Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
വെളുക്കണോ, വെളുക്കാം, രണ്ടാഴ്ച കൊണ്ട്!!
ആദര്‍ശം പറയുമെങ്കിലും തൊലിവെളുപ്പിനോട് താല്പര്യമില്ലാത്തവര് ചുരുങ്ങും. ആണെങ്കിലും പെണ്ണെങ്കിലും.
ഫെയര്‍നസ് ക്രീമുകള്‍ മാര്‍ക്കറ്റില്‍ ഇടംപിടിയ്ക്കുന്നതിന്റെ കാരണവും ഇതു തന്നെയാണ്.
കൃത്രിമ ക്രീമുകളും ബ്യൂട്ടി പാര്ലറുമൊന്നുമില്ലാതെ വെളുക്കാനുള്ള ചില സ്വാഭാവിക വഴികളുണ്ട്. ഇവയെക്കുറിച്ചു കൂടുതലറിയൂ, മുടിയില്‍ എള്ളെണ്ണ പുരട്ടിയാലോ?

മുട്ട
മുട്ടയുടച്ച് നല്ലപോലെ പതപ്പിച്ചു മുഖത്തു പുരട്ടുക. ഒന്നോ രണ്ടോ തുള്ളി ചെറുനാരങ്ങാനീരും ചേര്‍ക്കാം. അസുഖകരമായ ഗന്ധമെങ്കിലും ചര്‍മത്തിനു നല്ലതാണ്.

തക്കാളി
തക്കാളിയുടെ പള്‍പ്പ്, ചെറുനാരങ്ങാനീര്, കടലമാവ് എന്നിവ കലര്‍ത്തിയ മിശ്രിമുണ്ടാക്കുക. ഇത് മുഖത്തു പുരട്ടി ഉണങ്ങുമ്പോള്‍ കഴുകിക്കളയാം.

ചുവന്ന പരിപ്പ്
ചുവന്ന പരിപ്പ് (മസൂര്‍ദാല്‍) പൊടിച്ചത്, തേന്‍, മഞ്ഞള്‍പ്പൊടി എന്നിവ കലര്‍ത്തി മിശ്രിതമുണ്ടാക്കുക. ഇത് മുഖത്തു പുരട്ടുന്നതും നിറം വര്‍ദ്ധിപ്പിയ്ക്കും.

കടലപ്പരിപ്പ്
കടലപ്പരിപ്പ്, ചുവന്ന പരിപ്പ്, പപ്പായ, മുള്‍ത്താണി മിട്ടി എന്നിവ ചേര്‍ത്തരയ്ക്കുക. ഇത് മുഖത്തു പുരട്ടുന്നതും നിറം വര്‍ദ്ധിപ്പിയ്ക്കും.

ഉരുളക്കിഴങ്ങിന്റെ നീര്
ഉരുളക്കിഴങ്ങിന്റെ നീര് മുഖത്തു പുരട്ടുന്നതും നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കും.

ജീരകവെള്ളം
ജീരകവെള്ളം മുഖത്തു പുരട്ടുന്നതും നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കും.

ക്യാരറ്റ്, അവോക്കോഡോ
ക്യാരറ്റ്, അവോക്കോഡോ, മുട്ടവെള്ള, തേന്‍ എന്നിവ കലര്‍ത്തിയ മിശ്രിതം മുഖത്തു പുരട്ടി ഉണങ്ങുമ്പോള്‍ കഴുകിക്കളയാം.



Click it and Unblock the Notifications
