാമറയ്ക്ക് മുന്നിൽ തിളങ്ങാം; 24 മണിക്കൂർ കൊണ്ട് മാറ്റം വരുത്താൻ ഈ ടിപ്പുകൾ -
ശുക്രാസ്തമയം 2026: വിവാഹവും ശുഭകാര്യങ്ങളും മാറ്റിവെക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഒക്ടോബർ 17 രവി യോഗം: പുതിയ തുടക്കങ്ങൾക്ക് ഇന്ന് ശുഭസമയം, നഗരങ്ങളിലെ കൃത്യമായ സമയം അറിയാം -
ദുർഗ്ഗാപൂജ ഡേറ്റ് നൈറ്റ്: മെട്രോ സമയം മുതൽ സുരക്ഷ വരെ; ദമ്പതികൾ അറിയേണ്ട പ്രധാന കാര്യങ്ങൾ -
വിജയദശമി 2026: സ്വർണം വാങ്ങാനും വിദ്യാരംഭത്തിനും ഏറ്റവും ഭാഗ്യമുള്ള രാശികൾ ഇവയാണ്, അറിയാം ശുഭമുഹൂർത്തങ്ങൾ -
ഒക്ടോബർ 17 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം? അറിയാം നിങ്ങളുടെ രാശിഫലം -
ഇന്നത്തെ രാശിഫലം (ഒക്ടോബർ 17): ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾ!
മുഖത്തെ പാടുകള് മാറ്റാന് ഹോം മേയ്ഡ് ക്രീം
പാടുകളും വടുക്കളുമില്ലാത്ത ചര്മം ഒരു ഭാഗ്യമാണെന്നു പറയാം. സൗന്ദര്യത്തിന് മാറ്റേകുന്ന ഒരു പ്രധാന ഘടകം.
എന്നാല് ഈ ഭാഗ്യം ലഭിയ്ക്കുന്നവര് കുറവായിരിയ്ക്കും. മുഖക്കുരുവും ഫ്രക്കിള്സും ബ്ലാക് ഹെഡ്സുമെല്ലാമായിരിയ്ക്കും. വില്ലന്മാര്. ഹെയര് കളര് കളയണോ, ഇതാ എളുപ്പവഴി
എങ്കിലും മുഖത്തെ പാടുകള് മാറ്റി സുന്ദരമായ മുഖം ലഭിയ്ക്കാന് സാധ്യമല്ലെന്നു വരുന്നില്ല. ഇതിനായി നമുക്കു ചില ക്രീമുകള്, ഫേസ് മാസ്കുകള് വീട്ടില് തന്നെ ഉണ്ടാക്കാവുന്നതേയുള്ളൂ.

മുഖത്തെ പാടുകള് മാറ്റാന് ഹോം മേയ്ഡ് ക്രീം
അര കപ്പ് ഷിയ ബട്ടര് ചെറുചൂടില് ഉരുക്കുക. മൂന്നു വൈറ്റമിന് ഇ ക്യാപ്സൂളുകള് പൊട്ടിച്ചതും 2 ടേബിള് സ്പൂണ് ചെറുനാരങ്ങാനീരും കലര്ത്തുക. ഇത് മുഖത്തു തേയ്ക്കാം.

മുഖത്തെ പാടുകള് മാറ്റാന് ഹോം മേയ്ഡ് ക്രീം
കാല് കപ്പ് കൊക്കോ ബട്ടര് ചൂടാക്കുക. ഇതിലേയ്ക്ക് ഒര ടേബിള് സ്പൂണ് വീതം തേന്, ഒലീവ് ഓയില് എന്നിവയും നാലു തുള്ളി ലാവെന്ഡര് ഓയിലും ചേര്ത്തിളക്കുക. ഇത് തണുത്ത ശേഷം ഉപയോഗിയ്ക്കാം.

മുഖത്തെ പാടുകള് മാറ്റാന് ഹോം മേയ്ഡ് ക്രീം
നാലു ടീസ്പൂണ് ചെറുനാരങ്ങാനീര്, ഒരു മുട്ടവെള്ള, നാല് ടീസ്പൂണ് തേന് എന്നിവ ചേര്ത്തിളക്കുക. ഇത് മുഖത്തു പുരട്ടി ഉണങ്ങുമ്പോള് കഴുകിക്കളയാം.

മുഖത്തെ പാടുകള് മാറ്റാന് ഹോം മേയ്ഡ് ക്രീം
രണ്ടു ടേബിള് സ്പൂണ് ബീ വാക്സ് ചൂടാക്കി ഇതില് 3 ടേബിള് സ്പൂണ് കുക്കുമ്പര് ജ്യൂസ്, 10 തുള്ളി ലാവെന്ഡര് ഓയില്, 4 ടേബിള് സ്പൂണ് വെളിച്ചെണ്ണ എന്നിവ കലര്ത്തി മുഖത്തു പുരട്ടുന്നത് നല്ലതാണ്.

മുഖത്തെ പാടുകള് മാറ്റാന് ഹോം മേയ്ഡ് ക്രീം
ഒരു ടേബിള് സ്പൂണ് കൊക്കോ ബട്ടര് ഉരുക്കിയത്, 1 ടേബിള് സ്പൂണ് ആപ്പിള് സിഡെര് വിനെഗര്, 2 ടേബിള് സ്പൂണ് വീതം ബേക്കിംഗ് സോഡ, കോഡ് ലിവര് ഓയില്, ഗാര്ലിക് ഓയില് എന്നിവ കലര്ത്തി മുഖത്തു പുരട്ടുന്നത് പാടുകള് അകറ്റും.

മുഖത്തെ പാടുകള് മാറ്റാന് ഹോം മേയ്ഡ് ക്രീം
1 ടേബിള് സ്പൂണ് കൊക്കോ ബട്ടര് ഉരുക്കി ഇതില് 2 പൊടിച്ച ആസ്പിരിന് ഗുളികകള്, 2 വൈറ്റമിന് ഇ ക്യാപ്സൂള് ഓയില്, 2 ടേബിള് സ്പൂണ് ഒലീവ് ഓയില് എന്നിവ കലര്ത്തി മുഖത്തെ പാടുകളില് പുരട്ടാം.

മുഖത്തെ പാടുകള് മാറ്റാന് ഹോം മേയ്ഡ് ക്രീം
2 ടേബിള് സ്പൂണ് ബീ വാക്സ്, ഓരോ ടേബിള് സ്പൂണ് വീതം ചമോമൈല് ചായ, ടീ ട്രീ ഓയില്, ഒലീവ് ഓയില്, തൈര് എന്നിവ കലര്ത്തി മുഖത്തു പുരട്ടാം.



Click it and Unblock the Notifications
