Latest Updates
-
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം!
മുഖത്തെ ചുളിവുകള്‍ മാറ്റാന്‍ വീട്ടുവൈദ്യം
ചുളിവുകള്‍ മുഖസൗന്ദര്യം കുറയ്ക്കുന്ന ഘടകമാണെന്ന കാര്യത്തില്‍ സംശയം വേണ്ട. പ്രായാധിക്യത്തിന്റെ ഒരു ലക്ഷണം കൂടിയാണിത്. പ്രായമേറുന്തോറും ചര്‍മത്തിന് ദൃഢത നല്കുന്ന കൊളാജന്‍ എന്ന ഘടകം കുറയുന്നതാണ് ഇതിനു കാരണം. സൗന്ദര്യത്തിന് വിസ്കി ഫേസ്പായ്ക്ക്
ചര്‍മത്തിലെ ചുളിവുകള്‍ മാറ്റാന്‍ പരീക്ഷിയ്ക്കാവുന്ന ചില വീട്ടുവൈദ്യങ്ങളുണ്ട്. ഇവയെക്കുറിച്ചറിയൂ,

വെളിച്ചെണ്ണ
വെളിച്ചെണ്ണ കൊണ്ട് ചുളിവുകളിള്ളിടത്തു മസാജ് ചെയ്യുന്നത് ചുളിവുകളകറ്റാന്‍ സഹായിക്കും.

തേന്‍
തേന്‍ മുഖത്തു പുരട്ടുന്നത് ചുളിവുകള്‍ മാറാനുള്ള നല്ലൊരു വഴിയാണ്. പുരട്ടി അര മണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാം.

സ്ട്രോബെറി
സ്ട്രോബെറി ഉടച്ചു മുഖത്തു പുരട്ടുന്നത് മുഖത്തെ ചുളിവുകള്‍ മാറാനുള്ള മറ്റൊരു വഴിയാണ.്

ബദാം
ബദാം പാലിലിട്ടു കുതിര്‍ത്തുക. ഇത് അരച്ചു മുഖത്തു പുരട്ടുന്നതും ചുളിവുകള്‍ മാറ്റി ചര്‍മത്തിന് യൗവനം നല്‍കും. ബദാം കഴിയ്ക്കുന്നതും നല്ലതാണ്.

നെല്ലിക്ക
നെല്ലിക്ക കഴിയ്ക്കുന്നത് ചര്‍മത്തിലെ ചുളിവുകള്‍ ഒഴിവാക്കാനുള്ള മറ്റൊരു വഴിയാണ്.

ചെറുനാരങ്ങ
ചെറുനാരങ്ങാനീര്, തേന്‍ എന്നിവ കലര്‍ത്തി മുഖത്തു പുരട്ടുന്നത് മുഖത്തുള്ള ചുളിവുകള്‍ക്കുള്ള പരിഹാരമാണ്.



Click it and Unblock the Notifications
