Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
മുഖത്തു സോപ്പു തേയ്ക്കാമോ?
സോപ്പ് നമ്മുടെ നിത്യോപയോഗ വസ്തുക്കളില്‍ പ്രധാനമാണ്. ഭൂരിഭാഗം പേരും കുളിയ്ക്കുമ്പോള്‍ സോപ്പുപയോഗിയ്ക്കുന്നവരുമാണ്. ശരീരം വൃ്ത്തിയാക്കാനും സുഗന്ധം ലഭിയ്ക്കാനുമാണിത്.
എന്നാല്‍ സോപ്പ് ചര്‍മത്തിന് അത്ര നല്ലതല്ല, പ്രത്യേകിച്ചു മുഖത്തു തേയ്ക്കുന്നത്. മുഖചര്‍മം വളരെ സെന്‍സിറ്റീവാണ്. രാത്രിയിലും വേണം സൗന്ദര്യസംരക്ഷണം
മുഖത്തു സോപ്പു തേയ്ക്കുന്നത് കഴിവതും ഒഴിവാക്കുന്നതാണ് നല്ലത്. ഇതിനുള്ള ചില കാരണങ്ങളെക്കുറിച്ചറിയൂ,

മുഖത്തു സോപ്പു തേയ്ക്കാമോ?
സോപ്പ് മുഖത്തിനു പുറത്തുളള ആവരണത്തെ കേടു വരുത്തും. സ്വാഭാവിക എണ്ണകളുടെ ഉല്പാദനം കുറയ്ക്കും. ഇത് ചര്‍മാരോഗ്യത്തിനു നല്ലതല്ല. അണുബാധകളുണ്ടാകാന്‍ ഇത് ഇട വരുത്തും.

മുഖത്തു സോപ്പു തേയ്ക്കാമോ?
സോപ്പ് ചര്‍മം കൂടുതല്‍ വരണ്ടതാകാന്‍ ഇട വരുത്തും. സോപ്പിലടങ്ങിയിരിയ്ക്കുന്ന കാസ്റ്റിക്സോഡ ചര്‍മത്തിലെ സ്വാഭാവികമായ ഈര്‍പ്പം വലിച്ചെടുക്കുന്നതാണ് ഇതിനു കാരണം. മുഖത്തു ചുളിവുകള്‍ വരാനും പ്രായക്കൂടുതലിനും ഇത് കാരണമാകും.

മുഖത്തു സോപ്പു തേയ്ക്കാമോ?
ചര്‍മത്തിന്റെ സ്വാഭാവിക പ്രതിരോധശേഷിയെ സോപ്പു നശിപ്പിയ്ക്കും. ഇത് മുഖക്കുരു, മറ്റു പ്രശ്നങ്ങള്‍ എന്നിവയ്ക്കുള്ള സാധ്യത വര്‍ദ്ധിപ്പിയ്ക്കും.

മുഖത്തു സോപ്പു തേയ്ക്കാമോ?
മുഖചര്‍മത്തില്‍ നല്ല ബാക്ടീരിയകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മത്തെ സംരക്ഷിയ്ക്കുന്നവയാണ്. സോപ്പിലെ ഘടകങ്ങള്‍ ഇത്തരം ബാക്ടീരിയകളെ കൊന്നൊടുക്കും.

മുഖത്തു സോപ്പു തേയ്ക്കാമോ?
സൂര്യപ്രകാശത്തില്‍ നിന്നും ചര്‍മത്തിന് വൈറ്റമിന്‍ ഡി ലഭിയ്ക്കുന്നുണ്ട്. ഇത് കാല്‍സ്യം ആഗിരണം ചെയ്യാന്‍ ശരീരത്തെ സഹായിക്കുന്നതു വഴി എല്ലുകളുടെ ആരോഗ്യത്തിനു പ്രധാനമാണ്. ശരീരത്തിലെ വൈറ്റമിന്‍ ഡിയുടെ അളവു കുറയുന്നതിന് ഇത് കാരണമാകുന്നു.

മുഖത്തു സോപ്പു തേയ്ക്കാമോ?
ചര്‍മസുഷിരങ്ങള്‍ അടയുന്നതിന് സോപ്പു കാരണമാകും. ഇതിലടങ്ങിയിരിയ്ക്കുന്ന വെജിറ്റബിള്‍, അനിമല്‍ ഫാറ്റാണ് ഇതിന് കാരണമാകുന്നത്. ചര്‍മസുഷിരങ്ങള്‍ അടയുന്നതാണ് മുഖക്കുരു പോലുളള പ്രശ്നങ്ങള്‍ക്കുള്ള പ്രധാന കാരണം.

മുഖത്തു സോപ്പു തേയ്ക്കാമോ?
സോപ്പിലെ ആല്‍ക്കലൈന്‍ പിഎച്ച് ചര്‍മത്തിലെ പിഎച്ചിനേയും ആല്‍ക്കലൈനാക്കുന്നു. ഇത് ചീത്ത ബാക്ടീരിയകളുടെ വളര്‍ച്ചയ്ക്കു സഹായിക്കും. ചര്‍മത്തിലെ അസിഡിക് പിഎച്ച് ഇത്തരം ബാക്ടീരികളെ വളരാന്‍ അനുവദിയ്ക്കുന്നില്ല.

മുഖത്തു സോപ്പു തേയ്ക്കാമോ?
നമ്മുടെ ശരീരത്തില്‍ ഫെറമോണ്‍ എന്നൊരു വസ്തു ഉല്‍പാദിപ്പിയ്ക്കപ്പെടുന്നുണ്ട്. ഇതു മൂലമുണ്ടാകുന്ന ഗന്ധം എതില്‍ ലിംഗത്തില്‍ പെട്ടവരെ ആകര്‍ഷിയ്ക്കാന്‍ ഇട വരുത്തുന്ന ഒന്നാണ്. സോപ്പിന്റെ ഉപയോഗം ഇത്തരം കെമിക്കലിന്റെ ഉല്പാദനത്തിന് നല്ലതല്ല.



Click it and Unblock the Notifications
