Latest Updates
-
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം!
രാത്രിയിലും വേണം സൗന്ദര്യസംരക്ഷണം
രാവിലെയുള്ള അധ്വാനത്തിനു ശേഷം മുഴുവന്‍ ക്ഷീണവും മിക്കവാറും പേര് തീര്‍ക്കുന്നത് ഉറക്കത്തിലൂടെയായിരിയ്ക്കും. ആരോഗ്യമുള്ള ശരീരത്തിന് ഇത് അത്യാവശ്യമാണ്.
ആരോഗ്യമുള്ള ശരീരത്തിനു മാത്രമല്ല, ചര്‍മത്തിനും ഉറക്കം അത്യാവശ്യമാണ്. ചര്‍മകോശങ്ങളുടെ കേടുപാടുകള്‍ തീര്‍ക്കുന്നത് രാത്രിയിലെ ഉറക്കത്തിലാണെന്നു പറയാം.
ഉറങ്ങുമ്പോള്‍ ശാരീരിക പ്രക്രിയകള്‍ വഴി ചര്‍മ, സൗന്ദര്യസംരക്ഷണം നടക്കുമെങ്കിലും ഉറങ്ങുന്നതിനു മുന്‍പ് നമ്മളായി ചെയ്യേണ്ട ചില സൗന്ദര്യസംരക്ഷണങ്ങളുണ്ട്. ഇവയെന്തെന്നു നോക്കൂ,

രാത്രിയിലും വേണം സൗന്ദര്യസംരക്ഷണം
കിടക്കുന്നതിനു മുന്‍പ് മുഖം വൃത്തിയായി കഴുകണം. ഇതിനു വേണമെങ്കില്‍ വീര്യം കുറഞ്ഞ ക്ലെന്‍സറോ ഫേസ് വാഷോ ഉപയോഗിക്കാം.

രാത്രിയിലും വേണം സൗന്ദര്യസംരക്ഷണം
കിടക്കും മുന്‍പ് നൈറ്റ് ക്രീമുകള്‍ തേയ്ക്കുന്നതും നല്ലതായിരിക്കും. പ്രത്യേകിച്ച് വരണ്ട ചര്‍മമുള്ളവര്‍ക്ക്. എന്നാല്‍ അധികം എണ്ണമയമുള്ള ക്രീമുകള്‍ ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിയ്ക്കുക. അധികം കട്ടി കൂടിയ ക്രീമുകളും ഉപയോഗിക്കരുത്. ചര്‍മസുഷിരങ്ങളില്‍ കൂടി വായുപ്രവാഹമുണ്ടാകേണ്ടത് അത്യാവശ്യമാണ്.

രാത്രിയിലും വേണം സൗന്ദര്യസംരക്ഷണം
കിടക്കും മുന്‍പ് ഇളംചൂടുവെള്ളത്തില്‍ കുളിയ്ക്കുന്നത് നല്ല ഉറക്കം നല്‍കും. ഇത് സ്ട്രെസ് കുറയ്ക്കാന്‍ മാത്രമല്ല, ചര്‍മത്തിന് ഉന്മേഷവും നല്‍കും.

രാത്രിയിലും വേണം സൗന്ദര്യസംരക്ഷണം
കിടക്കും മുന്‍പ് മസാജിനു വിധേയമാകുന്നത് ശരീരത്തിലെ മസിലുകള്‍ക്ക് അയവു നല്‍കും. നല്ല ഉറക്കം ലഭിയ്ക്കുവാന്‍ സഹായിക്കും.

രാത്രിയിലും വേണം സൗന്ദര്യസംരക്ഷണം
നല്ല ഉറക്കം സൗന്ദര്യസംരക്ഷണത്തിന് വളരെ പ്രധാനമാണ്. ഈ സമയത്താണ ചര്‍മകോശങ്ങളുടെ കേടുപാടുകള്‍ പരിഹരിക്കപ്പെടുക.

രാത്രിയിലും വേണം സൗന്ദര്യസംരക്ഷണം
അയഞ്ഞ കോട്ടന്‍ വസ്ത്രങ്ങള്‍ ഉപയോഗിക്കുക. ഇത് ചര്‍മകോശങ്ങളിലെ വായുസഞ്ചാരത്തിന് സഹായിക്കും.



Click it and Unblock the Notifications
