Latest Updates
-
ഇന്നത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് നേട്ടങ്ങളുടെ ദിനം, അറിയാം നിങ്ങളുടെ ഭാഗ്യനിറവും നമ്പറും -
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും
മുടിയില്‍ എള്ളെണ്ണ പുരട്ടിയാലോ?
തലയില്‍ എള്ളെണ്ണ തേയ്ക്കുന്നവര് അധികമുണ്ടാകില്ല. ഇതിന്റെ കൊഴുപ്പും പശപശപ്പുമാണ് ഇതിനുള്ള കാരണം. ഇതുകൊണ്ടുതന്നെ വെളിച്ചെണ്ണ, ഒലീവ് ഓയില്‍ തുടങ്ങിയവയും മുടിയ്ക്കായുള്ള ഹെയര്‍ ഓയിലുകളും ഉപയോഗിയ്ക്കുന്നവരാണ് ഭൂരിഭാഗവും.
എന്നാല്‍ എള്ളെണ്ണ തലയില്‍ തേയ്ക്കുന്നത് ഏറെ നല്ലതാണ്. ഇതുകൊണ്ട് പലതരത്തിലുള്ള ഗുണങ്ങളുമുണ്ട്.
എള്ളെണ്ണ ഏതെല്ലാം വിധത്തിലാണ് മുടിയ്ക്കു ഗുണം ചെയ്യുകയെന്നറിയൂ,

തിളക്കം
മുടിയ്ക്ക് തല്ക്കാലത്തേയ്ക്ക് തിളക്കം ലഭിയ്ക്കാന്‍ എള്ളെണ്ണ ഏറെ നല്ലതാണ്. ഒരു തുള്ളി എള്ളെണ്ണ തലയില്‍ പുരട്ടി ചീകിനോക്കൂ.

മുടിവളര്‍ച്ച
മുടിവളര്‍ച്ച ത്വരിതപ്പെടുത്താന്‍ എള്ളെണ്ണ സഹായിക്കും. എള്ളെണ്ണ കൊണ്ട് മുടി മസാജ് ചെയ്യുക.

തണുപ്പു കിട്ടാന്‍
തലയോടിന് തണുപ്പു കിട്ടാന്‍ എള്ളെണ്ണ തലയില്‍ തേയ്ക്കുന്നത് നല്ലതാണ്.

വരണ്ട മുടി
വരണ്ട മുടിയ്ക്കു തിളക്കവും മൃദുത്വവും നല്കാന് എള്ളെണ്ണ തനല്ലതാണ്.

മുടിയൊതുക്കാനുളള വഴി
പാറിപ്പറന്ന് ജീവനില്ലാതെ കിടക്കുന്ന മുടിയൊതുക്കാനുളള നല്ലൊരു വഴിയാണ് അല്പം എള്ളെണ്ണ പുരട്ടുകയെന്നത്.

അന്തരീക്ഷമലിനീകരണം
അന്തരീക്ഷമലിനീകരണം മുടിയ്ക്കും നല്ലതല്ല. പുകയും കടുത്ത സൂര്യപ്രകാശവുമെല്ലാം മുടിയ്ക്കു ദോഷം ചെയ്യും. ഇതില്‍ നിന്നും മുടിയ്ക്ക് നല്ല ആവരണം നല്കാന് എള്ളെണ്ണ നല്ലതാണ്.

താരന്
താരന് അകറ്റുന്നതിനുള്ള നല്ലൊരു വഴി കൂടിയാണ് മുടിയില്‍ എള്ളെണ്ണ പുരട്ടുന്നത്.

പ്രകൃതിദത്ത മോയിസ്ചറൈസര്‍
മുടിയ്ക്കു ചേര്‍ന്ന ഒരു പ്രകൃതിദത്ത മോയിസ്ചറൈസറാണിത്.

അകാല നര
അകാല നര തടയുവാന്‍ എള്ളെണ്ണ പുരട്ടുന്നത് ഗുണം നല്‍കും.



Click it and Unblock the Notifications
