Latest Updates
-
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ
ഇന്ത്യന്‍ ചര്‍മത്തിനു ചേര്‍ന്ന നിറക്കൂട്ടുകള്‍
കറുപ്പിനേഴഴകെന്നൊക്കെ കവിഭാവനയില്‍ പറയുമെങ്കിലും വെളുപ്പു നിറത്തോടാണ് ഏവര്‍ക്കും അല്പം പ്രതിപത്തി കൂടുതല്‍. ഇന്ത്യക്കാരുടെ ചര്‍മത്തിന്റെ നിറം അല്പം ഇരുണ്ടതാണ്. ഇതിനു ചേര്‍ന്ന സൗന്ദര്യക്കൂട്ടുകളും വ്യത്യസ്തങ്ങളാണ്.
ഇന്ത്യാക്കാരുടെ ചര്‍മനിറം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന, ഇന്ത്യന്‍ ചര്‍മത്തിനു ചേര്‍ന്ന ചില സൗന്ദര്യക്കൂട്ടുകളെക്കുറിച്ചറിയൂ,

പപ്പായ
പപ്പായ ഉടച്ച് തൈരില്‍ കലര്‍ത്തി മുഖത്തു പുരട്ടാം. ഇത് ചര്‍മനിറം വര്‍ദ്ധിപ്പിയ്ക്കും.

ചെറുനാരങ്ങ
ചെറുനാരങ്ങ പ്രകൃതിദത്ത ബ്ലീച്ചിംഗ് ഇഫക്ട് നല്കുന്ന ഒന്നാണ്. ഇത് ഫേസ് പായ്ക്കുകളില്‍ ചേര്‍ക്കുന്നത് നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കും.

ഓട്സ് ഫേസ് പായ്ക്ക്
ഇന്ത്യന്‍ ചര്‍മത്തിനു ചേര്‍ന്ന മറ്റൊരു സൗന്ദര്യക്കൂട്ടാണ് ഓട്സ് ഫേസ് പായ്ക്ക്. നിറം വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്ന്. ഇതുപൊടിച്ച് പുളിയുള്ള തൈരില്‍ കലക്കി മുഖത്തു പുരട്ടുന്നത് ഗുണം ചെയ്യും.

ഉരുളക്കിഴങ്ങു പേസ്റ്റ്
ഉരുളക്കിഴങ്ങു പേസ്റ്റ് ബ്ലീച്ചിംഗ് ഇഫക്ടുള്ള ഒന്നാണ്. ഇതു മുഖത്തു പുരട്ടാം. മുഖക്കുരു പാടുകള്‍ നീക്കുന്നതിനും ഇത് സഹായകമാണ്.

തക്കാളി
തക്കാളി ഉടച്ചു മുഖത്തു പുരട്ടുന്നതും ചര്‍മനിറം വര്‍ദ്ധിപ്പിയ്ക്കും. ഇതിനും ബ്ലീച്ചിംഗ് ഇഫക്ടുണ്ട്.

ബദാം ഫേസ്പായ്ക്ക്
ബദാം ഫേസ്പായ്ക്ക് ചര്‍മനിറം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന മറ്റൊരു വസ്തുവാണ്.

കടലമാവ്, തൈര്
കടലമാവ്, തൈര് എന്നിവ കലക്കി മുഖത്തു പുരട്ടുന്നത് ചര്‍മനിറം വര്‍ദ്ധിക്കാന്‍ സഹായിക്കും.

പുതിന ഫേസ്പായ്ക്ക്
പുതിന ഫേസ്പായ്ക്ക് മുഖത്തു പുരട്ടുന്നത് ചര്‍മനിറം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കും. ഇത് ചര്‍മസുഷിരങ്ങള്‍ തുറക്കാനും നല്ലതാണ്.

പഴം
പഴം വേവിയ്ക്കുക. തൊലി കളഞ്ഞ് ഇതുടച്ച് പാല്‍പ്പാട ചേര്‍ത്തു പുരട്ടാം.

ചന്ദനമാസ്ക്
ഇന്ത്യന്‍ ചര്‍മത്തിനു ചേര്‍ന്ന നല്ലൊന്നാന്തരം നിറക്കൂട്ടാണ് ചന്ദനമാസ്ക്. ഇത് പാലില്‍ കലക്കി പുരട്ടുന്നതാണ് ഏറ്റവും ഉത്തമം.

മുട്ട
മുട്ട കൊണ്ടുള്ള ഫേസ്പായ്ക്കും വളരെ ഗുണകരമാണ്. ഇത് മുഖത്തു പുരട്ടുന്നത് നിറം വര്‍ദ്ധിപ്പിയ്ക്കുക മാത്രമല്ല, ചര്‍മത്തിലെ ചുളിവുകള്‍ അകറ്റുകയും ചെയ്യും.

ക്യാരറ്റ്
ക്യാരറ്റ് ഫേസ്പായ്ക്ക് ചര്‍മത്തിന്റെ നിറം വര്‍ദ്ധിപ്പിയ്ക്കാനുള്ള നല്ലൊരു വഴിയാണ്.

മഞ്ഞള്‍
മഞ്ഞള്‍ ഫേസ്പായ്ക്കില്‍ ഉപയോഗിയ്ക്കുക. ഇന്ത്യന്‍ ചര്‍മത്തിനു നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ പറ്റിയ നല്ലൊരു വഴിയാണിത്.പുരുഷന്മാര്ക്കും ചെറുപ്പം നിലനിര്‍ത്താം



Click it and Unblock the Notifications
