Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
സൗന്ദര്യം കൂട്ടും വോഡ്ക!!
വോഡ്ക ലഹരിപാനീയങ്ങളില് പെടുന്ന ഒന്നാണ്. എഥനോള് അടങ്ങിയ ഒരു റഷ്യന് പാനീയം. പൊതുവെ സ്ത്രീകള്ക്കു കുടിയ്ക്കാന് സാധിയ്ക്കുന്ന ഒന്നെന്നു പറയും. ആല്ക്കഹോള് തോത് ഇതില് കുറവാണെന്നതാണ് കാരണം.
വോഡ്ക കുടിയ്ക്കാന് മാത്രമല്ല, സൗന്ദര്യസംരക്ഷണത്തിനും ഉപയോഗിയ്ക്കാം. സൗന്ദര്യസംരക്ഷണത്തിന് ഏതെല്ലാം വിധത്തിലാണ് വോഡ്ക ഉപകാരപ്രദമെന്നു നോക്കൂ. മയിലാഞ്ചിച്ചുവപ്പു നീണ്ടു നില്ക്കാന്

സൗന്ദര്യം കൂട്ടും വോഡ്ക
വരണ്ട മുടിയ്ക്കു തിളക്കം നല്കാനുള്ള ഒരു വഴിയാണിത്. കണ്ടീഷണറില് രണ്ട് സ്പൂണ് വോഡ്ക കലര്ത്തി മുടിയില് തേച്ചു പിടിപ്പിയ്ക്കുക. അല്പം കഴിയുമ്പോള് കഴുകിക്കളയാം.

സൗന്ദര്യം കൂട്ടും വോഡ്ക
കാലിന്റെ ദുര്ഗന്ധം അകറ്റാന് വെള്ളത്തില് അല്പം വോഡ്ക കലക്കി അല്പനേരം കാലുകള് ഇതില് ഇറക്കി വച്ചാല് മതിയാകും.

സൗന്ദര്യം കൂട്ടും വോഡ്ക
അല്പം വെള്ളത്തില് വോഡ്ക കലക്കി മൗത്ത് വാഷ് ആയി ഉപയോഗിയ്ക്കാം. വായിലെ ദുര്ഗന്ധം അകലാന് ഇത് നല്ലതാണ്.

സൗന്ദര്യം കൂട്ടും വോഡ്ക
2 ടീസ്പൂണ് വോഡ്ക, 2 ടീസ്പൂണ് വെള്ളം എന്നിവ കലര്ത്തി ഇതില് പഞ്ഞി മുക്കി മുഖം തുടയ്ക്കാം. ഇത് നല്ലൊന്നാന്തരം ടോണറാണ്.

സൗന്ദര്യം കൂട്ടും വോഡ്ക
ഷേവ് ചെയ്യുന്ന ബ്ലേഡ് വൃത്തിയായും തുരുമ്പു പിടിയ്ക്കാതെയും ഇരിയ്ക്കാന് ഇത് ഷേവ് ചെയ്ത ശേഷം അല്പം വോഡ്കയില് മുക്കി വച്ചാല് മതിയാകും.

സൗന്ദര്യം കൂട്ടും വോഡ്ക
2 ടീസ്പൂണ് വോഡ്ക 1 ടീസ്പൂണ് ഷാംപൂവുമായി കലര്ത്തി തലയോടില് മസാജ് ചെയ്യാം. ഇത് ശിരോചര്മം വൃത്തിയാകാന് സഹായിക്കും.

സൗന്ദര്യം കൂട്ടും വോഡ്ക
സവാള അരച്ചതില് അല്പം തേന്, വോഡ്ക എന്നിവ കലര്ത്തി തലയില് പുരട്ടാം.അല്പം കഴിഞ്ഞ് കഴുകിക്കളയാം. മുടി കൊഴിച്ചില് തടയാന് ഇത് നല്ലതാണ്.

സൗന്ദര്യം കൂട്ടും വോഡ്ക
അല്പം വോഡ്ക പഞ്ഞിയില് മുക്കി മുഖത്തു തടവുന്നത് നല്ലതാണ്. ഇത് ചര്മത്തിലെ സുഷിരങ്ങളെ കൂടുതല് അടുപ്പിയ്ക്കും. ചര്മത്തിന് പുതുമയും തിളക്കവും നല്കുകയും ചെയ്യും.



Click it and Unblock the Notifications
